Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

വന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍. ലാന്‍ഡ്‌ലൈന്‍ രംഗത്ത്

18 APRIL 2015 07:29 AM IST
മലയാളി വാര്‍ത്ത.

മൊബൈല്‍ ഫോണുകളുടെ തള്ളിക്കയറ്റത്തോടെ പ്രൗഡി നഷ്ടപ്പെട്ട ലാന്‍ഡ് ഫോണുകള്‍ വീണ്ടും തരംഗമാകാനെത്തുന്നു. മൊബൈല്‍ നെറ്റുവര്‍ക്കുകളെപ്പോലെ ചില്ലറപ്പെസാ കണക്കൊന്നുമില്ല ലാന്‍ഡ് ഫോണില്‍ നിന്ന് അണ്‍ ലിമിറ്റഡ് വിളിയാണ് ബി.എസ്.എന്‍.എലിന്റെ ഓഫര്‍. ഉപഭോക്താക്കള്‍ ലാന്‍ഡ്‌ലൈന്‍ വ്യാപകമായി ഉപേക്ഷിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് തിരിച്ചുപിടിക്കല്‍ തന്ത്രവുമായി ബി.എസ്.എന്‍.എല്‍. വരുന്നു. 

മെയ് ഒന്നുമുതല്‍ ബി.എസ്.എന്‍.എല്‍. ലാന്‍ഡ്‌ലൈനില്‍ നിന്ന് രാജ്യത്ത് എവിടെയും ഏത് നെറ്റ്വര്‍ക്കിലേക്കും രാത്രി ഒമ്പതുമണി മുതല്‍ രാവിലെ ഏഴുമണിവരെ സൗജന്യമായി അണ്‍ലിമിറ്റഡായി വിളിക്കാം. 
നിലവില്‍ ഗ്രാമീണമേഖലയില്‍ 120 രൂപ മാസവാടകയില്‍ 20 രൂപ വര്‍ധിപ്പിച്ച് 140 രൂപയാക്കി മാറ്റിയിട്ടുണ്ട്. നഗരമേഖലയില്‍ 195 രൂപ എന്ന മാസവാടക 220 രൂപയാകും. ഇതിലെല്ലാം ഫ്രീകോളുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ലാന്‍ഡ്‌ഫോണുകള്‍ ഉപേക്ഷിക്കുന്ന പ്രവണത വ്യാപകമായതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. ഒരേ നെറ്റ്വര്‍ക്കില്‍നിന്ന് മറ്റൊരു നെറ്റ്വര്‍ക്കിലേക്ക് വിളിക്കുമ്പോള്‍ ആ നെറ്റ്!വര്‍ക്കിലെ കമ്പനികള്‍ പരസ്പരം ഐ.ഒ.സി. ചാര്‍ജ് (ഇന്റര്‍ യൂസേജ് ചാര്‍ജ്) കൊടുക്കേണ്ടതുണ്ട്. മെയ് ഒന്നുമുതല്‍ ഇതെടുത്തുകളഞ്ഞതും പദ്ധതിക്ക് ഗുണകരമായി. 
ഫ്രീകോളുകളുടെ കാര്യത്തില്‍ മറ്റൊരു ഓഫറും ബി.എസ്.എന്‍.എല്‍. നല്കുന്നുണ്ട്. ഗ്രാമീണമേഖലയില്‍ 540 രൂപയുടെ പ്ലാനെടുത്താല്‍ ദിവസം മുഴുവനും ബി.എസ്.എന്‍.എല്ലില്‍നിന്ന് ബി.എസ്.എന്‍.എല്ലിലേക്ക് അണ്‍ലിമിറ്റഡായി വിളിക്കാം. 
നഗരമേഖലയില്‍ അത് 645 രൂപയാകും. രാജ്യത്താകമാനം ലാന്‍ഡ്‌ലൈന്‍ ഫോണുകളുടെ എണ്ണം കുത്തനെ കുറയുകയാണ്. 2006 ല്‍ 41.5 ദശലക്ഷം ലാന്‍ഡ്‌ലൈന്‍ ഫോണുണ്ടായിരുന്നത് 2015 മാര്‍ച്ച് ഒന്നിലെ കണക്കുപ്രകാരം 26.69 ദശലക്ഷം ആയി കുറഞ്ഞു. അതേസമയം 98.90 ദശലക്ഷം ആയിരുന്ന മൊബൈല്‍ഫോണുകള്‍ 960.62 ദശലക്ഷമായി കൂടി. 
കേരളത്തിലും ലാന്‍ഡ്‌ലൈന്‍ ഉപഭോഗം വന്‍തോതില്‍ കുറയുന്നുണ്ട്. അതേസമയം ദേശീയ ശരാശരിയില്‍ അത് ഏറ്റവും കുറവുമാണ്. കേരളത്തില്‍ ലാന്‍ഡ്‌ലൈനും മൊബൈലും ഉള്‍പ്പെടെ ബി.എസ്.എന്‍.എല്ലിന് 91 ലക്ഷം കണക്ഷനാണുള്ളത്. ഇതില്‍ 66 ലക്ഷം മൊബൈലാണ്. 
ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ബി.എസ്.എന്‍.എല്‍. കൊടുക്കുന്നതുകൊണ്ടാണ് പലരും ബി.എസ്.എന്‍.എല്‍. ലാന്‍ഡ്‌ലൈന്‍ ഉപേക്ഷിക്കാത്തത്. പുതിയ സൗജന്യ താരിഫ് നിലവില്‍ വരുന്നതോടെ ലാന്‍ഡ്‌ലൈന്‍ ഫോണ്‍ ഉപേക്ഷിക്കല്‍ പ്രവണത കുറയുമെന്നാണ് കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (1 hour ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (1 hour ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (1 hour ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (2 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (2 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (2 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (2 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (2 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (2 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (2 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (2 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (3 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (3 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (3 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends