Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പൃ​ഥ്വി​രാ​ജും ബ്ലെ​സി​യും ഉ​ള്‍​പ്പ​ടു​ന്ന 58 പേര് കുടുങ്ങി ; ആ​ട് ജീ​വി​തം സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ര്‍​ദാ​നി​ല്‍ കു​ടു​ങ്ങി​യ സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രു​ടെ കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി

01 APRIL 2020 08:10 PM IST
മലയാളി വാര്‍ത്ത

ആ​ട് ജീ​വി​തം സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ര്‍​ദാ​നി​ല്‍ കു​ടു​ങ്ങി​യ സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രു​ടെ കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി. ഇ​ക്കാ​ര്യം വി​ശ​ദ​മാ​ക്കി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ക്ക് ക​ത്ത് അ​യ​ച്ച​താ​യി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ല്‍​കാ​മെ​ന്ന് ജോ​ര്‍​ദാ​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി ഇ​മെ​യി​ല്‍ അ​റി​യി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ന​ട​ന്‍ പൃ​ഥ്വി​രാ​ജും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി​യും ഉ​ള്‍​പ്പ​ടു​ന്ന 58 അം​ഗ സം​ഘ​മാ​ണ് ജോ​ര്‍​ദാ​നി​ല്‍ കു​ടു​ങ്ങി​യ​ത്. സി​നി​മ സം​ഘ​ത്തി​ന്‍റെ വീ​സ കാ​ലാ​വ​ധി നീ​ട്ടി ന ​ല്‍​കു​മെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ന്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു‍. ഇ​വ​ര്‍ ജോ​ര്‍​ദാ​നി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്നു​വെ​ന്ന വാ​ര്‍​ത്ത ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നു. ജോ​ര്‍​ദാ​നി​ല്‍ ഇ​വ ര്‍​ക്ക് വേ​ണ്ട സൗ​ക​ര്യ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് ഒ​രു​ക്കി ന​ല്‍​കി​യെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചു.

അ​ന്താ​രാ​ഷ്ട്ര സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന വി​മാ​ന​ങ്ങ​ളെ​ല്ലാം റ​ദ്ദ് ചെ​യ്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​രെ നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന​ത് പ്രാ​വ​ര്‍​ത്തി​ക​മ​ല്ല. അ ​തു​കൊ​ണ്ട് വീ​സ കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ടു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (3 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (15 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (31 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends