Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പട്ടാപ്പകൽ മോഷണ ശ്രമം; തിരിച്ചെത്തിയ വീട്ടുക്കാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്; ഇങ്ങനെയുമുണ്ടോ കള്ളന്മാർ?

14 JANUARY 2020 01:15 PM IST
മലയാളി വാര്‍ത്ത

നാദാപുരത്ത് മോഷ്ട്ടിക്കാനായി വീട്ടിൽ കയറിയ കള്ളന് സംഭവിച്ചത് അമ്പരിപ്പിക്കുന്നത്. അടച്ചിട്ട വീട്ടില്‍ പട്ടാപ്പകലായിരുന്നു എംസ്റ്റിക്കനായി കള്ളൻ കയറിയത്. എന്നാൽ ഇയാൾ ബോധം കേട്ട് വീഴുകയിരുന്നു. അടഞ്ഞു കിടക്കുന്ന വീട്ടിൽ ബോധരഹിതനായി കിടക്കുന്ന കള്ളനെ നാട്ടുകാരും ഒപ്പം പോലീസും ചേർന്ന് നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബിഹാര്‍ പൂര്‍ണിയ ജില്ലയിലെ വീരേന്ദ്രകുമാറാണ് കള്ളൻ. 22 വയസ്സ്ക്കാരനായ വീരേന്ദ്രകുമാറിനെ (22)യാണ് ൪എല്ലാവരും ചേർന്നു പിടിക്കൂടിയത്. തണ്ണീര്‍പന്തലില്‍ അടച്ചിട്ടവീട് കുത്തിത്തുറന്ന് മോഷണം നടത്തവേ വീട്ടുകാര്‍ തന്ത്രപരമായി പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു ചെയ്തത്. മൂന്ന് മണിയോടെയായിരുന്നു മോഷ്ട്ടിക്കാനായി തണ്ണീര്‍പ്പന്തല്‍ കടമേരി റോഡില്‍ പുത്തലത്ത് അമ്മത് ഹാജിയുടെ വീട്ടിലായിരുന്നു മോഷണം നടന്നത്. മറുനാടന്‍ തൊഴിലാളി മോഷ്ടിക്കാന്‍ കയറിയതോടെ വീട്ടിനകത്ത് നിന്നും ർ ശബ്ദം കേട്ടു . കല്യാണത്തിന് പോയി തിരിച്ചെത്തിയ വീട്ടുക്കാരായിരുന്നു വീട്ടിനകത്തും നിന്നും ശബ്ദം കേട്ടത്.

ഇതിന് പിന്നാലെ വീട്ടുക്കാർ നാട്ടുകാരെയും നാദാപുരം പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തി. അപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. അബോധവസ്ഥയിലായിരുന്നു കള്ളൻ. മദ്യലഹരിയിൽ അബോധാവസ്ഥയിലാകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ അബോധാവസ്ഥയില്‍ ആയതിനാല്‍ മോഷ്ടാവിനെ പോലീസ് നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മോഷ്ടാവിനെ നാട്ടുകാരില്‍ ചിലര്‍ തല്ലിയതായുള്ള പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ യുവാവ് മദ്യലഹരിയില്‍ ബോധരഹിതനാവുകയായിരുന്നെന്നു പോലീസ് പറഞ്ഞു. തല്ലിയതായുള്ള വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി . നാദാപുരം എസ്.ഐ. എന്‍. പ്രജീഷ് സ്ഥലത്തെത്തി പരിശോധന നടത്തുകയുണ്ടായി . യുവാവിനെതിരേ മോഷണകുറ്റത്തിന് കേസെടുക്കുമെന്നും പോലീസ് പറയുകയുണ്ടായി . വടകര ഭാഗത്തായിരുന്നു യുവാവ് താമസിക്കുന്നതെന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (56 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends