ക്വാറി സമരം: ഉടന്‍ തീരുമാനമെടുക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി

ക്വാറി ഉടമകള്‍ നടത്തുന്ന സമരത്തില്‍ ഉടന്‍ തീരുമാനമെടുക്കാനാവില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഉടമകള്‍ മുന്നോട്ടു വച്ചിരിക്കുന്ന ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാനാവില്ല. പ്രശ്‌നം കോടതിയുടെ മുമ്പിലായതിനാല്‍ സര്‍ക്കാരിനു ചെയ്യാന്‍ സാധിക്കുന്നതിനു പരിധിയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























