Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കോവിഡ്‌ പ്രതിരോധത്തിന്‌ 28 ദിവസത്തെ നിരീക്ഷണം എന്ന കേരളത്തിന്റെ നിലപാടാണ്‌ ശരി! വിദേശത്ത്‌ നിന്ന്‌ കോഴിക്കോടെത്തിയ വ്യക്തിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌ 27ാം ദിവസം; കോവിഡ്‌ ബാധയേല്‍ക്കുന്ന 95 ശതമാനം പേരിലും 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നു എന്നാണ്‌ കണക്ക്‌... നാല്‌ ശതമാനം കേസുകളില്‍ ഇത്‌ 28 ദിവസം വരെ ആവാമെന്നും, ഒരു ശതമാനം കേസുകളില്‍ ഇത്‌ 31 ദിവസം വരെയാകാമെന്നും കണക്കുകള്‍

15 APRIL 2020 09:32 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട്‌ എടച്ചേരി സ്വദേശിക്ക്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌ വിദേശത്ത്‌ നിന്നെത്തി 27ാമത്തെ ദിവസം. കോവിഡ്‌ ബാധിത പ്രദേശങ്ങളില്‍ നിന്ന്‌ എത്തുന്നവര്‍ക്ക്‌ 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ദേശിക്കുന്ന ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോളിന്‌ വെല്ലുവിളിയാവുന്നതാണ്‌ ഇത്‌. കോവിഡ്‌ പ്രതിരോധത്തിന്‌ 28 ദിവസത്തെ നിരീക്ഷണം എന്ന കേരളത്തിന്റെ നിലപാടാണ്‌ ശരിയെന്ന്‌ ഇതോടെ വ്യക്തമായി.

മാര്‍ച്ച്‌ 18നാണ്‌ സഹോദരനൊപ്പം എടച്ചേരി സ്വദേശിയായ മുപ്പത്തിയഞ്ചുകാരന്‍ ദുബായില്‍ നിന്ന്‌ നാട്ടിലെത്തിയത്‌. ഇയാളുടെ പിതാവിന്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ ഇയാള്‍ക്കും കോവിഡ്‌ ബാധ കണ്ടെത്തിയത്‌. ഇയാളുടെ സഹോദരിയുടെ മകള്‍ക്കും കോവിഡ്‌ 19 സ്ഥിരീകരിച്ചിട്ടുണ്ട്‌.

പിതാവിനും സഹോദരിയുടെ മകള്‍ക്കും കോവിഡ്‌ ബാധിച്ചത്‌ ഇയാളില്‍ നിന്നാണെന്നാണ്‌ ആരോഗ്യ വകുപ്പിന്റെ നിഗമനം. നേരത്തെ കണ്ണൂര്‍ സ്വദേശിയായ നാല്‍പ്പതുകാരന്‌ 26 ദിവസത്തിന്‌ ശേഷവും, പാലക്കാട്‌ സ്വദേശിക്ക്‌ 23 ദിവസത്തിന്‌ ശേഷവും കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു. കോവിഡ്‌ ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവരും, കോവിഡ്‌ ബാധിതരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരും 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണ്‌ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.

മറ്റ്‌ സംസ്ഥാനങ്ങള്‍ ഈ നിര്‍ദേശം പിന്തുടരുന്നുണ്ട്‌. കോവിഡ്‌ ബാധയേല്‍ക്കുന്ന 95ന ശതമാനം പേരിലും 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നു എന്നാണ്‌ കണക്ക്‌. നാല്‌ ശതമാനം കേസുകളില്‍ ഇത്‌ 28 ദിവസം വരെ ആവാമെന്നും, ഒരു ശതമാനം കേസുകളില്‍ ഇത്‌ 31 ദിവസം വരെയാകാമെന്നും പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (8 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

Malayali Vartha Recommends