Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖിനെതിരെ പീഡനമടക്കനമുള്ള കൂടുതല്‍ പരാതികളുമായി ആദ്യഭാര്യ കോടതിയില്‍

10 APRIL 2015 09:07 AM IST
മലയാളി വാര്‍ത്ത.

ക്യാന്‍സര്‍ രോഗിയായ ആദ്യഭ്യര്യയെ മറ്റൊരു വിവാഹത്തിന് വേണ്ടി ഒഴിവാക്കിയ കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖിനെതിരെ കൂടുതല്‍ പരാതികളുമായി ആദ്യ ഭാര്യ നസീമ കോടതിയെ സമീപിച്ചു. കോഴിക്കോട് കുടുംബ കോടതിയിലും, ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുമായി എട്ട് കേസുകളാണ് മുന്‍ ഭാര്യ ഫയല്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഗാര്‍ഹിക പീഡനമുള്‍പ്പെടെ സിദ്ദിഖിനെതിരെ ആരോപിക്കുന്ന പാരതിയും ഉണ്ട്. വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയ താലാഖ് താന്‍ അംഗീകരിക്കുന്നില്ലെന്നും നിയമപരമായി സിദ്ദിഖിന്റെ രണ്ടാം വിവാഹം നിലനില്‍ക്കുന്നതല്ലെന്നുമുള്ള വാദമാണ് നസീമ കോടതിയില്‍ ഉയര്‍ത്തിയിരിക്കുന്നത്. കൃത്യമായ നഷ്ടപരിഹാരം തരാതെയുള്ള വിവാഹമോചനം സാധുവല്ലെന്നും നസീമയുടെ അഭിഭാഷകര്‍ വാദിക്കുന്നു. സിദ്ദീഖിനെതിരെ കേസെടുക്കണമെന്നും നസീമ പരാതിയില്‍ പറയുന്നു.
അര്‍ഹമായ നഷ്ടപരിഹാരം തരാത്ത വിവാഹമോചനം താന്‍ അംഗീകരിക്കില്ലെന്നും താന്‍ ആവശ്യപ്പെട്ടിട്ടല്ല സിദ്ദിഖ് തന്നെ താലാഖ് ചൊല്ലിയതെന്നും അവര്‍ പറയുന്നു. നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ നിയമ നടപടിയുമായി ഏതറ്റം വരെ പോകാനും ഒരുക്കമാണെന്നാണ് നസീമയുടെ പക്ഷം. കേസില്‍ നസീമയുടെ മൊഴി രേഖപ്പെടുത്തിയ കോടതി സിദ്ദിഖിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് അയക്കും.ഇതിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് മറ്റു കെസുകളുമായി നസീമ രംഗത്തെത്തിയിരിക്കുന്നത്.
വിവാഹ ജീവിതത്തിന്റെ തുടക്കകാലം മുതല്‍ അനുസരണയില്ലാത്ത ഭാര്യയുടെ രോഗത്തിന്റെ പേരില്‍ വോട്ട് പിടിച്ചതെന്തിനെന്നും നസീമ ചോദിക്കുന്നുണ്ട്.താനുമായുള്ള വിവാഹ ബന്ധം നിലനില്ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ വിവാഹം കഴിച്ച സ്ത്രീയുമായി സിദ്ദിഖിനുണ്ടായിരുന്ന ബന്ധം തെളിയിക്കാനാവശ്യമായ രേഖകളൂം മറ്റും ഇവര്‍ വിചാരണ വേളയില്‍ കോടതിക്ക് മുന്‍പാകെ ഹാജരാക്കുമെന്നും അറിയുന്നു.നേരത്തെ ഗാര്‍ഹിക പീഡനം ചൂണ്ടിക്കാട്ടി കുടുംബ കോടതിയില്‍ നസീമ കേസ് ഫയല്‍ ചെയ്തിരുന്നു.കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കണമെന്ന നസീമയുടെ ആവശ്യവും അംഗീകരിക്കപ്പെട്ടു.
തൃശൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തകയും ഗാര്‍ഗി സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകയുമായ അഡ്വക്കേറ്റ് ആശ ഉണ്ണിത്താന്‍, അഡ്വ.ക്കേറ്റ് ജഹാംഗീര്‍ റസാക് പാലേരി എന്നിവരാണ് നസീമക്കായി കോടതിയില്‍ ഹാജരായത്. നസീമയെ വിവാഹം കഴിക്കുന്ന സമയത്ത് അവരുടെ ബന്ധുക്കള്‍ നല്കിയ 100 പവനോളം വരുന്ന സ്വര്‍ണ്ണവും മറ്റും സിദ്ദിഖ് നഷ്ടപ്പെടുത്തിയെന്നും മക്കള്‍ക്ക് നസീമയുടെ മാതാപിതാക്കള്‍ അണിയിച്ച 20 പവന്‍ വരുന്ന ആഭരണങ്ങളും കെപിസിസി ജനറല്‍ സെക്രട്ടറി തന്റെ ആവശ്യത്തിനായി ഉപയോഗിച്ചെന്നുമാണ് നസീമയുടെ ആരോപണം.
തലാഖില്‍ സിദ്ദിഖ് എഴുതി ചേര്‍ത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് ഗാര്‍ഗി സ്ത്രീ വിമോചന വേദിയുടെ തീരുമാനം. നസീമ വിവാഹ ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ തീരെ അനുസരണയില്ലാത്തവളാണെന്നായിരുന്നു തലാഖിനായുള്ള കാരണമായി കെപിസിസി ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ആശ ഉണ്ണിത്താന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends