Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നിയമസഭ കൂടുമ്പോള്‍ കാണാം പുതിയ പ്രതിപക്ഷ നേതാവിനെ... എത്ര ഉന്നതനാണ് വിഎസ്.എങ്കിലും പാര്‍ട്ടിക്ക് മുകളിലേക്ക് വളര്‍ന്നാല്‍ എന്തു ചെയ്യും

04 MARCH 2015 02:27 PM IST
മലയാളി വാര്‍ത്ത.

ഏതാനും ദിവസങ്ങള്‍ക്കകം പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ സിപിഎമ്മില്‍ നിന്നും ഫലത്തില്‍ പുറത്താകും. കഴിഞ്ഞ മാസം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും വിട്ടു നിന്ന അച്യുതാനന്ദന്‍ താന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ അച്യുതാനന്ദനെ ആരും പാര്‍ട്ടി വിരുദ്ധര്‍ എന്ന് വിളിച്ചിട്ടില്ലെന്നാണ് സിപിഎമ്മിന്റെ പക്ഷം. മാര്‍ച്ച് 20,21 തീയതികളില്‍ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കും എന്നറിയുന്നു. എന്നാല്‍ പാര്‍ട്ടി വിരുദ്ധര്‍ എന്ന് വിളിക്കാത്ത പശ്ചാത്തലത്തില്‍ അത്തരമൊരു വാക്ക് എങ്ങനെ നീക്കുമെന്നാണ് സംസ്ഥാന കമ്മിറ്റി ചോദിക്കുന്നത്.
അച്യുതാനന്ദന്‍ ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമല്ല. കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിലാണ് അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയിലേക്ക് ക്ഷണിച്ചത്. അദ്ദേഹം വരുമോ എന്നറിയണം എന്നുമുണ്ടായിരുന്നു. എന്നാല്‍ വന്നില്ല. പിടിവാശിയില്‍ നില്‍ക്കുന്നു. എത്ര ഉന്നതനാണ് വിഎസ്.എങ്കിലും പാര്‍ട്ടിക്ക് മുകളിലേക്ക് വളര്‍ന്നാല്‍ എന്തു ചെയ്യും എന്നാണ് ഒരു പ്രമുഖ സിപിഎം നേതാവ് മലയാളി വാര്‍ത്തയോട് ചോദിച്ചത്. ആലപ്പുഴ സംസ്ഥാന സമ്മേളനം രൂപീകരിച്ച ആദ്യത്തെ സംസ്ഥാന സമിതി യോഗമാണ് കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്നത്.
സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്തില്ലെങ്കിലും നിയമസഭയില്‍ താന്‍ പ്രതിപക്ഷനേതാവായി തുടരും എന്നാണ് വിഎസ് പറയുന്നത്. പാര്‍ട്ടി യോഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഒരാളെ പ്രതിപക്ഷ നേതാവായി തുടരാന്‍ അനുവദിക്കണോ എന്ന കാതലായ ചോദ്യമാണ് ഇപ്പോള്‍ സിപിഎം ചര്‍ച്ച ചെയ്യുന്നത്. ഇല്ലാത്ത പ്രശ്‌നത്തിന്റെ പേരില്‍ പാര്‍ട്ടിയോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഒരാള്‍ പാര്‍ട്ടി നല്‍കിയ എല്ലാ അനുഭവങ്ങളും വച്ചനുഭവിക്കുന്നതില്‍ പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും അമര്‍ഷമുണ്ട്. ചുരുക്കത്തില്‍ ഇത്തരത്തിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ വിഎസ് പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും പുറത്തായെന്നിരിക്കും.
വിഎസിന്റെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ഔദ്യോഗിക പക്ഷം. പിണറായിയാണ് ഇതിനു നേതൃത്വം നല്‍കുന്നത്. സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാത്ത വ്യക്തിയെ നിയമസഭയില്‍ തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ അനുവദിക്കണമോ എന്ന് സിപിഎം ചിന്തിക്കും. അങ്ങനെ വന്നാല്‍ വിഎസ് പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കുകയും തീപ്പൊരി നേതാവ് ഇ.പിജയരാജന്‍ നിയമസഭയില്‍ സിപിഎമ്മിനെ നയിക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (8 minutes ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (33 minutes ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (3 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (3 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (5 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (5 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (6 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (6 hours ago)

Malayali Vartha Recommends