Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..


നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്

ഭാര്യയെ മുറിയിലിട്ട് പൂട്ടി; കൊലയ്ക്ക് ശേഷം കൂട്ടുക്കാരെ വിളിച്ചു; സൃഹൃത്തുക്കൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ബെയ്‌സിലിനെ; മന:സാക്ഷിയെ നടുക്കിയ കൊലപാതകം; പിതാവ് മകൻറെ ഘാതകനായപ്പോൾ

15 JANUARY 2020 01:43 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...

വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്

വ​ട​ക്കാ​ഞ്ചേ​രിയിൽ പിതാവ് മകനെ അടിച്ച് കൊന്നു. തേ​നി​ടു​ക്ക് നെ​ല്ലി​യാം​പാ​ടം കു​ന്നം​കാ​ട് മ​ന്നാ​പ​റ​ന്പി​ല്‍ മ​ത്താ​യി​യു​ടെ മ​ക​ന്‍ ബെ​യ്സി​ല്‍ (36) ആ​ണ് ക്രൂരമായി കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പിതാവ് മ​ത്താ​യി​യെ (65) വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിരുന്നു. വീ​ടി​നു​ള്ളി​ലെ ഹാ​ളി​ലെ സ്റ്റെ​യ​ര്‍​കെ​യ്സി​ന​ടു​ത്താ​യിട്ടായിരുന്നു ബെ​യ്സി​ല്‍ ര​ക്ത​ത്തി​ല്‍ കു​ളി​ച്ച്‌ മ​രി​ച്ച നി​ല​യി​ല്‍ കി​ട​ന്നി​രു​ന്ന​ത്. ബെ​യ്സി​ല്‍ ഒരുപാട് മദ്യപിക്കുമായിരുന്നു. ഇതിൽ സഹിക്കെട്ട പിതാവ് മകനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബെ​യ്സി​ല്‍ മരിച്ച് കിടന്നതിന്റെ അടുക്കലായിട്ട് വ​ടി​യും മ​റ്റും കി​ട​ക്കു​ന്നുണ്ടായിരുന്നു. ചൊവ്വാഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യായിരുന്നു ഈ കൊലപാതകം നടന്നത് . ബെയ്‌സിലിന്റെ അമ്മയായ സാ​റാ​മ്മ​യെ മ​റ്റൊ​രു മു​റി​ക്കു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ട ശേഷമായിരുന്നു മ​ത്താ​യി മ​ക​നെ അതി ക്രൂരമായി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​ ന​ട​ത്തി​കഴിഞ്ഞിട്ട് പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ മ​ത്താ​യി മ​ക​ന്‍റെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ പോ​യി. എന്നിട്ട് വീ​ട്ടി​ലേ​ക്ക് ഉ​ട​ന്‍ വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെടുകയായിരുന്നു . മ​ദ്യ​പി​ച്ച്‌ വീ​ട്ടു​കാ​രു​മാ​യി സ്ഥി​രം വ​ഴ​ക്കു​ണ്ടാക്കാ​റുള്ള ബെ​യ്സി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​ഞ്ഞാ​ണ് വ​ഴ​ക്ക് നി​ര്‍​ത്തി​യി​രു​ന്ന​ത്.

ഇ​തി​നു മു​ന്‍​പും പ​ല​ത​വ​ണ ഇ​ത്ത​ര​ത്തി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍ പ്ര​ശ്നം തീ​ര്‍​ക്കാ​ന്‍ വീ​ട്ടി​ലെ​ത്താ​റു​ണ്ട്. മത്തായി വന്നു വിളിച്ചപ്പോൾ അങ്ങനെ വ​ഴ​ക്കു തീ​ര്‍​ക്കാ​നാ​യി​രി​ക്കു​മെ​ന്ന് ക​രു​തി​യായിരുന്നു സു​ഹൃത്തുക്കൾ വീ​ട്ടി​ല്‍ വ​ന്ന​ത്. എ​ന്നാ​ല്‍ വാ​തി​ല്‍ തു​റ​ന്നു​നോ​ക്കി​യ​പ്പോ​ൾ സൃഹൃത്തുക്കൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ബെ​യ്സി​ലി​നെയായിരുന്നു. ഇ​തി​നി​ടെ വീ​ടി​നു​ള്ളി​ല്‍ ക​യ​റി​യ മ​ത്താ​യി​യെ സു​ഹൃ​ത്ത് പൂ​ട്ടി​യിട്ടു . മാത്രമല്ല പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​കയും ചെയ്തു . ഇ​സ്രാ​യേ​ലി​ല്‍ നേ​ഴ്സിം​ഗ് ജോ​ലി​യാ​യി​രു​ന്നു ബെ​യ്സി​ല്‍ ചെയ്തിരുന്നത്. ഒ​രു വ​ര്‍​ഷം മു​ന്‍​പായിരുന്നു ബെയ്‌സിൽ നാ​ട്ടി​ലെ​ത്തി​യ​ത്. സ്പെ​യി​നി​ല്‍ ജോ​ലി​ക്കാ​യി പോ​കാ​ന്‍ ഒ​രു​ങ്ങു​ക​യാ​യി​രു​ന്നു. അതിനടിയിലാണ് ഈ ക്രൂര കൊലപാതകം നടന്നിരിക്കുന്നത്. കൊലപാതകം നടത്തിയ ശേ​ഷം മ​ത്താ​യി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി സം​ശ​യി​ക്കു​ന്നുണ്ട്. മദ്യപിച്ച് ശേഷമുള്ള തർക്കങ്ങൾ ആയിരുന്നു  കൊലപാതകത്തിലേക്ക് വഴി മാറിയത്. ഈ വിവരം അറിഞ്ഞ നാട്ടുകാർ വളരെ ഞെട്ടലിൽ ആണ്. ആ നാടിനെ നടക്കിയ കൊലപാതകമാണ് നടന്നിരിക്കുന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. മത്തായിയെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള പൊലീസിന് 15,030 പിഴ  (1 hour ago)

ഇറാന്റെ കൂര ശിക്ഷ...  (1 hour ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (1 hour ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (2 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (3 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (3 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (3 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (4 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (4 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (4 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (4 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (5 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (5 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends