Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

'സാക്ഷരതയിൽ നാം ഒന്നാമത്. സംസ്കാരത്തിൽ നമ്മൾ ഏറ്റവും മുന്നിൽ, എന്നിട്ട് എന്തേ നമ്മൾ മനുഷ്യരിലെ മനുഷ്യത്വം മാത്രം നശിച്ചുപോയത്...' കോവിഡ് ബാധിച്ച് മരണപ്പെട്ട മൃതദേഹത്തോട് അനാദരവ് കാണിച്ചതിനെതിരെ അഷ്‌റഫ് താമരശ്ശേരി

27 JULY 2020 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ഇന്നലെ കൊറോണ ബാധയെ തുടർന്ന് മരണമടഞ്ഞ മൃതദേഹം സംസ്കരിക്കാനെത്തിയപ്പോൾ വഴിതടഞ്ഞുവച്ച് പ്രതിഷേധിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു, ഇതിനെതിരെ നിരവധിപേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ ഇതിനെതിരെ പ്രതിഷേധം ഉന്നയിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി രംഗത്ത് എത്തിയിരിക്കുകയാണ്. 'കോവിഡ് ബാധിച്ച് മരണപ്പെട്ട മൃതദേഹത്തോട് അനാദരവ് കാണിച്ചത് കേരളീയസംസ്കാരത്തിന് ചേർന്ന പ്രവ്യത്തിയല്ല. സാക്ഷരതയിൽ നാം ഒന്നാമത്. സംസ്കാരത്തിൽ നമ്മൾ ഏറ്റവും മുന്നിൽ. എന്നിട്ട് എന്തേ നമ്മൾ മനുഷ്യരിലെ മനുഷ്യത്വം മാത്രം നശിച്ചുപോയത്'- എന്നും അദ്ദേഹം ചോദിക്കുകയാണ്.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

കോവിഡ് ബാധിച്ച് മരണപ്പെട്ട മൃതദേഹത്തോട് അനാദരവ് കാണിച്ചത് കേരളീയസംസ്കാരത്തിന് ചേർന്ന പ്രവ്യത്തിയല്ല. സാക്ഷരതയിൽ നാം ഒന്നാമത്. സംസ്കാരത്തിൽ നമ്മൾ ഏറ്റവും മുന്നിൽ. എന്നിട്ട് എന്തേ നമ്മൾ മനുഷ്യരിലെ മനുഷ്യത്വം മാത്രം നശിച്ചുപോയത്.കോവിഡ് ബാധിച്ച് മരിച്ചവരിൽ നിന്ന് ഏങ്ങനെയാണ് രോഗം പകരുന്നത്.എത്ര ആലോചിച്ചിട്ടും, മനസ്സിലാകുന്നില്ല.ഇവിടെ കോവിഡ് ബാധിച്ച് മരണപ്പെട്ട ഒട്ടനവധി മൃതദേഹങ്ങൾ സംസ്കരിക്കുകയും, കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് അടക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. അവിടെയൊക്കെ പോകുവാനും, അതൊക്കെ നേരിൽ കണ്ട ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ ചോദിക്കുകയാണ്.സംഭവ സ്ഥലത്ത് കൂട്ടം കൂടി നിന്നവർ,എത്ര പേർ സാമൂഹിക അകലം പാലിച്ചിട്ടുണ്ട്,നിങ്ങൾ എത്രപേരാണ് സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചത്.ശരിക്കും മാസ്കുകൾ പോലും ധരിച്ചിട്ടില്ലായിരുന്നു.പ്രായം ചെന്നവരും കുട്ടികളും ഒട്ടനവധി പേർ

അവിടെയുണ്ടായിരുന്നു.പ്രതിഷേധിക്കുവാൻ എത്തിയവരിൽ എത്ര പേർക്ക് കോവിഡ് പകർന്നിട്ടുണ്ടാകും.അതൊക്കെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ,ലോകരോഗ്യ സംഘടന നിർദ്ദേശിച്ച മാനദഢങ്ങൾ പാലിച്ച് തന്നെയാണ് ആരോഗ്യപ്രവർത്തകർ മൃതദേഹങ്ങൾ മറവ് ചെയ്യുന്നത്.മരിച്ച ശരീരം ഒരിക്കലും തുമ്മുകയോ,തുപ്പുകയോ ചെയ്യില്ല,സ്രവങ്ങൾ പടർത്തുവാൻ മൃതദേഹത്തിന് കഴിയില്ല.ഇതൊക്കെ മനസ്സിലാക്കുവാനുളള സാമാന്യബുദ്ധിയെങ്കിലും വേണമായിരുന്നു. ഇതൊക്കെ പടർത്തുവാൻ കഴിയുന്നത്, ജീവിച്ചിരിക്കുന്നവർക്ക് മാത്രമെ കഴിയു.പ്രതിഷേധിക്കുവാൻ വന്നവരിൽ എത്രപേരാണ് സുരക്ഷാനിർദ്ദേശങ്ങൾ പാലിച്ചത്.എന്നാൽ നിങ്ങളിൽ നിന്നാണ് രോഗം പകരുവാൻ സാധ്യയയുളളത്. മൃതദേഹത്തിൽ നിന്നും ഒരു ചെറിയ കണിക പോലും സാധ്യതയില്ല രോഗം പകരുവാൻ. കോവിഡ് ബാധിച്ച് മരിക്കുന്ന വ്യക്തിക്ക് ആശുപത്രി മുതൽ സംസ്കരിക്കുന്നത് വരെ ലോകരോഗ്യ സംഘടനയുടെ നിർദ്ദേശിക്കുന്ന പ്രോട്ടോക്കോളുണ്ട്.

മൃതദേഹം പാക്ക് ചെയ്യുന്നതും,ഏത് രീതിയിലാണ് റോഡ് മാർഗ്ഗം കൊണ്ട് വരേണ്ടതെന്നും,സംസ്കരിക്കുന്നതും പിന്നെ ആ ചാരം പാക്ക് ചെയ്യുന്നതിൽ പോലും വ്യക്തമായ നിർദ്ദേശങ്ങൾ ആരോഗ്യ പ്രവർത്തവർക്ക് നൽകിയിട്ടുണ്ട്.ഇതൊക്കെ തന്നെയാണ് ലോകത്ത് മുഴുവനും നടപ്പിൽ വരുത്തുന്നത്.1000 ഡിഗ്രി ചൂടിൽ സംസ്കരിക്കുന്ന മൃതദേഹത്തിൻെറ നീരാവിയിലൂടെ സ്രവം പകരില്ല ആവശ്യമില്ലാതെ ആളുകളെ കൂട്ടി രോഗം പകർത്തുവാൻ ശ്രമിക്കരുത് . മൂതദേഹത്തോട് അനാദരവ് കാണിക്കരുത്. രോഗം ആർക്കും വരാം,നാളെ നമ്മൾക്കും ഈ ഗതി വരാം,ആ മരിച്ച വ്യക്തിക്ക് നമ്മളെ പോലെ മക്കളുണ്ട്, കുടുംബമുണ്ട്. ബന്ധുക്കളുമുണ്ട്. അത് ഓർത്താൽ നന്നായിരിക്കും.ഈ കോവിഡ് കാലത്തും നമ്മളിൽ മനുഷ്യത്വം നഷ്ടപ്പെടാതെയിരിക്കട്ടെ.
അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി  (2 hours ago)

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍  (2 hours ago)

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (6 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (6 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (6 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (6 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (7 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (7 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (7 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (7 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (7 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (7 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (7 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (15 hours ago)

Malayali Vartha Recommends