ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം തൃശൂര്‍ പൂരമില്ല... ആചാരാനുഷ്ടാനങ്ങള്‍ അഞ്ച് പേര്‍ മാത്രം ചേര്‍ന്ന് നടത്തും

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം തൃശൂര്‍ പൂരമില്ല . ആചാരാനുഷ്ടാനങ്ങള്‍ അഞ്ച് പേര്‍ മാത്രം ചേര്‍ന്ന് നടത്തും. മന്ത്രി വി.എസ്. സുനില്‍ കുമാര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ഈ കാര്യം അറിയിച്ചത്. നേരത്തെ പൂരം നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തിലാണ് ഇത് ഒഴിവാക്കിയത്.
58 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ-ചൈന യുദ്ധകാലത്താണ് തൃശുപൂര്‍ പൂരം ഇതിനു മുന്‍പ് മുടങ്ങിയത്. നേരത്തെ പൂരം നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെ ങ്കിലും ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തിലാണ് ഒഴിവാക്കിയത്.
"
https://www.facebook.com/Malayalivartha






















