Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യെമനിലെ കലാപം: സുഷമ സ്വരാജിനു വി.എസ് കത്തയച്ചു, മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന് നടപടി സ്വീകരിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു

27 MARCH 2015 03:40 PM IST
മലയാളി വാര്‍ത്ത.

യെമനില്‍ രൂക്ഷമാകുന്ന കലാപത്തിനിടെ കുടുങ്ങിപ്പോയ മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനു കത്തയച്ചു. മലയാളികളെ തിരിച്ചു നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ആഭ്യന്തര കലാപം രൂക്ഷമായ യമനില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇപ്പോള്‍ കുടുങ്ങി കിടക്കുന്നു. യമന്‍ തലസ്ഥാനമായ സനയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായതിനാല്‍ അവിടെയുള്ള ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍.

സനയോട് വിട്ടുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ആളുകള്‍ സുരക്ഷിതരാണെങ്കിലും ഭീതിയുടെ നിഴലിലാണ്. കലാപം രൂക്ഷമായതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥായാണെന്ന് യെമനില്‍ ജോലി ചെയ്യുന്ന മലയാളികളായ നഴ്‌സുമാര്‍ പറയുന്നു. സംഘര്‍ഷവും ബോംബാക്രമണവും തുടരുന്നതിനാല്‍ താമസ സ്ഥലത്തു നിന്നും പുറത്തു പോകാന്‍ പോലും കഴിയുന്നില്ല.
പലര്‍ക്കും പാസ്‌പോര്‍ട്ട് തൊഴിലുടമകള്‍ പിടിച്ചുവെച്ചിരിക്കുന്ന സ്ഥിതിയുമുണ്ട്. യെമനിലെ സംഘര്‍ഷം അയയാതെ മലയാളികളെ നാട്ടിലെത്തിക്കാനാകില്ലെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു.മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ യെമനില്‍ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരും എത്രയും വേഗം നാട്ടിലേക്കു മടങ്ങണമെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. വിമാനത്താവളത്തില്‍ എത്താന്‍ പോലും കഴിയാത്ത സ്ഥിതിയാണ് ഇപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (21 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (25 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (35 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (40 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (43 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends