Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ട്രെയിനുകളിലെ ശുചീകരണം, ഇനി യാത്രക്കാര്‍ക്കും മാര്‍ക്കിടാം

06 MARCH 2015 11:35 AM IST
മലയാളി വാര്‍ത്ത.

നിങ്ങളിരിക്കുന്ന കംമ്പാര്‍ട്ടുമെന്റുകള്‍ വൃത്തിയാണോ? ട്രെയിനിന്റെ ശുചീകരണത്തിന്റെ കാര്യത്തില്‍ റെയിവെയോട് പരാതി പറഞ്ഞ് യാത്രക്കാര്‍ മടുത്ത് കാണും. എന്നാല്‍ ഇനി യാത്രക്കാര്‍ തീരുമാനിക്കും. വൃത്തിയല്ലെങ്കില്‍ പണി കിട്ടുന്നത് തൊഴിലാളികള്‍ക്കായിരിക്കും. ഇനി ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് മാര്‍ക്കിടാം. പേരിനുള്ള ശുചീകരണം മാത്രമാണെങ്കില്‍ ഇനി ഷൊര്‍ണൂര്‍ വഴിയുള്ള ട്രെയിനുകളില്‍ നടക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ശുചീകരണത്തിനു യാത്രക്കാര്‍ നല്‍കുന്ന മാര്‍ക്കിന്റെ കൂടി അടിസ്ഥാനത്തിലാണു തൊഴിലാളികള്‍ക്കു വേതനം ലഭിക്കുക. കുറഞ്ഞത് 70 മാര്‍ക്ക് ലഭിച്ചാലേ വേതനം പൂര്‍ണമായി നല്‍കൂവെന്നാണ് പുതിയ നിയമവും. ശരാശരി മാര്‍ക്കില്‍ താഴെയാണെങ്കില്‍ കരാറുകാരന്‍ പിഴ അടയ്ക്കണമെന്ന വ്യവസ്ഥയുമുണ്ട്.
ഷൊര്‍ണൂര്‍ ജംക്ഷനില്‍ അടുത്തദിവസം ആരംഭിക്കുന്ന ക്ലീന്‍ ട്രെയിന്‍ അറ്റ് സ്‌റ്റേഷന്‍ പദ്ധതിയിലാണ് ഇതാദ്യമായി ശുചീകരണത്തിനു യാത്രക്കാര്‍ മാര്‍ക്കിടുന്നത്. 24 ദീര്‍ഘദൂര ട്രെയിനുകളിലാണു ശുചിത്വം ഉറപ്പാക്കുക. ശുചീകരണം ആരംഭിക്കുമ്പോള്‍ സൂപ്പര്‍വൈസര്‍ നിശ്ചിത യാത്രക്കാര്‍ക്കു 13 ചോദ്യങ്ങളും മാര്‍ക്കിടാനുള്ള കോളവുമുള്ള ഫോം നല്‍കുമെന്നാണ് അറിയുന്നത്. ഏതെങ്കിലും ഒരിടം ശുചീകരിച്ചില്ലെങ്കില്‍ തൊഴിലാളികളുടെ വേതനത്തില്‍ നിന്നു മൂന്നുരൂപ വീതം കുറയ്ക്കും. കോച്ച് ശുചീകരിക്കാന്‍ വിട്ടുപോയാല്‍ വേതനം ഭാഗികമായി വെട്ടിക്കുറയ്ക്കും. ഒരു ട്രെയിന്‍ വിട്ടുപോയാല്‍ കരാറുകാരനില്‍ നിന്നു 2000 രൂപ പിഴ ഈടാക്കും. ഡല്‍ഹിയിലെ ഇംപ്രഷന്‍ സര്‍വീസ് എന്ന കമ്പനിയുടെ പങ്കാളിത്തത്തോടെയാണു പദ്ധതി. മൂന്നു വര്‍ഷത്തേക്കു നാലുകോടി രൂപയാണു കരാര്‍ തുകയും. ഏതായാലും ഈ തീരുമാനമെങ്കിലും ട്രെയിനുകളിലെ എല്ലാ കംമ്പാര്‍ട്ടുമെന്റുകളും വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (1 hour ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (2 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (2 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (2 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (2 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (4 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (4 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (4 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (4 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends