Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു

07 OCTOBER 2026 09:54 PM IST
മലയാളി വാര്‍ത്ത


പാലക്കാട്ടെ മുന്‍ വൈസ് ചാന്‍സലര്‍ സുരേഷ് ബാബുവിനെതിരായ പീഡന പരാതി സി.പി.എമ്മും മാധ്യമങ്ങളിലെ ഒരു വിഭാഗവും ചേര്‍ന്ന് കൃത്യമായ പ്ലാനിങ്ങോടെ മുക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. കേസിലെ പ്രതിയായ സുരേഷ് ബാബുവിന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമയം നല്‍കുന്നതിന് വേണ്ടിയാണ് മാധ്യമങ്ങള്‍ വാറന്റുള്ള പ്രതിക്കു പിന്നാലെ പോകാത്തതെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ രാഹുല്‍ കുറ്റപ്പെടുത്തി. സുരേഷ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും കഴിഞ്ഞ രണ്ടു ദിവസമായി അയാള്‍ക്ക് മുങ്ങി നടക്കാന്‍ സൗകര്യമൊരുക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. അക്രമിക്ക് അനുകൂലമായി വാര്‍ത്തകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും, മറ്റു കേസുകളില്‍ കാണിക്കുന്ന മാധ്യമ ഉത്സാഹം ഈ കേസില്‍ കാണുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

 

 

വിഷയത്തില്‍ പ്രതികരിച്ച സി.പി.എം നേതാക്കളില്‍ ഭൂരിഭാഗവും പ്രതിയെ താലോലിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് രാഹുല്‍ പറഞ്ഞു. മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ കെ.കെ. ശൈലജയുടെ പ്രതികരണം ഏറെ നിരാശാജനകമാണെന്നും കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തിനിടെ ഏറ്റവും വ്യാജമായി നിര്‍മ്മിക്കപ്പെട്ട പി.ആര്‍. ബിംബമാണ് ശൈലജയെന്നും രാഹുല്‍ കുറ്റപ്പെടുത്തി. സംഭവം നടന്നത് മറ്റൊരു ജില്ലയിലായതുകൊണ്ട് താന്‍ അറിഞ്ഞില്ലെന്ന കെ.കെ. ശൈലജയുടെ വാദം അവിശ്വസനീയവും കള്ളവുമാണെന്ന് രാഹുല്‍ പറഞ്ഞു. വിവരസാങ്കേതികവിദ്യ ഇത്രയേറെ പുരോഗമിച്ച കാലത്ത്, സ്വന്തം പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തകയ്ക്ക് നേരിടേണ്ടിവന്ന ക്രൂരമായ അതിക്രമം അറിഞ്ഞില്ലെന്ന് പറയുന്നത് ജനങ്ങളെ വഞ്ചിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കെ.കെ. ശൈലജയുടെ വിജയത്തിനായി ഏറ്റവും കൂടുതല്‍ വാതോരാതെ സംസാരിച്ച ആളാണ് ഇരയായ യുവ അഭിഭാഷകയെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. അത്രയും കാലം തനിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ആരാധിക്കുകയും ചെയ്ത പെണ്‍കുട്ടിയെ തള്ളിപ്പറയാന്‍ ശൈലജയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു. അതിക്രമത്തിന് ഇരയായ ശേഷവും ആ പെണ്‍കുട്ടി കെ.കെ. ശൈലജയെ നേരില്‍ കണ്ടിരുന്നതായി രാഹുല്‍ വെളിപ്പെടുത്തി. ഇത്രയും അടുപ്പമുള്ള പെണ്‍കുട്ടിയെ തള്ളിപ്പറയുന്ന ഒരു നേതാവിനെ ഇനി ഏത് സ്ത്രീക്കാണ് വിശ്വസിക്കാന്‍ കഴിയുകയെന്നും രാഹുല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചോദ്യമുയര്‍ത്തി. സ്വന്തം വ്യക്തിപ്രഭാവം നിലനിര്‍ത്തുന്നതിനപ്പുറം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയോടോ അണികളോടോ യാതൊരുവിധ പ്രതിബദ്ധതയും ശൈലജയ്ക്കില്ലെന്ന് ഈ സംഭവത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്. സ്ത്രീകള്‍ക്ക് വേണ്ടിയോ തനിക്കുവേണ്ടി മുദ്രാവാക്യം വിളിച്ചവരോടോ ഏതെങ്കിലും തരത്തിലുള്ള കരുണയോ അനുകമ്പയോ കാണിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (59 minutes ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (2 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (2 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (2 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends