Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്‍.ഡി.എഫില്‍ തുറന്ന പോരിനൊരുങ്ങി സി.പി.ഐ; ജോസ് കെ. മാണിയെ എല്‍.ഡി.എഫിലെടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് കാനം രാജേന്ദ്രന്‍; 65 ലെ ചരിത്രം കോടിയേരി ഒന്നു കൂടി പഠിക്കണമെന്നും കാനം

05 JULY 2020 11:26 AM IST
മലയാളി വാര്‍ത്ത

ജോസ് കെ. മാണിയെ ഇടതുമുന്നണിയിലെടുക്കുന്നതിനെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ജോസ് പക്ഷം വിലപേശുന്ന പാര്‍ട്ടിയാണ്. മൂന്നു മുന്നണിയുമായി വിലപേശന്‍ നടത്തപകയാണവര്‍. ഇത്തരത്തിലൊരു പാര്‍ട്ടിയെ ഇടതുപക്ഷത്തിന് ആവശ്യമില്ലെന്ന് അദ്ദേഹം പഞ്ഞു. ഇത് സാമൂഹിക അകലം പാലിക്കേണ്ട സമയമാണ്. ഇത്തരക്കാരുമായി കൃത്യമായ അകലം പാലിക്കണം. തുടര്‍ ഭരണത്തിന് തുരങ്കം വയ്ക്കുന്ന നിലപാടുകള്‍ സ്വീകരിക്കരുതെന്നും അദ്ദേഹം സി.പി.എം നേതൃത്വത്തിനോട് ആവശ്യപ്പെട്ടു.

ജോസ് വിഭാഗത്തെ സി.പി.എം നേരത്തെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്തിരുന്നു. എത്രയും വേഗം നിലപാട് സ്വീകരിക്കമെന്ന നിര്‍ദേശമാണ് സി.പി.എം ജോസ് വിഭാഗത്തിന് നല്‍കിയത്. ജോസ് വിഭാഗം കേരള കോണ്‍ഗ്രസ് എമ്മിലെ ശക്തമായ വിഭാഗമാണെന്ന് സി.പി.എം വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജോസ് വിഭാഗത്തെ പരോക്ഷമായി എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ഇതിനെ സ്വാഗതം ചെയ്യുന്ന നിലപാട് ജോസ് വിഭാഗം സ്വീകരിക്കുകയും ചെയ്തു. ജോസ് വിഭാഗത്തെ സ്വാഗതം ചെയ്യുന്നതിനൊപ്പം അന്ന് സി.പി.ഐയുടെ നിലപാടിനെയും കോടിയേരി വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയും ഇന്ന് കാനം രാജേന്ദ്രന്‍ നല്‍കിയിരിക്കുകയാണ്. 1965 ലെ ചരിത്രം കോടിയേരി ഒന്നു കൂടി പരിശോധിക്കുന്നത നല്ലതാണെന്നും ശക്തമായ ഭാഷയില്‍ അദ്ദേഹം വ്യക്തമാക്കി. അന്ന് ലീഗുമായി ചേര്‍ന്നാണ് സി.പി.എം മത്സരിച്ചത്. ഒറ്റക്കാണ് മത്സരിച്ചത് എന്നതിനെ ഒരു അടിസ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ എല്‍.ഡി.എപിനുള്ളില്‍ സി.പി.എം-സി.പി.ഐ പോര് മുറുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (2 minutes ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (12 minutes ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (14 minutes ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (33 minutes ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (1 hour ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (1 hour ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (1 hour ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (1 hour ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (2 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (2 hours ago)

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു  (2 hours ago)

ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു...  (3 hours ago)

എൻജിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ഏപ്രിൽ 17 മുതൽ 22 വരെ....  (3 hours ago)

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends