Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ആര്‍ക്കും വേണ്ടാതെ ഒന്നര കോടി... ലാലിസം ഉണ്ടാക്കിയ മുറിവുണക്കാന്‍ തിരിച്ചു നല്‍കിയ തുക എന്തു ചെയ്യണമെന്നറിയാതെ സര്‍ക്കാര്‍

02 MARCH 2015 12:02 PM IST
മലയാളി വാര്‍ത്ത.

More Stories...

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ

ലാലിസം ഉണ്ടാക്കിയ മുറിവില്‍ നിന്നും മോചനം നേടാന്‍ കൈപ്പറ്റിയ 1 കോടി 60 ലക്ഷം രൂപ മടക്കി നല്‍കി മോഹന്‍ലാല്‍ കൈകഴുകി. എന്നാല്‍ ആ ചെക്കില്‍ ഇതുവരേയും തീരുമാനം എടുത്തിട്ടില്ല. ചെക്കിന്റെ കാലാവധി കഴിയുന്നതോടെ ആ പണം വീണ്ടും മോഹന്‍ലാലിന് സ്വന്തം.
എന്തായാലും ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിന് ലാല്‍ അയച്ചു കൊടുത്ത ചെക്കില്‍ ഇനിയും തീരുമാനമായിട്ടില്ല. അത് തിരിച്ചു കൊടുക്കണോ ബാങ്കില്‍ കൊടുക്കണോ അതോ ഏതെങ്കിലും സംഘടനയ്ക്ക് കൈമാറണമോ എന്ന് അറിയാത്ത അവസ്ഥയിലാണ് ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍. സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉറച്ച നിലപാടെടുക്കാത്തതാണ് ചെക്ക് അനാഥമാകാന്‍ കാരണം.
ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ ലാലിസത്തിന്റെ നിലവാരക്കുറവായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സോഷ്യല്‍ മീഡിയയും മറ്റ് മാദ്ധ്യമങ്ങളും ലാലിസത്തിന് രണ്ട് കോടി രൂപ പ്രതിഫലം കൊടുത്തതിനെതിരെ തിരിഞ്ഞു. ഇതിനിടെയാണ് ഉദ്ഘാടന ചടങ്ങിലെ ലാലിസം പൊളിഞ്ഞത്. ഇതോടെ മോഹന്‍ലാല്‍, താന്‍ വാങ്ങിയ തുക സര്‍ക്കാരിന് തിരികെ നല്‍കി. സ്പീഡ് പോസ്റ്റ് വഴി ചെക്ക് സിഇഒക്ക് അയച്ച് കൊടുക്കുകയായിരുന്നു. 
1 കോടി 60 ലക്ഷം രൂപയാണ് തിരിച്ചു നല്‍കിയത്. ഇതോടെ സര്‍ക്കാര്‍ വെട്ടിലായി. പണം തിരിച്ചുവാങ്ങുന്നത് സര്‍ക്കാരിന്റെ അന്തസ്സിന് ചേര്‍ന്നതല്ലെന്ന്‌ മന്ത്രിസഭ യോഗം വിലയിരുത്തി. തുടര്‍ന്ന് മോഹന്‍ലാലിനെ നേരിട്ട് കണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചര്‍ച്ച നടത്തി. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് ലാല്‍ തയ്യാറായില്ല. ചെക്ക് തിരിച്ചു വാങ്ങില്ലെന്ന് വ്യക്തമാക്കി. ഇതോടെ ലാലിന് ചെക്ക് തിരികെ അയയ്ക്കുമെന്ന മന്ത്രിസഭാ യോഗ തീരുമാനം മുഖ്യമന്ത്രി വിഴുങ്ങി. ലാലിന്റെ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. എന്നാല്‍ ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങോടെ കായിക മന്ത്രിയും ഗെയിംസ് സെക്രട്ടറിയേറ്റും തമ്മില്‍ ഭിന്നത രൂക്ഷമായി. മന്ത്രിമാര്‍ക്ക് സീറ്റ് അനുവദിക്കാത്തതില്‍ വന്ന പിഴവുയര്‍ത്തി പ്രധാന വേദി പോലും ബഹിഷ്‌കരിച്ച തിരുവഞ്ചൂര്‍ ഗെയിംസ് സംഘാടക സമിതിയുമായി പൂര്‍ണ്ണമായും തെറ്റി. ഇതോടെയാണ് ലാലിന്റെ ചെക്ക് വഴിയാധാരമായത്. മാര്‍ച്ച് 31 വരെ ദേശീയ സെക്രട്ടറിയേറ്റ് പ്രവര്‍ത്തിക്കും. അതിന് ശേഷം ഈ ചെക്ക് എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍.
എന്നാല്‍ തീയതി കഴിഞ്ഞ് ആറുമാസമായാല്‍ പിന്നെ അത് കാശാക്കി മാറ്റാന്‍ കഴിയില്ല. സ്വാഭാവികമായും ലാലിന് തുക നഷ്ടമാകത്തുമില്ല. ഇതിനൊപ്പം ഏതെങ്കിലും സാമൂഹിക സേവന സംഘടനയ്ക്ക് തുക നല്‍കാനാണ് ലാലിന്റെ പദ്ധതിയെന്നും സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (12 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (25 minutes ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (34 minutes ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (41 minutes ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (46 minutes ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (1 hour ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (3 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (3 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (4 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (4 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (4 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (4 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (6 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (6 hours ago)

Malayali Vartha Recommends