Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

ഒ​ന്നാം​ പാ​പ്പാ​നെ ത​ട്ടി​യി​ട്ട് കു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഉ​രു​ണ്ടു​മാ​റി അ​ത്ഭു​ത​ക​ര​മാ​യി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... ആനപ്പുറത്തുണ്ടായിരുന്ന രണ്ടാം പാപ്പാന്‍ ചാടി രക്ഷപ്പെട്ടു; ഒളരി ഭഗവതി ക്ഷേത്രത്തിലെ വിരണ്ട ആനയെ തളച്ചത് രണ്ടു മണിക്കൂറിനു ശേഷം...

06 MARCH 2020 02:21 PM IST
മലയാളി വാര്‍ത്ത

ഇ​ന്നു​രാ​വി​ലെ എ​ട്ടി​നാണ് ആന ക്ഷേത്രപറമ്പിൽ നി​ന്ന് ഇ​ട​ഞ്ഞോ​ടി​യ​ത്. ആ​ന​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ടാം പാ​പ്പാ​ന്‍ സാ​ഹ​സി​ക​മാ​യി ചാ​ടി ര​ക്ഷ​പ്പെ​ട്ടതോടെ അപകടം ഒഴിവായി. ഒ​ന്നാം​പാ​പ്പാ​നെ ത​ട്ടി​യി​ട്ട് കു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പാ​പ്പാ​ന്‍ ഉ​രു​ണ്ടു​മാ​റി അ​ത്ഭു​ത​ക​ര​മാ​യി ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​നു പു​റ​ത്തെ പ​റ​ന്പി​ല്‍ ഇ​ട​ഞ്ഞോ​ടി​യ ആ​ന പ​റ​ന്പി​ലെ ര​ണ്ടു പ​ന​ക​ള്‍ കു​ത്തി​ക​ട​പു​ഴ​ക്കി മ​റി​ച്ചി​ട്ടു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ എ​ലി​ഫ​ന്‍റ് സ്ക്വാ​ഡും പോ​ലീ​സും പാ​പ്പാ​ന്‍​മാ​രും മ​റ്റും ചേ​ര്‍​ന്ന് ര​ണ്ടു മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ത്ത് പ​ത്തു​മ​ണി​യോ​ടെ കാ​ളി​ദാ​സ​നെ വ​ട​മി​ട്ടു കു​രു​ക്കി ത​ള​ച്ചു. എ​ന്നാ​ല്‍ വ​ടം കൊ​ണ്ട് ബ​ന്ധ​ന​സ്ഥ​നാ​ക്കി​യ​തോ​ടെ ആ​ന കൂ​ടു​ത​ല്‍ അ​നു​സ​ര​ണ​ക്കേ​ട് കാ​ണി​ച്ചു​വെ​ങ്കി​ലും പാ​പ്പാ​ന്‍​മാ​ര്‍ വൈ​കാ​തെ ച​ങ്ങ​ല​യി​ട്ട് ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. ആ​ള​പാ​യ​മൊ​ന്നു​മി​ല്ല. ആ​ന​യി​ട​ഞ്ഞ​ത​റി​ഞ്ഞ് വ​ന്‍ ജ​ന​ക്കൂ​ട്ട​മാ​ണ് ഒ​ള​രി​യി​ലെ​ത്തി​യ​ത്. ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട്ടി​രു​ന്നു. വെ​സ്റ്റ് സി​ഐ സ​ലീ​ഷ് ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്രി​ച്ചു. ആ​ന​യി​ട​ഞ്ഞോ​ടി​യ സ​മ​യം ക്ഷേ​ത്ര​ത്തി​ന​ക​ത്ത് നി​ര​വ​ധി ഭ​ക്ത​ര്‍ ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​യി​രു​ന്നു. ഇ​വ​ര്‍ ആ​ന​യി​ട​ഞ്ഞ​തോ​ടെ പേ​ടി​ച്ച്‌ പു​റ​ത്തേ​ക്കോ​ടി ര​ക്ഷ​പ്പെ​ട്ടു.

ര​ണ്ടു മ​ണി​ക്കൂ​റോ​ളം ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലും പ​റ​ന്പി​ലു​മാ​യി ഇ​ട​ഞ്ഞു ന​ട​ന്ന ആ​ന പ​റ​ന്പി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​തി​രു​ന്ന​തി​ന​ലാ​ണ് അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ള്‍ ഒ​ഴി​വാ​യ​ത്. ക്ഷേ​ത്ര​ത്തി​ന് തൊ​ട്ട​ടു​ത്താ​ണ് ഇ.​എ​സ്.​ഐ ഹോ​സ്പി​റ്റി​ലും മ​ദ​ര്‍ ഹോ​സ്പി​റ്റ​ലും. തി​ര​ക്കേ​റി​യ ഒ​ള​രി ജം​ഗ്ഷ​നി​ലേ​ക്കും അ​ധി​കം ദൂ​ര​മി​ല്ല. പ​ടി​ഞ്ഞാ​റേ കോ​ട്ട ഭാ​ഗ​ത്തേ​ക്ക് വ​ന്നി​രു​ന്നു​വെ​ങ്കി​ലും സ്ഥി​തി ഗു​രു​ത​ര​മാ​കു​മാ​യി​രു​ന്നു. ആ​ന​യെ പു​റ​ത്തി​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കാ​തെ പ​റ​ന്പി​ലി​ട്ട് ത​ന്നെ ത​ള​യ്ക്കാ​ന്‍ പാ​പ്പാ​ന്‍​മാ​രും എ​ലി​ഫ​ന്‍റ് സ്ക്വാ​ഡി​ലെ വി​ദ​ഗ്ധ​രും കി​ണ​ഞ്ഞു ശ്ര​മി​ച്ച​ത് ഫ​ലം ക​ണ്ടു. വ​ട​മി​ട്ട് ബ​ന്ധി​ച്ചെ​ങ്കി​ലും ശൗ​ര്യം കു​റ​യാ​തെ കാ​ളി​ദാ​സ​ന്‍ വ​ടം പൊ​ട്ടി​ക്കാ​ന്‍ ഏ​റെ നേ​രം ശ്ര​മി​ച്ച​ത് വീ​ണ്ടും പ​രി​ഭ്രാ​ന്തി പ​ര​ത്തി. ആ​ന​യെ ത​ള​ച്ചി​ട്ടി​ല്ലെ​ന്ന പ്ര​ച​ര​ണ​വും ഇ​തി​നി​ടെ വ​ന്നു. എ​ന്നാ​ല്‍ എ​ലി​ഫ​ന്‍റ് സ്ക്വാ​ഡി​ന്‍റെ ക്യാ​പ്ച​ര്‍ ബെ​ല്‍​റ്റും മ​റ്റും ഉ​പ​യോ​ഗി​ച്ച്‌ ആ​ന​യെ ത​ള​ച്ചി​രു​ന്നു. ഇ​ട​ഞ്ഞ കൊ​ന്പ​ന്‍ ശാ​ന്ത​നാ​കാ​ന്‍ പി​ന്നെ​യും ഏ​റെ നേ​രം വേ​ണ്ടി വ​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (25 minutes ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (46 minutes ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (8 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (8 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (8 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (9 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (9 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (9 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (9 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (9 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (10 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (10 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (10 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (12 hours ago)

Malayali Vartha Recommends