Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

നല്ല ഭയമുണ്ടായിരുന്നു... എങ്കിലും ആരോഗ്യ പ്രവർത്തകരുടെ കരുതലിൽ സന്തോഷവനായിരുന്നു... ഇന്ന് ക്വാറന്റൈന്‍ അവസാനിക്കാനിരിക്കെതൃശൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ഇടുക്കി രാജാക്കാട് സ്വദേശി ജോണ്‍സന്‍ ജോസഫ്; ആത്മത്യാകുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല; മരണ കാരണം വ്യക്തമാകാതെ കുഴങ്ങി പോലീസ്

12 JULY 2020 10:05 AM IST
മലയാളി വാര്‍ത്ത

ഇന്ന് ക്വാറന്റൈന്‍ അവസാനിക്കാനിരിക്കെ മുംബൈ മലയാളി തൃശൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍.

മുംബൈയില്‍ സാകിനാക്കയില്‍ താമസിക്കുന്ന ജോണ്‍സന്‍ ജോസഫാണ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ എം ജി റോഡിലുള്ള നാഷണല്‍ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 64 വയസ്സായിരുന്നു.

മരണ കാരണം വ്യക്തമല്ല. ഇയാള്‍ കേരളത്തിലെത്തി നിലവിലെ നിയമമനുസരിച്ചു ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇടുക്കി രാജാക്കാട് സ്വദേശിയാണ്.

ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരും, ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരും നിരന്തരം ബന്ധപ്പെടുകയും വിവരങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്നതാണ്.

എന്നാല്‍ സംശയാസ്പദമായ പെരുമാറ്റങ്ങളൊന്നും കണ്ടിരുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരും അറിയിച്ചത്.

ഇന്ന് ക്വാറന്റൈന്‍ കാലാവധി കഴിയുവാനിരിക്കുമ്ബോഴായിരുന്നു ഇയാള്‍ കടുംകൈ ചെയ്തത്. ആത്മത്യാകുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.

മുംബൈയില്‍ സാകിനാക്കയില്‍ മഹാവീര്‍ നിവാസില്‍ താമസിച്ചിരുന്ന ജോണ്‍സണ്‍ വിവാഹിതനാണെങ്കിലും കുട്ടികളില്ല.

മുംബൈയിലെ വീട്ടിലുള്ള ഭാര്യക്കും മരണ കാരണം വ്യക്തമല്ല. മുംബൈയില്‍ ചിട്ടിയും ബന്ധപ്പെട്ട പണമിടപാടുകളുമായി കഴിയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു  (5 hours ago)

34 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകം: പൂട്ടിക്കിടന്ന വീട്ടില്‍ നിരന്തരം പൂജകള്‍ നടക്കുന്നതിലെ സംശയം വഴിത്തിരിവായി  (5 hours ago)

ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി  (5 hours ago)

ബംഗാളില്‍ സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്  (5 hours ago)

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍  (5 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളത്തില്‍ യുഡിഎഫിന് 75ല്‍ അധികം സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന് ശശി തരൂര്‍  (5 hours ago)

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് കൈ നഷ്ടമായ കേസില്‍ കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി  (6 hours ago)

ജോര്‍ജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരും ; 'ദൃശ്യം 3' ടീസര്‍ പുറത്ത്  (6 hours ago)

പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് വീട്ടിലേക്ക് മടങ്ങി  (6 hours ago)

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്  (6 hours ago)

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (8 hours ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (8 hours ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (8 hours ago)

Malayali Vartha Recommends