Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

നിസാമിനെ ചോദ്യം ചോയ്തപ്പോള്‍ തന്റെ കണ്ണ് നിറഞ്ഞെന്ന് ശോഭാസിറ്റി നിവാസികളോട് ജേക്കബ് ജോബ്

28 FEBRUARY 2015 01:53 PM IST
മലയാളി വാര്‍ത്ത.

ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമിനെ ചോദ്യം ചോയ്തപ്പോള്‍ തന്റെ കണ്ണ് നിറഞ്ഞ് പോയി, വീട്ടിലെ സാഹചര്യങ്ങള്‍കോണ്ട് വഴിതെറ്റിപോയതാണ് ആ ചെറുപ്പക്കാരന്‍. ചോദ്യം ചെയ്തപ്പോള്‍ തന്റെ വിധിയോര്‍ത്ത് നിസാം വിതുമ്പിയെന്ന് തൃശൂര്‍ മുന്‍ സിറ്റിപോലീസ് കമ്മീഷ്ണര്‍ ജേക്കബ് ജോബ് ശോഭാ സിറ്റിയിലെ അന്തേവാസികളോട് പറഞ്ഞപ്പോള്‍ പലരുടേയും കണ്ണ് നിറഞ്ഞു.നിസാമിനെ പിടിച്ചതിന് നേതൃത്വം നല്‍കിയതിന് ശോഭാസിറ്റിയിലെ അധികൃതര്‍ നല്‍കിയ സ്വീകരണയോഗത്തിലാണ് കമ്മീഷണറായിരുന്ന ജേക്കബ് ജോബ് ഇപ്രകാരം പറഞ്ഞത്.

നിസാമെന്ന ചെറുപ്പക്കാരന്‍ വീട്ടിലെ സാഹചര്യങ്ങള്‍ കൊണ്ട് വഴി തെറ്റിയതാണെന്നും ചോദ്യം ചെയ്യലില്‍ തന്റെ വിധിയോര്‍ത്ത് വിതുമ്പിയെന്നും ഇത്തരം യുവതലമുറയെ കുറ്റപ്പെടുത്തുകയല്ല തിരുത്തുകയാണ് വേണ്ടതെന്നും ജേക്കബ് ജോബ് വിശദീകരിച്ചു. ഇത് കേട്ടതോടെ നിസാമിനെ ശോഭാസിറ്റിയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം അധികൃതര്‍ പിന്‍വലിച്ചു.
ഉന്നത ബന്ധങ്ങളുള്ള നിസാമിനെ പൊലീസ് പൊക്കിയതോടെ ജേക്കബ് ജോബ് ഹീറോയായി. പാവം കോടിശ്വരനായി നിസാമിനെ ഒറ്റ പ്രസംഗത്തിലൂടെ നല്ലപുള്ളിയായി ശോഭാ സിറ്റിക്കാര്‍ക്ക് മുന്നില്‍ ജേക്കബ് ജോബ് അവതരിപ്പിച്ചു. ഇതിനെല്ലാം ശേഷമാണ് നിസാമിനെ സഹായിച്ചത് ജേക്കബ് ജോബാണെന്ന് ഫ്‌ളാറ്റുകാര്‍ തിരിച്ചറിഞ്ഞത്. കമ്മീഷണറുടെ വാക്കുകേട്ട തങ്ങളെ അടിക്കണമെന്നാണ് ഫ്‌ലാറ്റിലെ അന്തേവാസികള്‍ ഇപ്പോള്‍ പറയുന്നത്. നിസാമിനെ സഹായിക്കാന്‍ മുന്നില്‍ നിന്നത് ജേക്കബ് ജോബായിരുന്നു.
നിസാമിനെ രഹസ്യമായി ചോദ്യംചെയ്ത സംഭവത്തില്‍ ജേക്കബ് ജോബിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്തതില്‍ ചട്ടലംഘനം നടത്തിയെന്ന ഐ.ജി. ടി.ജെ.ജോസിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. റിപ്പോര്‍ട്ട് പരിഗണിച്ച ഡി.ജി.പി. കെ.എസ്. ബാലസുബ്രഹ്മണ്യന്‍ നടപടിക്ക് ശുപാര്‍ശചെയ്ത് ആഭ്യന്തര വകുപ്പിന് കൈമാറി. ഇതേത്തുടര്‍ന്നാണ് ജേക്കബ് ജോബിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവിട്ടത്. കേസിലെ പ്രതിയായ മുഹമ്മദ് നിഷാമിനെ ജേക്കബ് ജോബ് തനിച്ച് ചോദ്യംചെയ്തത് ശരിയായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടി ടി.ജെ. ജോസ് എ.ഡി.ജി.പി. ശങ്കര്‍ റെഡ്ഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (14 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (32 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (40 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (44 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends