Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

ഉത്രയെ കല്യാണം കഴിച്ചത് മാനസികമായി ചെറിയ വെല്ലുവിളി നേരിടുന്നു എന്ന് മനസിലാക്കി; സൂരജ് ലക്‌ഷ്യം വച്ചത് സ്വത്ത്

25 MAY 2020 06:08 PM IST
മലയാളി വാര്‍ത്ത

More Stories...

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

തൃശൂരിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

അഞ്ചലില്‍ യുവതിയെ പാമ്ബിനെ കൊണ്ട് കൊത്തിച്ചു കൊന്ന സംഭവത്തില്‍ പ്രതി സൂരജ്, ഉത്രയെ കല്യാണം കഴിച്ചത് മാനസികമായി ചെറിയ വെല്ലുവിളി നേരിടുന്നു എന്ന് മനസിലാക്കിത്തന്നെ. അതുകൊണ്ടുതന്നെ ഉത്രയെ സ്വീകരിച്ച സൂരജ് എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. അഞ്ചല്‍ വെള്ളശേരി വീട്ടിലെ സമ്ബന്നതയില്‍ നിന്നാണ് ഇടത്തരം കുടുംബാംഗമായ സൂരജിന്റെ വീട്ടിലേക്ക് ഉത്ര വധുവായെത്തിയത്. സ്ത്രീധനമായി 96 പവന്‍ സ്വര്‍ണവും ലക്ഷങ്ങളുടെ സ്വത്തും നല്‍കി.

പാമ്ബിനെക്കൊണ്ട് കൊത്തിച്ച്‌ കൊലപ്പെടുത്തിയ തന്റെ മകള്‍ക്ക് നീതികിട്ടാന്‍ സൂരജിന് പരമാവധി ശിക്ഷ ലഭിക്കണമെന്ന് മരിച്ച യുവതിയുടെ പിതാവ് വിജയസേനന്‍ പ്രതികരിച്ചു. കേസ് അന്വേഷണം അതിന്റെ പ്രാഥമിക ഘട്ടത്തിലാണ്. തെളിവെടുപ്പും വിശദമായ ചോദ്യം ചെയ്യലും നടപടികളും പുരോഗമിച്ചുവരികയാണ്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ശരിയായ വിധത്തിലുള്ള അന്വേഷണമാണ് ഇപ്പോള്‍ നടന്നുവരുന്നത്. കേസില്‍ പ്രതിയായ സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തത് കൊണ്ടുമാത്രം കൊല്ലപ്പെട്ട തന്റെ മകള്‍ക്ക് നീതി ലഭിക്കില്ല.

അതിവിദഗ്ദ്ധമായും ആസൂത്രിതമായും മറ്റാരും ചിന്തിക്കാത്ത വിധത്തിലാണ് കൊലപാതകം നടത്തിയത്. സൂരജിന്റെ ക്രിമിനല്‍ ബുദ്ധിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ആദ്യതവണ സ്വന്തം വീട്ടില്‍ നടപ്പാക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട ദൗത്യമാണ് മരണത്തിന്റെ വായില്‍ നിന്ന് ജീവിതത്തിലേക്ക് കരകയറുന്നതിനിടെ സൂരജ് തന്റെ വീട്ടില്‍ വന്ന് നടപ്പാക്കിയത്. ഉത്രയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സൂരജിനെക്കൂടാതെ കുടുംബത്തിനും പങ്കുണ്ട്. മകളെ ആദ്യതവണ പാമ്ബ് കടിച്ച സമയത്ത് യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ സൂരജിന്റെ വീട്ടുകാര്‍ കൂട്ടാക്കാതിരുന്നത് ഇതിന്റെ തെളിവാണ്. പാമ്ബ് കടിയേല്‍ക്കുംമുമ്ബ് ഉത്രയ്ക്ക് ഏതോ മയക്കുഗുളിക നല്‍കിയിരുന്നതായും സംശയമുണ്ട്. ഇത്തരം കാര്യങ്ങളിലെല്ലാം സമഗ്രമായ അന്വേഷണം അനിവാര്യമാണ്. ഉത്രയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞയുടന്‍ മകന്‍ ഒരുവയസുകാരന്‍ ധ്രുവിനെ സൂരജ് കൂട്ടിക്കൊണ്ടുപോയി. കുട്ടിയുടെ സുരക്ഷയുടെയും സംരക്ഷണത്തിന്റെയും കാര്യത്തില്‍ ആശങ്കയുണ്ട്.ഈ സാഹചര്യത്തില്‍ സൂരജിന്റെ മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന ധ്രുവിനെ വിട്ടുകിട്ടണം. നല്ലൊരാളാണെന്ന് കരുതിയാണ് പെങ്ങളെ വിവാഹം കഴിച്ചുനല്‍കിയതെന്നും അതൊരു തെറ്റായിപ്പോയെന്നും സഹോദരന്‍ വിഷു പറയുന്നു.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഉത്ര കൊലക്കേസില്‍ കുറ്റപത്രം എണ്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കും. കൊലപാതകം, കൊലപാതക ശ്രമം, വന്യജീവി സംരക്ഷണ നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് സൂരജിനെതിരെ കേസെടുത്തിട്ടുള്ളത്. സുരേഷിനെതിരെയും സമാന വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച 'ആയുധം' മൂര്‍ഖന്‍ പാമ്ബായതിനാല്‍ സാധാരണയില്‍ കവിഞ്ഞ നടപടിക്രമങ്ങള്‍ വേണ്ടിവരും. പരമാവധി തെളിവുകള്‍ ശേഖരിച്ച്‌ കോടതിയില്‍ സമര്‍പ്പിക്കും. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടുമെന്നതിനാലാണ് പത്ത് ദിവസം മുന്‍പുതന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ലക്ഷ്യമിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (21 minutes ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (34 minutes ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (59 minutes ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (1 hour ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (2 hours ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (2 hours ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (2 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (9 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (10 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (10 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (10 hours ago)

Malayali Vartha Recommends