Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...

ഓരോ കാര്‍ഡുകള്‍ക്ക് ഘട്ടം ഘട്ടമായാണ് സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുക! സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്നുമുതല്‍, ഇഷ്ടമുള്ള റേഷന്‍ കടകളില്‍ നിന്നും വാങ്ങാന്‍ കഴിയില്ല; ഭക്ഷ്യക്കിറ്റ് കിട്ടാന്‍ ഇനി ഓരോ കുടുംബവും തങ്ങളുടെ കാര്‍ഡുള്‍പ്പെട്ട റേഷന്‍ കടകളിലെത്തണം...

09 APRIL 2020 10:04 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. റേഷന്‍കട വഴിയാണ് കിറ്റ് വിതരണം. അതേസമയം, മറ്റ് റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതുപോലെ ഭക്ഷ്യകിറ്റ് സംസ്ഥാനത്ത് എവിടെയുമുള്ള റേഷന്‍ കടകളില്‍ നിന്നും വാങ്ങാന്‍ കഴിയില്ല.

ഭക്ഷ്യക്കിറ്റ് കിട്ടാന്‍ ഇനി ഓരോ കുടുംബവും തങ്ങളുടെ കാര്‍ഡുള്‍പ്പെട്ട റേഷന്‍ കടകളിലെത്തണം. ഇ-പോസ് യന്ത്രങ്ങള്‍വഴി തന്നെയായിരിക്കും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം. പോര്‍ട്ടബിലിറ്റി സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ഓരോ റേഷന്‍കടയിലേക്കും കൂടുതല്‍ കിറ്റുകള്‍ എത്തിക്കേണ്ടിവരും.

നിലവില്‍ ഇതിനുള്ള ധാന്യങ്ങളില്ല. ഇതു കണക്കിലെടുത്താണ് സര്‍ക്കാരിന്റെ നീക്കം. അതേസമയം, സംസ്ഥാനത്തെ 87.28 ലക്ഷം കാര്‍ഡുടമകളില്‍ 19 ലക്ഷത്തിലധികം പേരും സൗജന്യ റേഷന്‍ വാങ്ങിയത് പോര്‍ട്ടബിലിറ്റി സംവിധാനത്തിലൂടെയാണ്.

എന്നാല്‍ ഈ സംവിധാനം ഒഴിവാക്കിയത് 18 ലക്ഷത്തില്‍പ്പരം കുടുംബങ്ങളെ ബാധിക്കും. സ്വന്തം സ്ഥലത്തുനിന്ന് മാറിത്താമസിക്കുന്നവര്‍ക്കും ലോക്ക് ഡൗണില്‍ കുടുങ്ങിയവര്‍ക്കും ഭക്ഷ്യകിറ്റ് കിട്ടാന്‍ സാധ്യതയില്ല. ഓരോ കാര്‍ഡുകള്‍ക്ക് ഘട്ടം ഘട്ടമായാണ് സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുക.

ഇന്ന് ആദിവാസിവിഭാഗക്കാരായ എഎവൈ (മഞ്ഞക്കാര്‍ഡ്) വിഭാഗക്കാര്‍ക്കാണ് കിറ്റ് നല്‍കുക. 11 മുതല്‍ ബാക്കിയുള്ള എഎവൈ വിഭാഗത്തിനു കിറ്റ് നല്‍കും. ഇതിനുശേഷം മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് (പിങ്ക് കാര്‍ഡ്) നല്‍കും. തുടര്‍ന്നായിരിക്കും പൊതുവിഭാഗങ്ങള്‍ക്ക് (നീല, വെള്ള കാര്‍ഡുകള്‍) കിറ്റ് നല്‍കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (3 minutes ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 minutes ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (18 minutes ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (2 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (3 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (3 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (4 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (4 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (4 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends