Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

പീഡനം കണ്ടില്ല; ഫോട്ടോകള്‍ മാത്രം കാണിച്ചിട്ട് കാര്യമില്ല; എല്ലാത്തിനും മറുപടിയുമായി ഉമ്മന്‍ ചാണ്ടി

18 MARCH 2015 02:18 PM IST
മലയാളി വാര്‍ത്ത.

നിയമസഭയില്‍ വനിതാ എംഎല്‍എമാരെ പീഡിപ്പിച്ചുവെന്നത് കള്ളക്കഥയാണെന്ന് ഉമ്മന്‍ ചാണ്ടി. സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം ദുരുപയോഗപ്പെടുത്തണമെന്ന് പറയുന്നതിനെ അംഗീകരിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു. ലൈംഗികാതിക്രമത്തിന് നിയമസഭ വേദിയാകുന്നത് താന്‍ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സഭയ്ക്കുള്ളില്‍ ഭരണപക്ഷ എംഎല്‍എമാര്‍ ലഡു വിതരണം നടത്തിയത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറുകണക്കിന് ആളുകള്‍ കൂടിനില്‍ക്കുന്ന സ്ഥലത്ത് എങ്ങനെ ലൈംഗിക ആക്രമണം നടക്കുമെന്നാണ് പറയുന്നത്. പ്രതിപക്ഷം സ്ത്രീസുരക്ഷാ നിയമത്തെപ്പോലും അപഹസിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരെന്തു പറഞ്ഞാലും താന്‍ കെഎം മാണിക്ക് ഒപ്പമാണെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ പ്രതിപക്ഷം വനിതാ എംഎല്‍എമാരെ ചാവേറുകളായി ഉപയോഗിക്കുകയായിരുന്നു. ചാവേറുകളായി സംഘര്‍ഷ സ്ഥലത്തേക്ക് സ്ത്രീകളെ പറഞ്ഞുവിട്ടിട്ട് ലൈംഗിക ആക്രമണം നടന്നുവെന്ന് പറയുന്നത് ദുഃഖകരമാണ്.
പീഡനത്തിന്റെ ചിത്രങ്ങള്‍ അവതരിപ്പിച്ചവരെന്താണ് അതിന്റെ വിഡിയോ ദൃശ്യങ്ങള്‍ കാട്ടാത്തത്. പ്രതിപക്ഷം ദുഷ്പ്രചരണം നടത്തുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സഭയില്‍ ലഡുവിതരണം നടത്തിയത് ശരിയായില്ല. എന്നാല്‍ സ്പീക്കറുടെ ഡയസ് തകര്‍ത്തതും ലഡുവിതരണം ചെയ്തതും ഒരുപോലെ കാണാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. വിഡിയോ ദൃശ്യങ്ങള്‍ ഒന്നിച്ചിരുന്നു കാണാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധനമന്ത്രി മാണിയുമായി ബന്ധപ്പെട്ട് ഉയരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍ വ്യക്തിപരമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് യുഡിഎഫ് ചെയര്‍മാന്‍ എന്ന നിലയില്‍ താനും കെപിസിസി പ്രസിഡന്റും വിശദീകരിച്ചിട്ടുണ്ട്. ധനമന്ത്രിയെ പരസ്യമായി വിമര്‍സിക്കുന്ന വക്തക്കാളെ പാര്‍ട്ടിക്ക് ആവശ്യമുണ്ടോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസി പ്രസിഡന്റാണ്. മാണി തെറ്റു ചെയ്തതായി കരുതുന്നില്ല. ഒരു അന്വേഷണത്തിലും മാണിക്ക് എതിരെ തെളിവ് ലഭിച്ചിട്ടില്ല. മാദ്ധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് താനീ നിഗമനത്തിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാഘോഷത്തിനിടെ നടിയുടെ കവിളില്‍ പിടിച്ച് വലിച്ച് ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം  (1 minute ago)

എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ? ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ ആഞ്ഞടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (10 minutes ago)

രാജുവിന്റെ കൊലപാതകം: ഭാര്യയുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തില്‍  (42 minutes ago)

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (2 hours ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (2 hours ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (2 hours ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (3 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (3 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (4 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (4 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (4 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (5 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (5 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (5 hours ago)

Malayali Vartha Recommends