Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊങ്കാലയിടാന്‍ സിനിമാ താരങ്ങളും മന്ത്രി പത്‌നിമാരും, പക്ഷേ താരങ്ങളില്‍ താരമായി സരിത എസ് നായര്‍

06 MARCH 2015 11:28 AM IST
മലയാളി വാര്‍ത്ത.

ആറ്റുകാല്‍ പൊങ്കാലയിടാന്‍ സരിതാനായരെത്തി. എല്ലാത്തവണയും ആറ്റുകാലില്‍ എത്തുമെങ്കിലും എത്തവണയത് പുതിയ ജീവിതത്തിന്റെ തുടക്കത്തിന് വേണ്ടിയെന്ന് മാത്രം. വാര്‍ത്ത എവിടയുണ്ടോ അവിടെ സരിതാ എസ് നായരെത്തുമെന്ന് വിമര്‍ശകരും കോലാഹലങ്ങള്‍ക്ക് കാത്തിരിക്കുന്നരും പറയുമെങ്കിലും സരിത അതൊന്നും മൈന്റ് ചെയ്യാറില്ല. തന്റെ വഴി താന്‍തന്നെ തെരഞ്ഞെടുക്കും. അതിന് അമ്മയുടെ അനുഗ്രഹം വേണം. അതുകൊണ്ട് തന്നെ ആറ്റുകാല്‍ പൊങ്കാല ഒഴിവാക്കാനും പറ്റില്ല.
സരിത എത്തിയതോടെ ചാനലുകളും ഫോട്ടോഗ്രാഫര്‍മാരും സിനിമാ താരങ്ങളെ ഉപേക്ഷിച്ച് സരിതയുടെ പിറകേയായി. എല്ലാവരും സരിതയുടെ പൊങ്കാല ആഘോഷമാക്കി ജനങ്ങളിലെത്തിച്ചു. സരിതയക്കൂടാതെ പ്രമുഖ ടിവി സിനിമാ താരങ്ങളും പൊങ്കാലയിട്ടു.നടിമാരായ കല്‍പ്പന, ചിപ്പി, അപര്‍ണ നായര്‍, ടി.ടി. ഉഷ, കാര്‍ത്തിക, വിജയകുമാരി, ഗായിക രാജലക്ഷ്മി, ആനി തുടങ്ങിയവരും പൊങ്കാലയിട്ടു.
ഗവര്‍ണര്‍ പി. സദാശിവത്തിന്റെ ഭാര്യ സരസ്വതി, എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത്, മന്ത്രി കെ.പി. മോഹനന്റെ ഭാര്യ ഹേമജ, മന്ത്രി വി എസ്. ശിവകുമാറിന്റെ ഭാര്യ സിന്ധു തുടങ്ങിയവരും പൊങ്കാലയര്‍പ്പിച്ചു. ഗവര്‍ണറുടെ പത്‌നി ആറ്റുകാല്‍ ക്ഷേത്ര പരിസരത്തു തന്നെ പൊങ്കാലയിട്ടു. വഴുതയ്ക്കാട് കോട്ടണ്‍ഹില്ലിനു സമീപം എലിസബത്തും മന്ത്രിമന്ദിരമായ വഴുതയ്ക്കാട് സാനഡുവിനു മുന്‍പില്‍ ഹേമജവും മണക്കാട് ഉജ്ജയിനി ക്ഷേത്രത്തിനു മുന്‍പില്‍ സിന്ധുവും പൊങ്കാലയര്‍പ്പിച്ചു.
നടിയും സംവിധായകന്‍ ഷാജി കൈലാസിന്റെ ഭാര്യയുമായ ആനി ക്ഷേത്രത്തിനു സമീപത്തെ ബന്ധുഗൃഹ പരിസരത്താണു ഭര്‍തൃസഹോദരി ശാന്തിക്കൊപ്പം പൊങ്കാല അര്‍പ്പിച്ചത്. കല്‍പ്പന, അപര്‍ണ നായര്‍ എന്നിവര്‍ തമ്പാനൂര്‍ ഹോട്ടല്‍ എസ്പി ഗ്രാന്‍ഡ് ഡെയ്സിനു മുന്‍പിലും ടി.ടി. ഉഷ, കാര്‍ത്തിക, വിജയകുമാരി തുടങ്ങിയവര്‍ ആറ്റുകാല്‍ പരിസരത്തും പൊങ്കാലയിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (1 hour ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (1 hour ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (1 hour ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (1 hour ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (1 hour ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (2 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (2 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (2 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (2 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (2 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (2 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (2 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (2 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (2 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

Malayali Vartha Recommends