Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലോക്ക് ഡൗണ്‍ ആരംഭിച്ചത് മുതല്‍ അതിഥി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ആനുകൂല്യങ്ങളും എത്തിക്കുന്നുണ്ടെന്ന് പോലീസും റവന്യൂവകുപ്പും! രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ അതിഥി തൊഴിലാളികള്‍ പട്ടിണിയില്‍, ഭക്ഷണമെത്തിച്ചത് സേവാഭാരതിയെന്ന് രാജ്യമൊട്ടാകെ പ്രചാരണം... പിന്നിൽ സംഭവിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് തൊഴിലാളികൾ

08 APRIL 2020 11:04 AM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലത്തിന്റെ പലഭാഗങ്ങളിലും അതിഥി തൊഴിലാളികള്‍ പട്ടിണിയിലെന്ന് ദേശീയ തലത്തില്‍ വ്യാജപ്രചരണം അഴിച്ചുവിട്ട് ചിലര്‍. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ആസാം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നായി 41 അതിഥിതൊഴിലാളികളാണ് മലപ്പുറം ഇരിങ്ങാട്ടേരിയിലെ ലോഡ്ജില്‍ കഴിയുന്നത്.

ഈ തൊഴിലാളികളുടെ പട്ടിണി വാര്‍ത്തയറിഞ്ഞ് മന്ത്രി സ്മൃതി ഇറാനിയുടെ ഇടപെടലിനെ തുടര്‍ന്നെന്ന പേരില്‍ സേവാഭാരതി പ്രവര്‍ത്തകര്‍15 കിലോ അരിയടങ്ങിയ കിറ്റ് ലോഡ്ജിലെത്തിക്കുകയും ചെയ്തു. ഈ കിറ്റ് വിതരണത്തിനിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ സഹിതം രാഹുല്‍ ഗാന്ധി എംപിയുടെ മണ്ഡലത്തില്‍ അതിഥി തൊഴിലാളികള്‍ ഭക്ഷണം കിട്ടാതെ ദുരിതം അനുഭവിക്കുകയാണെന്ന പേരില്‍ ഇതര സംസ്ഥാനങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാജപ്രചരണം നടത്തിയെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.

വ്യാജ പ്രചാരണം ശ്രദ്ധയില്‍ പെട്ടതോടെ ഇതിനെതിരെ പഞ്ചായത്ത് രംഗത്തെത്തി. അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ കെട്ടിട ഉടമയും ഏജന്റും സ്ഥലത്തെ പഞ്ചായത്ത് മെമ്ബര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും എത്തിച്ചുനല്‍കുന്നുണ്ട്.

അരി, തക്കാളി, ഉള്ളി മുതലായ എല്ലാ സാധനങ്ങളും അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് ഉണ്ടെന്നും കെട്ടിട ഉടമ സൗജന്യമായി താമസ സൗകര്യം ഒരുക്കുകയാണെന്നുമാണ് വിവരം. ഇവരുമായി പല തവണ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതാണെന്നും നിലവില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണത്തിനൊ താമസത്തിനൊ പ്രശ്‌നങ്ങളില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പി ഷൗക്കത്തലി വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ ആരംഭിച്ചത് മുതല്‍ അതിഥി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ആനുകൂല്യങ്ങളും എത്തിക്കുന്നുണ്ടെന്ന് പോലീസും റവന്യൂവകുപ്പും അറിയിച്ചു.

വില്ലേജിന്റെ നേതൃത്വത്തില്‍ സൗജന്യ കിറ്റും വിതരണം ചെയ്തതായും ഈ കാര്യങ്ങളെല്ലാം അന്വേഷിച്ച്‌ ബോധ്യപ്പെട്ടതാണെന്നും സിഐ എ സജിത്ത് വെളിപ്പെടുത്തിയതായി സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രചാരണം തെറ്റാണെന്ന് അതിഥി തൊഴിലാളികളും വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (21 minutes ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (32 minutes ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (51 minutes ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (1 hour ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (1 hour ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (1 hour ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (2 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (2 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (2 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (2 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (3 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (3 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

Malayali Vartha Recommends