Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പുതിയ പരസ്യം വൈറലാകുന്നു.... ഇനിയെന്ന് ഈ പടക്കം പൊട്ടിക്കാന്‍ പറ്റും? പാക് ആരാധകരുടെ അതേ അവസ്ഥയില്‍ ഇപ്പോള്‍ മറ്റൊരു പരസ്യം

13 MARCH 2015 09:12 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ലോകകപ്പ് ക്രിക്കറ്റ് നടക്കുന്ന ഈ വേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പരസ്യമാണ് പാകിസ്ഥാന്‍കാരന്റെ പടക്കത്തിന്റെ പരസ്യം. ജയിക്കുന്ന സമയത്ത് പൊട്ടിക്കാനായി, വര്‍ഷങ്ങള്‍ക്കു മുമ്പേ വാങ്ങിച്ചു വച്ചതാണ് പടക്കം. പല ലോകകപ്പ് മത്സരങ്ങള്‍ നടന്നെങ്കിലും കഴിഞ്ഞ ആറു ലേകകപ്പ് മത്സരങ്ങള്‍ക്കിടെ ഒന്നില്‍ പോലും പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഓരോ ലോകകപ്പ് കഴിയുമ്പോഴും വീണ്ടും അടുത്ത തവണ പൊട്ടിക്കാനായി പടക്കം മാറ്റി വച്ചു. ഇപ്പോഴെങ്കിലും പടക്കം പൊട്ടിക്കാന്‍ പറ്റുമെന്ന് പാകിസ്ഥാന്‍ ആരാധകര്‍ വിചാരിച്ചു. പക്ഷെ അപ്പോഴും തഥൈവ. പാക് ആരാധകന്റെ ഈ ദയനീയ പരസ്യം ലോകത്തെമ്പാടുമുള്ള ആള്‍ക്കാര്‍ നന്നേ ആസ്വദിച്ചു.
ആ പാക് ആരാധകരുടെ അതേ അവസ്ഥയില്‍ മറ്റൊരു പരസ്യം ഇപ്പോള്‍ ഇറങ്ങിയിരിക്കുകയാണ്. പടക്കവുമായി നില്‍ക്കുന്ന സിപിഎമ്മുകാര്‍. മൂത്രമൊഴിക്കാന്‍ പോയാല്‍ തീരുന്ന ഭൂരിപക്ഷത്തില്‍ മാത്രമാണ് ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നത്. സമരം ചെയ്ത് വിജയിപ്പിക്കാന്‍ ആരും പഠിപ്പിക്കേണ്ട പാര്‍ട്ടിയുമാണ് സിപിഎം. പക്ഷെ എന്തുകൊണ്ടെന്നറിയില്ല, ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ സിപിഎം നടത്തിയ ഒരു സമരവും ക്ലച്ചു പിടിച്ചില്ല. വഴിതടയല്‍, രാപ്പകല്‍ സമരം തുടങ്ങി ലക്ഷം പേരെ അണിനിരത്തിയുള്ള സെക്രട്ടറിയേറ്റ് സമരം വരെ നടത്തി. എല്ലാത്തിനും ഒരേഫലം. സരിതയ്‌ക്കെതിരെയുള്ള പ്രതിഷേധത്തില്‍ ഉമ്മന്‍ചാണ്ടി വീഴുമെന്നാണ് സിപിഎം അണികള്‍ വിശ്വസിച്ചത്. ഗ്രാമഗ്രാമാന്തരങ്ങളില്‍ നിന്നും ലക്ഷക്കണക്കിനാള്‍ക്കാര്‍ എന്തിനും തയ്യാറായി സെക്രട്ടറിയേറ്റ് നടയിലെത്തി. സമരം ജയിച്ചാല്‍ പൊട്ടിക്കാനായി അവര്‍ പഴയ പടക്കം പൊടിതട്ടിയെടുത്തു. എന്നാല്‍ അപ്പോഴേക്കും നേതാക്കന്‍മാര്‍ അണികളെ വിഢികളാക്കി സമരം ഒത്തുതീര്‍പ്പാക്കി. അതോടെ ആ പടക്കം വീണ്ടും പൊട്ടിക്കാനായി കാത്തു വച്ചു.

