കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; പിടികൂടിയത് കോടികൾ വിലമതിപ്പുള്ള സ്വർണ്ണം

കരിപ്പൂർ വിമാന താവളത്തിൽ നിന്നും കോടികൾ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി. മൂന്ന് യാത്രക്കാരിൽ നിന്നായി 1 കോടി 12 ലക്ഷം രൂപ വിലവരുന്ന സ്വർണം ആണ് പിടിച്ചെടുത്തത്.
കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശി ജാഫർ, കര്‍ണാടക ഭട്കൽ സ്വദേശികളായ മുഹമ്മദ് ഹബീബ് , മുഹമ്മദ് നാഫി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. വ്യത്യസ്ത രൂപങ്ങളിലാക്കിയാണ് സ്വർണം ഒളിപ്പിച്ചു കടത്താൻ പ്രതികൾ ശ്രമിച്ചത്.
https://www.facebook.com/Malayalivartha


























