കോട്ടയത്ത് ലോക്ക്ഡൗണ്‍ ലംഘിച്ചതിന് രജിസ്ററര്‍ ചെയ്തത് 603 കേസുകള്‍.... പത്തനംതിട്ടയില്‍ 146 കേസുകള്‍

കോട്ടയത്ത് ലോക്ക്ഡൗണ്‍ ലംഘിച്ചതിന് 603 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ടയില്‍ 146 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വീട്ടുനിരീക്ഷണം ലംഘിച്ചതിന് ഏഴു കേസുകളും ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യമെമ്പാടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ ആവശ്യങ്ങള്‍ക്കല്ലാതെ വീടിന് പുറത്തിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
അതിനാല്‍ പൊലീസ് നിയന്ത്രണം ശക്തമാക്കുകയും ചെയ്തു. നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
https://www.facebook.com/Malayalivartha