Widgets Magazine
03
Jun / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍,; അറസ്റ്റ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍; അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു


ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അച്ഛനും പങ്ക് ? സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ; സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത് സൂരജിന്റെ അച്ഛൻ; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍

ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി അ​ട​ച്ച​തോ​ടെ ചി​കി​ത്സ കി​ട്ടാ​തെ ഒ​രാ​ള്‍ കൂ​ടി സം​സ്ഥാ​ന​ത്ത് മ​രി​ച്ചു! ബിജെപി പ്രവര്‍ത്തകനായ കാ​സ​ര്‍​ഗോ​ഡ് ഹൊ​സ​ങ്ക​ടി സ്വ​ദേ​ശി രു​ദ്ര​പ്പയോടെ മരണത്തോടെ കര്‍ണാടകയുടെ കടുംപിടുത്തത്തില്‍ പൊലിഞ്ഞത് എട്ട് ജീവനുകൾ

05 APRIL 2020 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

പൈനാപ്പിളില്‍ ബോംബ് നിറച്ച് കെണിയൊരുക്കി; ഗര്‍ഭിണിയായ കാട്ടാനക്ക് ദാരുണാന്ത്യം

പത്താംക്ലാസ്സുകാരി ദേവികയുടെ മരത്തിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് യുവമോര്‍ച്ച

കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കലാവസ്ഥവകുപ്പ്; സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടും

പു​ല​ര്‍​ച്ചെ അ​ഞ്ചു മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ 10 മി​നി​റ്റ് വീ​തം ഓരോ വിവാഹവും; ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ വി​വാ​ഹ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ അ​നു​മ​തി

അധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവര്‍ക്കെതിരെ കേസെടുത്ത് വനിതാ കമ്മിഷനും സൈബര്‍ പോലീസും

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 525 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 3072 ആയിമാറി. ഇതില്‍ 2,784 പേര്‍ നിലവില്‍ ചികിത്സയിലാണ്. 213 പേര്‍ രോഗമുക്തി നേടി. 75 പേര്‍ക്ക് മരണത്തിനു കീഴടങ്ങിയെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കേരളത്തില്‍ ശനിയാഴ്ച 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി അ​ട​ച്ച​തോ​ടെ ചി​കി​ത്സ കി​ട്ടാ​തെ ഒ​രാ​ള്‍ കൂ​ടി സം​സ്ഥാ​ന​ത്ത് മ​രി​ച്ചു.​ ബിജെപി പ്രവര്‍ത്തകനായ കാ​സ​ര്‍​ഗോ​ഡ് ഹൊ​സ​ങ്ക​ടി സ്വ​ദേ​ശി രു​ദ്ര​പ്പ​യാ​ണ് മ​രി​ച്ച​ത്. ഇദ്ദേഹത്തെ ഉപ്പളയിലെ ക്ലീനിക്കില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃ​ദ്രോ​ഗ​ത്തി​ന് മം​ഗ​ളൂ​രു​വി​ലാ​ണ് രു​ദ്ര​പ്പ ചി​കി​ത്സ തേ​ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ക​ര്‍​ണാ​ട​ക കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള രോ​ഗി​ക​ളെ മം​ഗ​ളൂ​രു​വി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​താ​യ​തോ​ടെ രു​ദ്ര​പ്പ​യ്ക്കും വി​ദ​ഗ്ധ ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക​ര്‍​ണാ​ട​ക ത​ല​പ്പാ​ടി​യി​ല്‍ അ​തി​ര്‍​ത്തി അ​ട​ച്ച​തോ​ടെയാണ്​ വിദഗ്ധ ചികിത്സ കിട്ടാതെയാണ് രുദ്രപ്പയും മരിച്ചത്. ഇ​തോ​ടെ ക​ര്‍​ണാ​ട​ക ചി​കി​ത്സ നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നു സം​സ്ഥാ​ന​ത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. മം​ഗ​ളു​രു​വി​ലേ​ക്ക് ചി​കി​ത്സ​യ്ക്കു കൊ​ണ്ടു​പോ​കാ​നാ​കാ​തെ ഏ​ഴു പേ​ര്‍ മ​രി​ച്ച​തി​നു പി​ന്നാ​ലെ വി​ഷ​യ​ത്തി​ല്‍ കോ​ട​തി ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​രു​ന്നു.​ ക​ര്‍​ണാ​ട​ക അ​ട​ച്ച അ​തി​ര്‍​ത്തി തു​റ​ക്കാ​ന്‍ കേ​ന്ദ്രം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കെ​യാ​ണ് ക​ര്‍​ണാ​ട​ക​യു​ടെ ക​ടും​പി​ടു​ത്തം.പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​തു​ട​ങ്ങി​യ​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍ കേ​ര​ളം ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ച​താ​ണ്.

