Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പോകുന്നത് ആഡംബര കാറുകളില്‍, ജോലി മോഷണം: ആഡംബര കാറുകളില്‍ മാത്രം ചുറ്റി കറങ്ങി മോഷണം നടത്തുന്ന സംഘം പിടിയില്‍

04 MARCH 2015 11:55 AM IST
മലയാളി വാര്‍ത്ത.

മോഷ്ടാക്കള്‍ പല തരത്തിലുണ്ട്. പല രീതിയിലുമുണ്ട്. എന്നാല്‍, ആഡംബര കാറുകളില്‍ മാത്രം ചുറ്റി കറങ്ങി മോഷണം നടത്തുന്ന ഒരു സംഘമുണ്ട്. വാടകയ്‌ക്കെടുത്ത ആഡംബര കാറുകളിലാണ് ഈ സംഘത്തിന്റെ ചുറ്റികറങ്ങലും മോഷ്ണവും. പകല്‍ സമയങ്ങളില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്ന വന്‍ അന്തര്‍ ജില്ലാ മോഷണസംഘത്തില്‍പ്പെട്ട മൂന്നു പേരാണ് പോലീസിന്റെ വലയിലായിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചവരാണ് ഈ മൂന്ന് പേരുമെന്നും പോലീസ് പറയുന്നു. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപം ഫര്‍ഹാന്‍ വില്ലയില്‍ നവാസ് (42), വട്ടിയൂര്‍കാവ് കൊടുങ്ങാനൂര്‍ കടയില്‍ മുടുമ്പ് പഴവിളാകത്ത് വീട്ടില്‍ രാജേഷ് (കൊപ്ര ബിജു- 34), കൊല്ലം കിളികൊല്ലൂര്‍ അനുഗ്രഹ നഗര്‍ 180ല്‍ നെടിയവിളാകത്തു കല്ലുംപുറത്തു വീട്ടില്‍ സമീര്‍ (37) എന്നിവരാണു ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. എന്നാല്‍ ഈ കൂട്ടത്തിലെ മറ്റൊരാള പിടികൂടാനുള്ള നെട്ടോടത്തിലാണ് പോലീസുകാര്‍.
റൂറല്‍ എസ്പി എസ്. ശശികുമാറിനു ലഭിച്ച വിവരത്തെ തുടര്‍ന്ന് ആന്റി തെഫ്റ്റ് സ്‌ക്വാഡ് സാഹസികമായി നടത്തിയ നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി അടുത്തിടെ 30 ലക്ഷത്തോളം രൂപയുടെ മോഷണം നടത്തിയതായും പ്രതികള്‍ സമ്മതിച്ചിരിക്കുകയാണ് ഇപ്പോള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ അടുത്തിടെ നടന്ന മോഷണങ്ങളെല്ലാം ഇവര്‍ നടത്തിയതാണെന്നു വ്യക്തമായിട്ടുണ്ട്. ഈ മോഷണസംഘത്തില്‍ നിന്നും 25 ലക്ഷത്തോളം രൂപയുടെ മോഷണസാമഗ്രികള്‍ കണ്ടെത്തി. മോഷണക്കേസുകളില്‍ ജയിലില്‍ കഴിഞ്ഞ ഇവര്‍ അഞ്ചുമാസം മുന്‍പ് മോചിതരായി.
കൂടുതല്‍ മോഷണങ്ങള്‍ ഇവര്‍ നടത്തിയതായി ലഭിച്ച സൂചനകളെ തുടര്‍ന്നു പൊലീസ് കസ്റ്റഡിയില്‍ വാങ്ങാനാണു ശ്രമം. പൂയപ്പള്ളി, ചാത്തന്നൂര്‍, പാരിപ്പള്ളി, കോട്ടയം, ചിങ്ങവനം, പത്തനംതിട്ട, കൂടല്‍, പന്തളം, അടൂര്‍ എന്നിവിടങ്ങളില്‍ വീടുകള്‍ കുത്തിപ്പൊളിച്ച് മോഷണങ്ങള്‍ നടത്തിയതു ഇവരാണെന്ന് പോലീസിന് വ്യക്തമായി. ഡയമണ്ട്, സ്വര്‍ണാഭരണങ്ങള്‍, ക്യാമറകള്‍, ഗൃഹോപകരണങ്ങള്‍, പണം എന്നിവയും ഇവര്‍ കവര്‍ന്നിട്ടുണ്ടെന്ന് വ്യക്തമായി. നിലവില്‍ അറുപതോളം കേസുകളില്‍ പ്രതികളാണു സംഘത്തിലുള്ളവര്‍. മോഷണത്തിനായി കാറില്‍ സംഘാംഗങ്ങള്‍ ജില്ലയിലെത്തിയതായി പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു സ്‌ക്വാഡിലുള്ള അംഗങ്ങള്‍ പല സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തുകയായിരുന്നു.
കാറിനെ പിന്തുടര്‍ന്നു നീങ്ങിയ പൊലീസ് വാഹനത്തെ ഇടിച്ചു തെറിപ്പിച്ചു മോഷണ സംഘം നീങ്ങുകയായിരുന്നു. പൊലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. ഹൈഡ്രോളിക് കട്ടര്‍, കമ്പിപ്പാരകള്‍, കത്തി, കയ്യുറകള്‍ എന്നീ സാധനങ്ങള്‍ എപ്പോഴും ഇവരുടെ പക്കല്‍ ഉണ്ടാകുമെന്നും പോലീസ് പറയുന്നു. മോഷണത്തിനായി ഈ സംഘം പ്രധാനമായി ഉപയോഗിക്കുന്നത് ആഡംബര കാറുകളാണെന്നാണ് പോലീസ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (11 minutes ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (36 minutes ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (3 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (4 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (5 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (6 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (6 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (6 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (6 hours ago)

Malayali Vartha Recommends