Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിഎസ് പങ്കെടുത്തില്ല, അനുനയിപ്പിക്കാന്‍ ശ്രമം, നിയമസഭയില്‍ വിഎസ് എത്തുമോ എന്നും സംശയം

02 MARCH 2015 02:54 PM IST
മലയാളി വാര്‍ത്ത.

സിപിഎം സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പുതിയ സംസ്ഥാന കമ്മിറ്റിയുടെ യോഗം എകെജി സെന്ററില്‍ ആരംഭിച്ചു. വിഎസ് എത്താതെ ചേരുന്ന യോഗത്തില്‍ വിഎസിനെ വിമര്‍ശിക്കരുതെന്ന് കേന്ദ്ര നേതാക്കളുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്. വിഎസ് എത്തിയില്ലെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ വിഎസുമായി ചര്‍ച്ച നടത്തണമെന്നാണ് സംസ്ഥാന സമിതിയ്ക്ക് കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദ്ദേശം. വരുന്ന നിയമസഭാ സമ്മേളനത്തില്‍ വിഎസിനെ കൂടെ നിര്‍ത്തിയില്ലെങ്കില്‍ പാര്‍ട്ടിയ്ക്ക് വലിയ നാണക്കേട് ഉണ്ടാവുമെന്നും സംസ്ഥാന സമിതിയില്‍ ചര്‍ച്ച നടന്നതായാണ് സൂചന.
എന്നാല്‍ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം മരവിപ്പിച്ചാലേ ഇനി ഒരു നിലപാടെടുക്കൂ എന്ന വാശിയിലാണ്. വിഎസ് ഇല്ലെങ്കില്‍ നിയമസഭയില്‍ ആരെ മുന്നിട്ടിറക്കി ഭരണപക്ഷത്തിനെതിരെ സമരം നടത്തുമെന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. മാണിക്കെതിരെ നടത്തുന്ന സമരവും വിഎസ് ഇല്ലെങ്കില്‍ പരാജയപ്പെടാനുള്ള സാധ്യതയും സിപിഎം നേതൃത്വം ഭയക്കുന്നുണ്ട്.
ഇന്നുംനാളെയുമാണ് പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗം. സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് വി.എസിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍, കേന്ദ്ര കമ്മിറ്റിയംഗമെന്ന നിലയില്‍ അദ്ദേഹത്തിന് പങ്കെടുക്കാം. അത്തരത്തില്‍ വി.എസിനെ യോഗത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
തന്റെ പരാതിയില്‍ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തശേഷം ഇനിഎന്തുവേണമെന്ന് തീരുമാനിക്കാമെന്നാണത്രേ വി.എസിന്റെ നിലപാട്. ഈ മാസം 20,21 തീയതികളില്‍ പി.ബി യോഗം ചേരുന്നുണ്ട്. വി.എസിന്റെ പരാതി അതില്‍ ചര്‍ച്ച ചെയ്‌തേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (13 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (18 minutes ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (23 minutes ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (42 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (54 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (1 hour ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (1 hour ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (1 hour ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (4 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (5 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 hours ago)

Malayali Vartha Recommends