Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...

കേരളത്തിൽ എവിടെയും കോവിഡ് ബാധിതരെ ചികിത്സിക്കാൻ തയ്യാറായി പാപ്പാ ഹെൻട്രി ; ആ വാക്കുകൾ നെഞ്ചേറ്റി കേരളം ; ആതുരരംഗത്തെ മാലാഖാമാർക്ക് കേരളത്തിന്റെ കയ്യടി  

09 APRIL 2020 10:00 AM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം മുന്നേറുകയാണ്.ഈ സമയത്തു ഏറ്റവും അഭിനന്ദനവും പിന്തുണയും അർഹിക്കുന്ന ഒരു വിഭാഗമാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ.കോവിഡിനെ പിടിച്ചുകെട്ടാൻ അവർ നടത്തുന്ന ശ്രമങ്ങളും സഹിക്കുന്ന ത്യാഗങ്ങളും ചെറുതല്ല .ഇപ്പോഴിതാ കേരളത്തിൽ എവിടെ വേണമെങ്കിലും കോവിഡ് ബാധിതരെ ചികിത്സിക്കാൻ തയ്യാറാണെന്ന് പീരുമേട് സ്വദേശിനി പാപ്പാ ഹെൻ‌റി പറയുന്നു. ആരാണ് ഈ പാപ്പാ ഹെൻറി എന്നല്ലേ? . കോവിഡിനെതിരേ സന്ധിയില്ലാ പോരാട്ടം പ്രഖ്യാപിച്ച കേരളത്തിന്റെ മുൻനിര പോരാളികളിലൊരാളാണ് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായ പാപ്പാ ഹെൻ‌റി.

ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും അഭിനന്ദിച്ചതിനുപിന്നാലെ, സാമൂഹികമാധ്യമങ്ങളിലും താരമാണവർ ഇപ്പോൾ. ആരോഗ്യ മന്ത്രിയുമായി നടത്തിയ വീഡിയോ കൂടിക്കാഴ്ചയിലാണ് ഇവർ തന്റെ സേവനസന്നദ്ധത അറിയിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് കോവിഡ് രോഗികളൊഴിഞ്ഞ സാഹചര്യത്തിൽ കാസർകോട് അടക്കം കേരളത്തിൽ എവിടെയും ജോലിചെയ്യാൻ താനും സഹപ്രവർത്തകരും സന്നദ്ധരാണെന്ന്‌ പാപ്പാ ആരോഗ്യമന്ത്രിയെ അറിയിച്ചു.

പഴയ പാമ്പനാർ സ്വദേശിനിയായ ഇവർ 2017 മുതൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ്. മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ്‌ തുടങ്ങിയപ്പോൾ മുതൽ ഇരുപതുപേരുൾപ്പെട്ട സംഘത്തി‍ൽ പാപ്പായുമുണ്ട്. ഇരുപതുദിവസം സേവനത്തിനുശേഷം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി തീർന്നതോടെ വീണ്ടും ജോലിക്കെത്തി.

തൃശ്ശൂർ മെഡിക്കൽകോളേജ്, പീരുമേട് താലൂക്കാശുപത്രി, വണ്ടിപ്പെരിയാർ, കുമളി പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ്‌ ഹെൻ‌റി പീരുമേട് പോലീസ് സ്റ്റേഷനിൽ ഡ്രൈവറാണ്. അനന്യ, അനൻ എന്നിവരാണ് മക്കൾ.

ഇത് പപ്പാ ഹെൻട്രിയെന്ന ഒരു ആരോഗ്യപ്രവർത്തകയുടെ മാത്രം കഥയല്ല. കേരളത്തിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകർ എല്ലാവരും പാപ്പാ ഹെൻട്രിയുടെ അതെ മനോഭാവമുള്ളവരായതുകൊണ്ട് മാത്രമാണ് കേരളത്തിൽ കോവിഡ് -19 എന്ന മഹാമാരിയെ ഒരു പരിധിവരെ എങ്കിലും തടഞ്ഞു നിർത്താൻ നമുക്കു സാധിക്കുന്നതും. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ പണയം വെച്ച് പോരാടുകയാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍.കൊവിഡ് രോഗികളുടെ പരിചരണത്തിന് രാപ്പകലില്ലാതെ ജോലി ചെയ്യുന്നവർ .അതുകൊണ്ടുതന്നെയാണ് ഈ മഹാമാരിയുടെ മുന്നിൽ നമ്മൾ തോറ്റുപോകില്ലെന്ന ആത്മവിശ്വാസത്തോടെ നമുക്കുമുന്നേറാൻ സാധിക്കുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (3 minutes ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 minutes ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (18 minutes ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (2 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (3 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (3 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (4 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (4 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (4 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends