Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പോലീസ് നന്ദിയുള്ളവരാ... നിസാമിനെതിരെ കാപ്പ ചുമത്താനുള്ള നടപടി പോലീസ് വൈകിപ്പിച്ചു; ചന്ദ്രബോസ് മരിച്ചില്ലായിരുന്നെങ്കില്‍ ജാമ്യം കിട്ടാനുള്ള തന്ത്രം ഒരുക്കിയിരുന്നു

04 MARCH 2015 09:50 AM IST
മലയാളി വാര്‍ത്ത.

More Stories...

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി

മുഹമ്മദ് നിസാമിനെതിരെ കാപ്പാ ചുമത്താനുള്ള നടപടി പോലീസ് വൈകിപ്പിച്ചു. നിസാമിന്റെ ജാമ്യാപേക്ഷ കോടതിയില്‍ എത്തുംവരെ പേരാമംഗലം പൊലീസാണ് വൈകിപ്പിച്ചത്. ആദ്യം വാക്കാല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട സിറ്റി പൊലീസ് കമ്മിഷണര്‍ പിന്നീടു രേഖാമൂലം ഇതാവശ്യപ്പെട്ടു. ജാമ്യാപേക്ഷയ്ക്കു മുന്‍പു കാപ്പാ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുവാനായിരുന്നു നീക്കം. എന്നാല്‍ ജാമ്യാപേക്ഷ കോടതിയില്‍ എത്തിയ ദിവസം ചന്ദ്രബോസ് മരിച്ചതോടെ ജാമ്യാപേക്ഷ തള്ളി. ചന്ദ്രബോസ് മരിച്ചില്ലായിരുന്നുവെങ്കില്‍ വധശ്രമക്കേസ് മാത്രമായി നിസാം പുറത്തിറങ്ങാനുള്ള സാധ്യത ഏറെയായിരുന്നു. പേരാമംഗലം സിഐ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയതായാണു സൂചന. 
ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലാണു വ്യവസായി പടിയം മുറ്റിച്ചൂര്‍ അടയ്ക്കാപറമ്പില്‍ മുഹമ്മദ് നിസാം അറസ്റ്റിലായത്. കാപ്പാ ചുമത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഉത്തരമേഖലാ എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡി സിറ്റി പൊലീസ് മേധാവിക്ക് നിസാം അറസ്റ്റിലായ അന്നു തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണു സിറ്റി പൊലീസ് മേധാവിയായിരുന്ന ജേക്കബ് ജോബ് പേരാമംഗലം സിഐക്ക് നിര്‍ദേശം നല്‍കിയത്. ചന്ദ്രബോസ് അന്നു മരിച്ചിരുന്നില്ല. 
നിസാമിനു ജാമ്യം ലഭിക്കാന്‍ സാധ്യതയുള്ളതിനാലാണ് കാപ്പാ ചുമത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ അടിയന്തരമായി ആവശ്യപ്പെട്ടത്. എന്നാല്‍ റിപ്പോര്‍ട്ട് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഫെബ്രുവരി ഏഴിനു സ്‌പെഷല്‍ ബ്രാഞ്ച് മുഖേന കമ്മിഷണര്‍ രേഖാമൂലം ആവശ്യപ്പെട്ടു. പത്തിനകം റിപ്പോര്‍ട്ട് ഓഫിസില്‍ സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം നല്‍കിയത്. ഇതിന്റെ പകര്‍പ്പ് ഉത്തരമേഖലാ എഡിജിപിക്കും ഗുരുവായൂര്‍ എസിപിക്കും അയച്ചിരുന്നു. എന്നാല്‍ പത്തിനും റിപ്പോര്‍ട്ട് നല്‍കിയില്ല. 
ജാമ്യാപേക്ഷ വരുന്നതിനു മുന്‍പു കാപ്പാ ചുമത്താനാകുമോ എന്നു പരിശോധിക്കാനായിരുന്നു എഡിജിപി നിര്‍ദേശം നല്‍കിയത്. 16നാണു ചന്ദ്രബോസ് മരിക്കുന്നത്. ചന്ദ്രബോസ് മരിക്കുന്ന ദിവസം തന്നെ നിസാമിന്റെ ജാമ്യാപേക്ഷ കോടതിയില്‍ എത്തിയിരുന്നു. ചന്ദ്രബോസിന്റെ മരണത്തെ തുടര്‍ന്നു ജാമ്യാപേക്ഷ കോടതി തള്ളി. സിറ്റി പൊലീസ് മേധാവിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ബന്ധത്തെ തുടര്‍ന്ന് ഒടുവില്‍ കഴിഞ്ഞ ദിവസമാണ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാപ്പാ ചുമത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടിനു കലക്ടര്‍ക്ക് സിറ്റി പൊലീസ് മേധാവി ആര്‍. നിശാന്തിനി അപേക്ഷ നല്‍കുകയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (19 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (27 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (34 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (36 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (45 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (50 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (54 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (6 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (6 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (6 hours ago)

Malayali Vartha Recommends