സാങ്കേതിക സര്‍വകലാശാലയ്ക്കു കീഴിലെ എന്‍ജിനീയറിങ് കോളജുകളില്‍ മധ്യവേനലവധി മെയ്, ജൂണ്‍ മാസങ്ങളിലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി

സാങ്കേതിക സര്‍വകലാശാലയ്ക്കു കീഴിലെ എന്‍ജിനീയറിങ് കോളജുകളില്‍ മധ്യവേനലവധി മെയ്, ജൂണ്‍ മാസങ്ങളിലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മെയ് ഒന്നിനു തുടങ്ങി ജൂണ്‍ 30 ന് അവസാനിക്കും. കൂടാതെ, എന്‍ജിനിയറിങ്, മെഡിക്കല്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ തുടങ്ങി.സംസ്ഥാനത്തെ എന്‍ജിനിയറിങ്, മെഡിക്കല്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി.
ഇന്നലെ ഉച്ചമുതല്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വെബ്സൈറ്റ് തയാറായത് വൈകുന്നേരമാണ്. പ്രോസ്പെക്ടസും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 25ന് അഞ്ചു മണി വരെ അപേക്ഷിക്കാം. വെബ്സൈറ്റ്:www.cee.kerala.gov.in
https://www.facebook.com/Malayalivartha


























