Widgets Magazine
28
May / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു


എങ്കിലും പറ്റിപ്പോയല്ലോ... ലോക്ക് ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബത്തിന് നഷ്ടമായത് മൂന്നാമത്തെ മകനെ


ചൈന പ്രകോപിപ്പിക്കുമ്പോള്‍... ഇന്ത്യചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ്; അതേ സമയം ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വക്താക്കള്‍


വെള്ളവും ഭക്ഷണവും കഴിയ്ക്കാതെ 76 വര്‍ഷം ജീവിച്ചു; അവസാനം തൊണ്ണൂറാം വയസില്‍ അന്ത്യം; പ്രഹ്ലാദ് ജാനി അന്തരിക്കുമ്പോള്‍ ലോകത്തിന് അത്ഭുതം

മോദിക്ക് പിന്തുണയുമായി മമ്മൂക്കയും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി

04 APRIL 2020 09:03 PM IST
മലയാളി വാര്‍ത്ത

More Stories...

'കൊല്ലം അഞ്ചലിൽ പാമ്പുകടിയേറ്റ് മരിച്ച ഉത്രയെ എനിക്കറിയാം .. ഒന്നല്ല ഒരു പാട്...'വൈറലായി വീട്ടമ്മയുടെ കുറിപ്പ്

അറബിക്കടലിൽ ഇരട്ട ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; കേരളാ തീരത്ത് മീൻ പിടിക്കാൻ പോകരുതെന്ന് മൽസ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരും; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത തള്ളിക്കളയാനാകില്ല ; കാലാവസ്ഥ കേന്ദ്രത്തിന്റ മുന്നറിയിപ്പ് ഇങ്ങനെ

നിയമ പാലകർ ഞെട്ടിച്ച് നഗരഹൃദയത്തില്‍ കഞ്ചാവ് വളര്‍ത്തിയ നിലയിൽ; നട്ടത് ലോക്ഡൗണിൽ;അന്വേഷണം ഊർജ്ജിതം

തമിഴ്നാട്ടിൽ നിന്നെത്തിയസ്ത്രീയും പുരുഷനും അവശനിലയിൽ; നെയ്യാറ്റിൻകരയിൽ ബസ് സ്റ്റാൻഡ് അടച്ചു; തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന സ്റ്റാൻഡിൽ അവശനിലയിൽ കാണപ്പെട്ട ഇവരുടെ സംസാരത്തിൽ സംശയം തോന്നിയ ജീവനക്കാർ വിവരം തിരക്കുകയായിരുന്നു ; ഇവരെ ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി; ഇരുവർക്കും കോവിഡ് ലക്ഷണങ്ങളുണ്ടെന്ന അഭ്യുഹങ്ങളെ തുടർന്ന് ഫയർഫോഴ്സ് ബസ്‌സ്റ്റാൻ‍ഡ് ശുചീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി രംഗത്ത്. ഫെയ്‌സ്ബുക്ക് വീഡിയോയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ദീപം തെളിയിക്കലിന് എല്ലാ പിന്തുണയും ആശംസകളും അര്‍പ്പിച്ച മമ്മൂട്ടി, എല്ലാവരോടും പരിപാടിയില്‍ പങ്കാളികളാകണമെന്നും അഭ്യര്‍ഥിച്ചു.

മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ;

കോവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതുമണി മുതല്‍ ഒമ്പതുമിനുട്ട് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അഭ്യര്‍ഥിക്കുന്നു എന്ന്നും അദ്ദേഹം ഫേസ്ബുക് വിഡിയോയിൽ പറഞ്ഞു.

രാത്രി 9മണിക്ക് എല്ലാവരും വീടുകളിലെ വെളിച്ചം അണയ്‌ക്കണം. വാതിലിന് മുന്നിലോ ബാല്‍ക്കണിയിലോ നിന്ന് ചെരാതുകള്‍, മെഴുകുതിരി, ടോര്‍ച്ച്‌, മൊബൈല്‍ ഫോണ്‍ ലൈറ്റ് തുടങ്ങിയവ 9 മിനിട്ട് പ്രകാശിപ്പിക്കുക. ആ വെളിച്ചത്തില്‍ 130 കോടി ഇന്ത്യക്കാര്‍ നിശ്‌ചദാര്‍ഢ്യത്താല്‍ ബന്ധിതമാകുന്നു. ദീപം കൊളുത്താന്‍ ആരും കൂട്ടം കൂടരുത്. റോഡിലും തെരുവിലും ഇറങ്ങരുത്. സമൂഹ അകലം എന്ന ലക്ഷ്‌മണ രേഖ കടക്കരുത്. കൊറോണയെ ചെറുക്കാനുള്ള ഏറ്റവുംവലിയ വഴിയാണ് സമൂഹ അകലം പാലിക്കല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'കൊല്ലം അഞ്ചലിൽ പാമ്പുകടിയേറ്റ് മരിച്ച ഉത്രയെ എനിക്കറിയാം .. ഒന്നല്ല ഒരു പാട്...'വൈറലായി വീട്ടമ്മയുടെ കുറിപ്പ്  (4 minutes ago)

