Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കൊവിഡിനെ കുറിച്ച് ഭീതി പടർത്തുന്ന വ്യാജവാർത്തകൾ പ്രാദേശികമായി പരക്കുന്നു; പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നു; തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർ‍‍ ജയിലിൽ പോകേണ്ടിവരും ; താക്കീതുമായി മന്ത്രി ഇ പി ജയരാജൻ

14 MARCH 2020 03:44 PM IST
മലയാളി വാര്‍ത്ത

കൊവിഡിനെ കുറിച്ച് ഭീതി പടർത്തുന്ന വ്യാജവാർത്തകൾ പ്രാദേശികമായി പരക്കുകയാണ്. ഇത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. വിദേശത്ത് നിന്നും നാട്ടിലെത്തിയ ആളുകളെക്കുറിച്ചായിരുന്നു വാട്സാപ്പ് ഗ്രൂപ്പുകളിൽ തെറ്റായ വാർത്തകൾ പരന്നത്. സോഷ്യൽ മീഡിയയിൽ കള്ളം പ്രചരിപ്പിക്കുന്നവർ‍‍ ജയിലിൽ പോകേണ്ടിവരുമെന്നും മന്ത്രി ഇപി ജയരാജൻ അറിയിക്കുകയുണ്ടായി. കണ്ണൂർ പെരിങ്ങോത്തെ കൊവിഡ് രോഗി ആദ്യം ചെന്നത് പയ്യന്നൂരിലെ ഡോക്ടറുടെ അടുത്തേക്കായിരുന്നു. ജനകീയ ഡോക്ടറായ ഇദ്ദേഹം ദിവസവും നൂറിലേറെ പേരെ പരിശോധിക്കുന്നയാളായിരുന്നു . ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചെന്ന വ്യാജ വാർത്ത പരന്നതോടെ പയ്യന്നൂരിലെ ജനങ്ങൾ പരിഭ്രാന്തിയിലാക്കിയിരുന്നു .

കൊവിഡ് രോഗിയുടെ ബന്ധു രാമന്തളിയിൽ എത്തിയിരുന്നു എന്നായിരുന്നു വാട്സാപ്പിൽ പ്രചരിച്ച മറ്റൊരു വ്യാജ വാർത്ത. ഇതോടെ രാമന്തളിയിൽ ആളുകൾ പുറത്തിറങ്ങാൻ ഭയക്കുന്നുണ്ട്. പഴങ്ങാടി ഏഴോത്ത് ഗൾഫിൽ നിന്നെത്തിയ നിരീക്ഷണത്തിൽ കഴിയുന്ന ആൾക്ക് രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു. ഇത്തരത്തിൽ തെറ്റായ വാർത്ത പ്രചരിച്ചതോടെയാണ് സമീപവാസികൾ കൂട്ടത്തോടെ ആശുപത്രിയിലേക്ക് ഓടിയത്. ഇതിനിടയിൽ തലശ്ശേരിയിൽ കൊറോണ സ്ഥിരീകരിച്ചു എന്ന് ഓഡിയോ സന്ദേശം പ്രചരിക്കുകയും ചെയ്തു. ഇതും വലിയൊരു ഭയത്തിന് വഴി മാറിയിരുന്നു. ഈ ആശങ്കകളെല്ലാം ജില്ലാതല അവലോകന യോഗത്തിൽ പഞ്ചായത്ത് പ്രതിനിധികൾ ഉന്നയിച്ചെന്നും മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി. വിദേശത്ത് നിന്നും വന്നയാൾക്ക് രോഗം സ്ഥിരീകരിച്ച് കഴിഞ്ഞിരുന്നു എന്ന പ്രചാരണത്തിൽ പരിയാരത്ത് ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു . എല്ലാ പൊലീസ് സ്റ്റേഷനിലും പ്രത്യേക സംഘം സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നുണ്ട് എന്ന കാര്യം മറക്കരുത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (15 minutes ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (30 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (7 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (7 hours ago)

Malayali Vartha Recommends