Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

വഴിയോരങ്ങളിൽ കരുതലിന്റെ കാര്യങ്ങൾ; രാത്രികളിൽ ആയാലും പകൽ ആയാലും ഇവിടെ നിങ്ങൾക്ക് പട്ടിണി കിടക്കേണ്ടി വരില്ല, ഇത് ഇവർ നൽകുന്ന ഉറപ്പ്

15 APRIL 2020 12:15 PM IST
മലയാളി വാര്‍ത്ത

ലോകം മുഴുവൻ ഇപ്പോൾ ലോക് ഡൗണിലാണ്. എന്നാൽ തന്നെയും ഈ കാലത്ത് നമുക്ക് മുന്നിൽ പെട്ടുപോയാൽ ദിവസവേതനക്കാരായ ജോലിക്കാരും അശരണരും പിന്നെ ഇതരസംസ്ഥാന തൊഴിലാളികളും. ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ ഈ കോറോണക്കാലത്തെ നൊമ്പരമായി മാറുകയാണ്. ആയതിനാൽ തന്നെ നമ്മുടെ ആരോഗ്യപ്രവർത്തകരും സാമൂഹ്യപ്രവർത്തകരും ഇവരെ ചേർത്തണയ്ക്കുകയുമാണ്. അത്തരത്തിൽ വ്യത്യസ്തമായ രീതിയിൽ സഹായം നൽകിക്കൊണ്ട് വിത്യസ്തമാകുകയാണ് കുറെ ഏറെ ചെറുപ്പക്കാർ.

കൊച്ചി ബൈപാസിലൂടെ പോകുന്നവർക്ക് രാത്രി ആയാലും പകൽ ആയാലും പട്ടിണി കിടക്കേണ്ടി വരില്ല എന്നത് സത്യം തന്നെയാണ്. 'ഭക്ഷണം കഴിച്ചോ..?' എന്ന വാക്കുമായി പലരും വഴിയോരങ്ങളിൽ നിൽക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഈ സ്നേഹാന്വേഷണവുമായി ഒരുകൂട്ടം യുവാക്കൾ പാതയോരത്ത് നിലയുറപ്പിച്ചിട്ടുണ്ട്. മലയാളം അറിയാത്ത ദീർഘദൂര വാഹനങ്ങളിലെ യാത്രികർക്കായി ഹിന്ദിയിലും ഇത്തരത്തിൽ എഴുതിയാണ് യുവാക്കൾ ശ്രദ്ധനേടുന്നത്.

അതോടപ്പം തന്നെ പനങ്ങാട് ട്രോൾ ഗ്രൂപ്പ് അംഗങ്ങൾ മാടവന ജംക്‌ഷനിലാണു നിലയുറപ്പിച്ചിട്ടുള്ളത്. ഭക്ഷണശാലകൾ തുറക്കാത്തതിനാൽ വിശന്നു പൊരിഞ്ഞെത്തുന്ന ദീർഘദൂരയാത്രികർക്ക് 200 ചോറുപൊതികളാണ് ദിവസവും ഉച്ചയ്ക്ക് ഇവർ വിതരണം ചെയ്തുവരുന്നത്. ബോർഡിൽ എഴുതി വീശിയാണ് ഡ്രൈവർമാരുടെ ശ്രദ്ധ തന്നെ ഇവർ നേടുന്നത്.

എന്നാൽ കുണ്ടന്നൂരിൽ പകൽ സമയം ആവശ്യക്കാർ കുറവായതോടെ തൃപ്പൂണിത്തുറ പാവംകുളങ്ങര ബിഎസ്ബി ക്ലബ് അംഗങ്ങൾ മരട് പൊലീസിന്റെ അനുമതിയോടെ രാത്രിയിലാക്കിയിരിക്കുകയാണ്. 300ൽപരം ചോറു പൊതികൾ ഇവർ രാത്രികാലങ്ങളിൽ നൽകുന്നു. പ്രസിഡന്റ് ശ്യാം സുരേന്ദ്രൻ, സെക്രട്ടറി രഞ്ജിത് എന്നിവരാണു ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നത്. അതോടൊപ്പം തന്നെ കുമ്പളം ടോൾ പ്ലാസയിലും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം നൽകുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (7 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (8 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (11 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

Malayali Vartha Recommends