പുല്‍വാമയില്‍ സ്‌ഫോടന നീക്കം തകര്‍ത്ത് സൈന്യം... ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ ബോംബ് ആക്രമണം നടത്താനുള്ള നീക്കം സുരക്ഷാസേന പരാജയപ്പെടുത്തി, ഇന്നു രാവിലെയാണ് സ്ഫോടക വസ്തുവായ ഐഇഡി ഒളിപ്പിച്ച കാര്‍ ചെക്ക  (5 minutes ago)

കൊറോണയ്ക്കു മുന്നില്‍ എല്ലാ കണക്കുകളും വഴിമാറിയ ആഘാതത്തില്‍ അമേരിക്ക... രണ്ടാം കോവിഡ് തരംഗം അതിരൂക്ഷം... അടിപതറി അമേരിക്ക  (10 minutes ago)

ചുരുളമ്മയ്ക്ക് പിറന്നാൾ ആശംസകൾ;പ്രിയതമന്റെ പിറന്നാൾ ആശംസയ്ക്ക് ഐ ലവ് യൂ!  (13 minutes ago)

ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചു, മധ്യപ്രദേശിൽ വിവാഹം കഴിഞ്ഞ് വധുവും വരനും നൂറ് പേരും ക്വാറന്‍റൈനിലേക്ക്..  (26 minutes ago)

അറബിക്കടലിൽ ഇരട്ട ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; കേരളാ തീരത്ത് മീൻ പിടിക്കാൻ പോകരുതെന്ന് മൽസ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ്  (37 minutes ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കിക്കൊണ്ട് ഇന്ത്യയെ വെല്ലുവിളിക്കാന്‍ തുനിഞ്ഞിറങ്ങിയ നേപ്പാള്‍ പുതിയ ഭൂപടത്തിനായി ഭരണഘടനാ ഭേദഗതി ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍... നേപ്പാ  (38 minutes ago)

സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരും; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത തള്ളിക്കളയാനാകില്ല ; കാലാവസ്ഥ കേന്ദ്രത്തിന്റ മുന്നറിയിപ്പ് ഇങ്ങനെ  (45 minutes ago)

നദിയ മൊയ്തുവിനെ വിളിക്കാനാണ് തീരുമാനിച്ചത്;പക്ഷേ ശോഭനയ്ക്കായിരുന്നു ഭാഗ്യം!  (52 minutes ago)

ഇനി ആവിളി കേൾക്കില്ല കുഞ്ഞേ..റെയില്‍വേ സ്റ്റേഷനില്‍ മരിച്ചുകിടക്കുന്ന കുടിയേറ്റ തൊഴിലാളിയായ അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന പിഞ്ചു കുഞ്ഞ് ; ദാരുണം ഈ രംഗം; മൃതദേഹം മൂടിയ തുണി പിടിച്ച്​വലിച്ച്​ എഴുന്നേ  (56 minutes ago)

നിയമ പാലകർ ഞെട്ടിച്ച് നഗരഹൃദയത്തില്‍ കഞ്ചാവ് വളര്‍ത്തിയ നിലയിൽ; നട്ടത് ലോക്ഡൗണിൽ;അന്വേഷണം ഊർജ്ജിതം  (1 hour ago)

ഡോക്ടര്‍മാര്‍ താമസിച്ചിരുന്ന മുംബൈയിലെ ഫോര്‍ച്യൂണ്‍ ഹോട്ടലില്‍ തീപിടുത്തം... മെട്രോ സിനിമയ്ക്ക് സമീപമുള്ള അഞ്ച് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്  (1 hour ago)

തമിഴ്നാട്ടിൽ നിന്നെത്തിയസ്ത്രീയും പുരുഷനും അവശനിലയിൽ; നെയ്യാറ്റിൻകരയിൽ ബസ് സ്റ്റാൻഡ് അടച്ചു; തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന സ്റ്റാൻഡിൽ അവശനിലയിൽ കാണപ്പെട്ട ഇവരുടെ സംസാരത്തിൽ സംശയം തോന്നിയ ജീവനക്കാർ  (1 hour ago)

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു... സെന്‍സെക്സ് 279 പോയന്റ് നേട്ടത്തോടെ 31885ലും നിഫ്റ്റി 79 പോയന്റ് ഉയര്‍ന്ന് 9383ലുമാണ് വ്യാപാരം  (1 hour ago)

നടി മെബീന മൈക്കിള്‍ കാറപകടത്തിൽ അന്തരിച്ചു!  (1 hour ago)

Malayali Vartha Recommends