വീടിന് സമീപത്തെ പറമ്പില്‍ ചവറിന് തീയിടുമ്പോള്‍ തീ പടര്‍ന്ന് ശരീരമാസകലം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വീടിന് സമീപത്തെ പറമ്പില്‍ ചവറിന് തീയിടുമ്പോള്‍ തീ പടര്‍ന്ന് ശരീരമാസകലം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെങ്ങമനാട് പുതുവാശ്ശേരി പുത്തന്‍കടവില്‍ മരോട്ടിയ്ക്കല്‍ വീട്ടില്‍ അബ്ദുല്‍ ഖാദറി??െന്റ ഭാര്യ ഖദീജ ബീവിയാണ് (67) മരിച്ചത്. ഈ മാസം എട്ടിന് ഉച്ചക്ക് 12.15നായിരുന്നു അപകടം നടന്നത്.
ആലുവ കരോത്ത് കുഴി ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കല്‍ സ?െന്ററിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിച്ചു.
"
https://www.facebook.com/Malayalivartha






















