Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കബോട്ടാഷുമില്ല മണ്ണാങ്കട്ടയുമില്ല; വിഴിഞ്ഞത്തിന്റെ കാര്യം സ്വാഹ!

04 MARCH 2015 03:57 PM IST
മലയാളി വാര്‍ത്ത.

വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉറപ്പു നല്‍കിയെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും പദ്ധതി നടക്കാന്‍ വിദൂര സാധ്യത പോലുമില്ലെന്നാണ് ബിജെപിയുടെ കേരള ഘടകം കരുതുന്നത്. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കാണാനെത്തിയ മുഖ്യമന്ത്രിക്ക് സന്ദര്‍ശാനാനുമതി പോലും നല്‍കാത്തതത് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍ കാരണമാണ്. ഉമ്മന്‍ചാണ്ടിയെ സഹായിച്ചതു കൊണ്ട് ബിജെപിക്ക് ഒരു നേട്ടവുമില്ലെന്നാണ് സംസ്ഥാന നേതൃത്വം പ്രധാനമന്ത്രിയെ അറിയിച്ചത്.
കബോട്ടാഷ് നിയമത്തില്‍ ഇളവ് ലഭിക്കാത്തതിനാല്‍ കമ്പനികള്‍ ടെണ്ടര്‍ നടപടികളില്‍ നിന്നും പിന്‍മാറുന്നു എന്നാണ് ഉമ്മന്‍ചാണ്ടിയുടെ പക്ഷം. വിദേശ കപ്പലുകള്‍ ചരക്ക് നേരിട്ട് തുറമുഖത്തെത്തിക്കുന്നത് വിലക്കുന്നതാണു കബോട്ടാഷ് നിയമം. പുറങ്കടലില്‍ നങ്കൂരമിടുന്ന വിദേശകപ്പലുകില്‍ നിന്നും ഇന്ത്യന്‍ കപ്പലുകള്‍ ചരക്ക് തുറമുഖത്തെത്തിക്കും എന്നാണ് കബോട്ടാഷ് നിയമം അനുശാസിക്കുന്നത്.

അതിനിടെ വിഴിഞ്ഞം ടെണ്ടര്‍ എടുക്കുമെന്ന് പറയപ്പെടുന്ന അദാനി ഗ്രൂപ്പിന് വിഴിഞ്ഞത്തിനു പകരം കുളച്ചലിനോടാണ് താത്പര്യം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നവരാണ് അദാനി ഗ്രൂപ്പ്. തങ്ങള്‍ ഏത് തെരഞ്ഞെടുക്കണം എന്ന് ഗൗതം അദാനി നേരിട്ട് മോഡിയോട് ചോദിച്ചിട്ടുണ്ട്. അദ്ദേഹം ഇതുവരെയും മനസു തുറന്നിട്ടില്ല. നിതിന്‍ ഗഡ്ഗരി പറഞ്ഞാലൊന്നും പദ്ധതി നടക്കില്ലെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം എല്ലാ സാധ്യതയും മനസിലാക്കി മാത്രമേ വിഴിഞ്ഞം വേണോ കുളച്ചല്‍ വേണോ എന്ന് അദാനി ഗ്രൂപ്പ് തീരുമാനിക്കുകയുള്ളൂ. വിഴിഞ്ഞം തുറമുറ പദ്ധതി നടപ്പിലാക്കണമെങ്കില്‍ അദാനിയെ കൂടെ നിര്‍ത്തണമെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. അദാനിയുമായി ഇത് സംബന്ധിച്ച് ഉമ്മന്‍ചാണ്ടി ഫോണില്‍ സംസാരിച്ചു കഴിഞ്ഞു.

കേരളത്തില്‍ പണം മുടക്കാന്‍ ഒരു കമ്പനിയും തയ്യാറല്ല. തൊഴിലാളി സമരം കാരണം കൊച്ചി മെട്രോ പോലും ഇഴയുന്നു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ മണ്ഡലമാണ് കുളച്ചല്‍. നരേന്ദ്രമോഡിയുടെ മാനസപുത്രനാണ് പൊന്‍ രാധാകൃഷ്ണന്‍. കേരളത്തിനാകട്ടെ വിഴിഞ്ഞത്തിനുവേണ്ടി പറയാന്‍ ആരുമില്ല. ഒ. രാജഗോപാല്‍ ഉണ്ടെങ്കിലും അദ്ദേഹത്തിന് മോഡിയെ കാണാന്‍ അനുമതി പോലും കിട്ടില്ല. കേരളത്തില്‍ ബിജെപി ജയിക്കാന്‍ പോകുന്നില്ലെന്നും പൊന്‍ രാധാകൃഷ്ണന്‍ നരേന്ദ്രമോഡിയെ അറിയിച്ചിട്ടുണ്ട്. അതേ സമയം വികസനം വന്നാല്‍ തമിഴ് മക്കള്‍ ഒപ്പം നില്‍ക്കുമെന്നും കേന്ദ്രമന്ത്രി പ്രധാനമന്ത്രിയോട് പറഞ്ഞു. അദ്ദേഹം ഉപരിതല കപ്പല്‍ ഗതാഗതം സ്വീകരിച്ചതു തന്നെ കുളച്ചല്‍ തുറമുഖത്തിന് വേണ്ടിയാണ്. വെറുതെ കോടിയേരിയുടെ സഖാക്കള്‍ക്ക് ചെങ്കൊടി പിടിക്കാന്‍ അദാനി വരുമോ കേരളത്തില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (12 minutes ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (37 minutes ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (3 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (4 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (5 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (6 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (6 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (6 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (6 hours ago)

Malayali Vartha Recommends