ആകാശത്ത് പറന്ന് നടന്ന് ത്രിഷയുടെ വെക്കേഷന്
തെന്നിന്ത്യന്‍ താര സുന്ദരി ത്രിഷ ഇപ്പോഴൊരു വെക്കേഷനിലാണെന്ന് താരം തന്നെ പറയുകയാണ്. കാനഡയിലാണ് താരം വെക്കേഷന് അടിച്ചുപൊളിക്കുന്നത്. ആകാശത്ത് പാരച്യൂട്ടില്‍ പറന്നതിന്റെയും അവിടെ നിന്ന് ഒരു ബേസ്ബോള്‍ മല്‍സരം കണ്ടതിന്റെയുമെല്ലാം വിശേഷം ത്രിഷ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
സാഹസിക വിനോദങ്ങള്‍ക്കും ഫിറ്റ്നസിനുമെല്ലാം വലിയ പ്രാധാന്യം നല്കുന്ന ത്രിഷ അതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്.
https://www.facebook.com/Malayalivartha