അ​മി​ത് ഷാ, ​കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര​മ​ന്ത്രി സ​ദാ​ന​ന്ദ ഗൗ​ഡ, കേ​ന്ദ്ര കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​രു​ന്നു. എ​ന്നി​ട്ടും ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​ല്‍​നി​ന്നും പി​ന്‍​മാ​റി​ല്ല. കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി തു​റ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ഇ​ന്നും ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ് യെ​ദി​യൂ​ര​പ്പ വ്യ​ക്ത​മാ​ക്കി​യ​ത്. കാ​സ​ര്‍​ഗോ​ട്ടു​നി​ന്ന് വ​രു​ന്ന​രു​ടെ കൂ​ട്ട​ത്തി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ഉ​ണ്ടോ​യെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യി​ല്ല. അ​തി​ര്‍​ത്തി അ​ട​ച്ച​ത് മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണെ​ന്നാ​ണ് യെ​ദി​യൂ​ര​പ്പ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. അ​തി​ര്‍​ത്തി അ​ട​ച്ച വി​ഷ​യം നി​ല​വി​ല്‍ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​നി​യി​ലാ​ണ്. ഇ​രു​സം​സ്ഥാ​ന​ങ്ങി​ലെ​യും ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രും കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യും വി​ഷ​യം ച​ര്‍​ച്ച ചെ​യ്തു ​പ​രി​ഹ​രി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചുകൊന്നു; കണ്ടുനിന്നവർ കൈയടിച്ചു  (7 hours ago)

ശരീരം അതിവേഗം ഇരുണ്ട നിറമായി; കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയായിരുന്ന ഡോക്ടർ ഒടുവില്‍ മരണത്തിന് കീഴടങ്ങി  (7 hours ago)

പൈനാപ്പിളില്‍ ബോംബ് നിറച്ച് കെണിയൊരുക്കി; ഗര്‍ഭിണിയായ കാട്ടാനക്ക് ദാരുണാന്ത്യം  (7 hours ago)

ഡല്‍ഹിയില്‍ സിആര്‍പിഎഫ് ക്യാമ്ബുകള്‍ക്ക് നേരെ തീവ്രവാദി ആക്രമണ ഭീഷണി  (7 hours ago)

ഗോസിപ്പുകള്‍ക്ക് വിട...നടി മിയ വിവാഹിതയാകുന്നു  (7 hours ago)

മരണം വന്ന വഴി! രണ്ടായിരം കിലോ മീറ്റര്‍ താണ്ടി വീട്ടിലെത്തി, ഒരു മണിക്കൂറിനകം യുവാവിന് സംഭവിച്ചത്....  (8 hours ago)

നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് സീരിയല്‍ ചിത്രീകരണം പുനഃരാരംഭിച്ചു  (8 hours ago)

കോവിഡിന് പിന്നാലെ ഇടിത്തീയായി പിരിച്ചുവിടൽ; പ്രവാസികൾ ആശങ്കയിൽ  (8 hours ago)

ഫോട്ടോഷൂട്ട് പരമ്പര... വിമര്‍ശകന് കിടിലന്‍ മറുപടി നല്‍കി അനുശ്രീ  (8 hours ago)

ഇത് എന്റെ രണ്ടാം ജന്മം... വെളിപ്പെടുത്തലുമായി ധന്യ മേരി വര്‍ഗീസ്  (8 hours ago)

പത്താംക്ലാസ്സുകാരി ദേവികയുടെ മരത്തിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് യുവമോര്‍ച്ച  (9 hours ago)

ക്വാറന്റീന്‍ കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ഗര്‍ഭനിരോധന ഉറ; അനാവശ്യ ഗര്‍ഭധാരണം തടയുക ലക്ഷ്യം  (9 hours ago)

കുവൈത്തില്‍ കോവിഡ് ബാധിച്ച് 6 മരണം കൂടി; 201 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 887 പേര്‍ക്ക് വൈറസ് ബാധ  (9 hours ago)

കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കലാവസ്ഥവകുപ്പ്; സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടും  (9 hours ago)

പു​ല​ര്‍​ച്ചെ അ​ഞ്ചു മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ 10 മി​നി​റ്റ് വീ​തം ഓരോ വിവാഹവും; ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ വി​വാ​ഹ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ അ​നു​മ​തി  (9 hours ago)

Malayali Vartha Recommends