Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

വിയ്യൂരിലെ ജയില് കൊലയാളി നിസാമിന് സുഖവാസകേന്ദ്രം, പരിപാലിക്കാന്‍ പോലീസുകാര്‍, കഴിക്കാന്‍ സ്‌പെഷല്‍ ദം ബിരിയാണി

01 MARCH 2015 11:23 AM IST
മലയാളി വാര്‍ത്ത.

More Stories...

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ

വിയ്യൂരിലെ ജയിലധികൃതര്‍ക്ക് ഇപ്പോള്‍ ഒന്നിനും സമയം തികയുന്നില്ല. ജയിലിലെ വിഐപിയെ പരിചരിക്കണം. ജയിലിലെ ഉദ്യോഗസ്ഥര്‍ ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ പ്രീതിപ്പെടുത്താനുള്ള പരിശ്രമത്തിലാണ്. നിസാമിന്റെ പ്രീതി കിട്ടിയാല്‍ ആനൂകുല്യങ്ങള്‍ വീട്ടിലെത്തും. ആരും അറിയുകയും ഇല്ല. ജയിലിലെ സഹ തടവുകര്‍ക്കും നിസാമിപ്പോള്‍ നിസാമിക്കയാണ്. സിനാമിക്ക മഹാമനസ്‌കനാണെന്നാണ് ജയില്‍ പുള്ളികള്‍ പറയുന്നത്. ജാമ്യത്തിനിറങ്ങാനും, അത്യാവിശ്യം ചില്ലറയും മറ്റുസഹായവുമൊക്കെ നിസമിക്ക ചെയത് തരും. ജയിലിലെ എല്ലാപേരുടെയും കണ്ണിലുണ്ണിയാണ് കൊലയാളി നിസാമിപ്പോള്‍.
നിസാമിന് കഴിക്കാന്‍ എന്നും സ്‌പെഷല്‍ ദം ബിരിയാണി, സര്‍ എന്ന് വിളിച്ച് പരിചരിക്കാന്‍ കാക്കി ധാരികളായ പോലീസ് കാര്‍. സാര്‍ എന്ന് വിളിച്ചാല്‍ ആനനുകൂല്യം വേറെ. മാത്രമല്ല നിസാം ഒന്ന് മാത്രമേ പോലീസുകാരോട് പറഞ്ഞിട്ടുള്ളു. നിസാമിനെ സഹായിക്കുന്നവരെ നിസാം മറക്കില്ല. ഇത് വിശ്വസിച്ചാണ് പോലീസ് കാരുടെ പരിചരണ. ജയില്‍ജീവിതം ശരിക്കും ആസ്വദിക്കുകയാണ് നിസാം. അകത്തുള്ള തങ്ങളുടെ മുതലാളിക്ക് എല്ലാ സൗകര്യവും എത്തിച്ചുകൊടുക്കാന്‍ വേണ്ടി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനു പുറത്തു സദാ ചുറ്റിക്കറങ്ങുന്നുണ്ട്്് ഇയാളുടെ മാനേജര്‍മാരും മറ്റ് ആശ്രിതരും. ഇതിനു കൂട്ടുനില്‍ക്കുന്നതാകട്ടെ ജയില്‍ സൂപ്രണ്ടിനു താഴെയുള്ള ഉദ്യോഗസ്ഥനും ഒരു ഓഫീസറും, പ്രമുഖനായ ഒരു വാര്‍ഡര്‍ തുടങ്ങിയവരും.
ജയിലിനുള്ളില്‍ മര്യാദരാമനാണു നിസാം എന്നാണു വിവരം.
മാനസാന്തരം വന്നിട്ടൊന്നുമല്ലത്രേ, ജയില്‍ അധികൃതരുടെ ഉപദേശം അനുസരിച്ചാണ് സ്വഭാവമാറ്റം. ജയിലിലെ പെരുമാറ്റം ജാമ്യം ലഭിക്കാന്‍ സഹായിക്കുമെന്നും മറ്റു തടവുകാരോട് സൗഹൃദത്തോടെ പെരുമാറണമെന്നും ഉപദേശിച്ചത് ഇദ്ദേഹത്തിന്റെ അടുത്ത അനുയായിയും ജയില്‍ സൂപ്രണ്ടിനു താഴെയുള്ള ഉദ്യോഗസ്ഥനുമാണ്. എന്നാല്‍ സഹതടവുകാരോട് നന്നായി പെരുമാറാന്‍ മാത്രമേ ഈ ഉദ്യോഗസ്ഥന്‍ ഉപദേശിച്ചുള്ളു. അതേസമയം അതില്‍നിന്ന് ഒരുപടികൂടി മുകളിലാണ് നിസാമിന്റെ പ്രവര്‍ത്തനങ്ങള്‍. സഹതടവുകാര്‍ക്ക് ജാമ്യത്തിന് അപേക്ഷ നല്‍കാനും അപ്പീലിനുമൊക്കെ പണം നല്‍കിക്കൊണ്ടാണ് നിസാം എല്ലാവരുടെയും തലൈവനായി വിലസുന്നത്. തടവുകാര്‍ക്കും ജയില്‍ ഉദ്യോഗസ്ഥര്‍ക്കും നിസാമിനെ പേടിയും ബഹുമാനവുമാണ്. സാര്‍ എന്നാണ് സീനിയര്‍ ഉദ്യോഗസ്ഥര്‍ പോലും ഇയാളെ വിളിക്കുന്നത്.
മറ്റു തടവുകാരുടെ ഉച്ചയൂണിനുശേഷം നിസാമിനു പുറത്തെ മുന്തിയ ഹോട്ടലില്‍നിന്ന് പ്രത്യേകം ദം ബിരിയാണി എത്തിക്കുന്ന ചുമതല ഗേറ്റ് ഡ്യൂട്ടിയിലുള്ള പ്രമുഖവാര്‍ഡര്‍ക്കാണ്. ഇദ്ദേഹം അത് കൃത്യമായി ചെയ്യുന്നുണ്ട്. അതിനുള്ള പ്രതിഫലം വീട്ടിലെത്തും. നിസാമിന് എന്നും സന്ദര്‍ശകരാണ്. ഇയാളുടെ മാനേജര്‍മാരും സുഹൃത്തുക്കളും ജയിലിനു പുറത്ത് മുറിയെടുത്ത് നില്‍ക്കുകയാണ് നിസാമിനെ സഹായിക്കാന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (12 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (25 minutes ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (34 minutes ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (41 minutes ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (46 minutes ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (1 hour ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (3 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (3 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (4 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (4 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (4 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (4 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (6 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (6 hours ago)

Malayali Vartha Recommends