പിന്നെ കുറേനാള്‍ സമരത്തിന് വിശ്രമമായിരുന്നു. ഒത്തുതീര്‍പ്പ് സമരങ്ങള്‍ക്ക് തങ്ങളെ കിട്ടില്ലെന്ന് പറഞ്ഞ് അവര്‍ ആ പടക്കം തട്ടിന്‍ പുറത്ത് സൂക്ഷിച്ചു വച്ചു. ഇടയ്ക്ക് വല്ലാ ഹര്‍ത്താലിനും മറ്റും, കണ്ണൂരില്‍ ഒന്നു രണ്ട് പടക്കം ആരും കാണാതെ പൊട്ടിച്ചാലായി. ആ പടക്കം പൊട്ടിക്കല്‍ കതിരൂരില്‍ വന്നതോടെ കളി കാര്യമായി. മോഡി വന്നതോടെ ആവശ്യമില്ലാതെ പടക്കം വച്ചാല്‍ നേതാക്കള്‍ അഴിക്കുള്ളില്‍ ആകുമെന്നായതോടെ പടക്കം പൊട്ടിക്കാന്‍ പറ്റാത്ത അവസ്ഥയായി.
\"\"എന്നാല്‍ പടക്കം പൊട്ടിക്കാനായി യുവമോര്‍ച്ച കൂടി വന്നതോടെ, പഴയ പടക്കത്തിന്റെ പ്രതിഫലമായി അവര്‍ തങ്ങളുടെ മേല്‍ പടക്കം പൊട്ടിക്കുമെന്ന് ചിലരെങ്കിലും ശങ്കിച്ചു. മാത്രമല്ല ജയിച്ചാല്‍ തന്നെ അവര്‍ ആ പടക്കത്തിന്റെ അവകാശം ഏറ്റെടുക്കും. സാരമില്ല. അവര്‍ക്ക് വെളിയില്‍ നിന്നും എത്തിനോക്കാനേ ആകൂ. അകത്ത് സിപിഎമ്മിന്റെ കരുത്തരായ യുവ എംഎല്‍എമാര്‍ ഉണ്ടല്ലോ.\"\"

മാണി വീട്ടില്‍ പോകാതായതോടെ അണികളില്‍ ആശങ്കയായി. അണികള്‍ അടി കൊള്ളേണ്ട. നേതാക്കന്‍മാര്‍ കൊണ്ടോളും എന്ന ആശ്വാസം മാത്രം. അതു തന്നെ സംഭവിച്ചു. നേതാക്കന്‍മാര്‍ തലങ്ങും വിലങ്ങും മറിഞ്ഞു വീണ് സോഷ്യല്‍ മീഡിയയ്ക്ക് ചിരിക്കാന്‍ വക നല്‍കി.\"\"

ഇതിനിടെ വനിതാ സഖാക്കള്‍ അള്ള്, കടി തുടങ്ങിയ വാനരയുദ്ധ മുറയും എടുത്തു. പ്രതിപക്ഷ വനിതാ എംഎല്‍എമാരെ വേണ്ടാത്തിടത്ത് പിടിച്ച് തടയാന്‍ ശ്രമിച്ച മന്ത്രിയുള്‍പ്പെടെയുള്ളവര്‍ താരങ്ങളായി.\"\"

\"\"

ഇതിനിടെ സ്പീക്കറിരിക്കേണ്ടിടത്ത് ഇരിക്കാത്തതിനാല്‍ അവിടെ മറ്റ് പലരും കയറി നിരങ്ങി. ആന കരിമ്പിന്‍കാട്ടില്‍ കയറിയതു പോലെയായി. 
ഇതിനിടെ മാണി രംഗത്തെത്തി. സ്പീക്കര്‍ ഗോഡ്ഫാദറായി.\"\"സിഗ്നല്‍ കിട്ടിയ മാണി ബജറ്റ് സഭയുടെ മേശപ്പുറത്തുവച്ച് ലഡു പൊട്ടിച്ചു. ഇതോടെ തളര്‍ന്നു പോയ ഇമ്മിണി വലിയ സഖാക്കളെ പ്രതിപക്ഷം മേശപ്പുറത്തും വച്ചു. തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള ഘോഷയാത്ര.\"\"വെളിയില്‍ കിടന്ന പാവം സഖാക്കള്‍ നാണം കെട്ട് നാട്ടില്‍ പോകാനും വയ്യാത്ത അവസ്ഥയിലായി. ആ രോക്ഷം പോലീസിനോടു തീര്‍ത്തു. കിട്ടിയ തല്ലും ജലപീരങ്കി വെള്ളവും വാങ്ങി നനഞ്ഞ പടക്കവുമായി അവര്‍ സ്ഥലം വിട്ടു. ഇനി കാവിലെ പാട്ടു മത്സരത്തിന് പടക്കം പൊട്ടിക്കാമെന്ന വ്യാമോഹത്തോടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (1 hour ago)

Tragic fire കണ്ണീരോടെ കുടുംബം  (1 hour ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (1 hour ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (1 hour ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (1 hour ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (1 hour ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (1 hour ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (2 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (2 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (2 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (2 hours ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (4 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (4 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (4 hours ago)

Malayali Vartha Recommends