Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാന്‍ ബീച്ചുകളും മാളുകളും തുടങ്ങി ആള്‍ക്കൂട്ടമുണ്ടാകാന്‍ ഇടയുള്ള ഇടങ്ങളെല്ലാം അടച്ചിട്ട് തലസ്ഥാന നഗരിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു; പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും എഐഎസ്‌എഫ് നേതാക്കളുടെ കത്ത്

14 MARCH 2020 04:28 PM IST
മലയാളി വാര്‍ത്ത

ലോകത്താകമാനം കോവിഡ് 19 പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. രോഗത്തെ പ്രതിരോധിക്കാനായി സംസ്ഥാനത്തെ സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും എഐഎസ്‌എഫ് നേതാക്കളുടെ കത്ത്. എഐഎസ്‌എഫ് സംസ്ഥാന സെക്രട്ടറി അരുണ്‍ ബാബുവും സെനറ്റ് അംഗം രാഹുല്‍ രാധാകൃഷ്ണനുമാണ് ആവശ്യവുമായി രംഗത്തത്തിയത്.

വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാന്‍ ബീച്ചുകളും മാളുകളും തുടങ്ങി ആള്‍ക്കൂട്ടമുണ്ടാകാന്‍ ഇടയുള്ള ഇടങ്ങളെല്ലാം അടച്ചിട്ട് തലസ്ഥാന നഗരിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.യാത്രകളും പൊതു ഇടങ്ങളും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊണ്ട് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി മുഴുവന്‍ സര്‍ക്കാര്‍ സംവിധാനവും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ ഈ സമയത്ത് സര്‍വ്വകലാശാല പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോകുമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് വിദ്യാര്‍ത്ഥികളിലും രക്ഷകര്‍ത്താക്കളിലും വലിയ മാനസിക സംഘര്‍ഷത്തിനിടയാക്കിയിരിക്കുകയാണ്. ഈ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇവര്‍ പറയുന്നു.

രാഹുല്‍ രാധാകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ബുഹുമാനപ്പെട്ട സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചര്‍ക്ക്, കേരള സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ വലിയ ആശങ്കയിലാണ്.സംസ്ഥാനത്ത് കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രത തുടരുകയാണ്. വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാന്‍ ബീച്ചുകളും മാളുകളും തുടങ്ങി ആള്‍ക്കൂട്ടമുണ്ടാകാന്‍ ഇടയുള്ള ഇടങ്ങളെല്ലാം അടച്ചിട്ട് തലസ്ഥാന നഗരിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. യാത്രകളും പൊതു ഇടങ്ങളും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊണ്ട് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി മുഴുവന്‍ സര്‍ക്കാര്‍ സംവിധാനവും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ ഈ സമയത്ത് സര്‍വ്വകലാശാല പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോകുമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് വിദ്യാര്‍ത്ഥികളിലും രക്ഷകര്‍ത്താക്കളിലും വലിയ മാനസിക സംഘര്‍ഷത്തിനിടയാക്കിയിരിക്കുകയാണ്. ഈ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. വിവിധ ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് കേരള സര്‍വകലാശാലയ്ക്ക് കീഴില്‍ പഠിക്കുന്നത് ' ഈ സങ്കീര്‍ണ്ണ സാഹചര്യത്തിലും പരീക്ഷ നടത്തി മുന്നോട്ടു പോകുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടി ഒരു നിലയിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. പ്രസ്തുത വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ സര്‍വ്വകലാശാല അധികൃതര്‍ക്ക് കഴിഞ്ഞ ദിവസം സെനറ്റ് അംഗം കത്ത് നല്‍കിയിട്ടുള്ളതാണ്. ഈ വിഷയത്തില്‍ ആരോഗ്യ വകുപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ഗൗരവമായി ചര്‍ച്ച ചെയ്ത് പരീക്ഷ മാറ്റിവയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (15 minutes ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (30 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (7 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (7 hours ago)

Malayali Vartha Recommends