Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

വ്യോമസേനയിൽ എയർമാനാകാൻ അവസരം

20 JUNE 2018 02:04 PM IST
മലയാളി വാര്‍ത്ത

വിവിധ തസ്തികളിലേക്കായി ഇന്ത്യൻ എയർഫോഴ്സ് അപേക്ഷ ക്ഷണിച്ചു. എയർമാൻ ഗ്രൂപ്പ് എക്സ്,ഗ്രൂപ്പ് വൈ(ജി.ടി.ഐ ,ഐ.എ.എഫ് സെക്യൂരിറ്റി ,ഐ.എ.എഫ് പോലീസ്) എന്നീ ട്രേഡുകളിൽ ആണ് അവസരം.അപേക്ഷിക്കുന്നവർ അവിവാഹിതരായ യുവാക്കൾ ആയിരിക്കണം.വ്യോമസേന നടത്തുന്ന വിവിധ പരീക്ഷകളിൽ യോഗ്യത നേടിയാൽ കമ്മിഷൻഡ് ഓഫീസർ വരെ ആകാനുള്ള അവസരവുമുണ്ട്.

അപേക്ഷിക്കേണ്ട വിധം

ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത് . ഓൺലൈൻ റെജിസ്ട്രേഷൻ ആരംഭിക്കുന്ന തീയ്യതി ജൂലൈ 3 മുതൽ
യോഗ്യത

എഴുത്തു പരീക്ഷ, ശാരീരികക്ഷമതാ പരിശോധന,ട്രേഡ് അലോക്കേഷൻ ടെസ്റ്റ്, അഭിമുഖം, വൈദ്യ പരിശോധന എന്നിവയിൽ മികവ് തെളിയിക്കുന്നവർക്കാണ് അവസരം

50 ശതമാനം മാർക്കോടെ ഫിസിക്സ്,കണക്ക്,ഇംഗ്ലീഷ് എന്നിവയിൽ പ്ലസ് ടു യോഗ്യത നേടിയവർക്ക് ഗ്രൂപ്പ് എക്സ് ട്രേഡിന് അപേക്ഷിക്കാം.
50 ശതമാനം മാർക്കോടെ ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ നേടിയവർക്കും അപേക്ഷിക്കാവുന്നതാണ്

ഗ്രൂപ്പ് വൈ കാറ്റഗറിയിലേക്ക് അപേക്ഷിക്കുന്നതിന് 50 ശതമാനം മാർക്കോടെയുള്ള പ്ലസ് ടു വിജയമാണ് അടിസ്ഥാന യോഗ്യത. ഇംഗ്ലീഷിൽ മാത്രമായി 50 ശതമാനം മാർക്ക് നേടിയിരിക്കണം എന്ന നിബന്ധനയുണ്ട്.

ശാരീരിക യോഗ്യത-
ഉയരം 152.5 സെ. മീറ്റർ ,
നെഞ്ച് വികാസം- 5 സെ.മീറ്റർ,
ഉയരത്തിനു ആനുപാതികമായ തൂക്കം ഉണ്ടായിരിക്കണം.

പ്രായപരിധി-
1998 ജൂലൈ 14 നും 2002 ജൂൺ 26 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.

തെരഞ്ഞെടുക്കുന്നവർക് കർണാടകയിലെ ബാലഗാവിയിലുള്ള ബേസിക് ട്രെയിനിങ് ഇന്സ്ടിട്യൂട്ടിൽ 12 ആഴ്ച നീളുന്ന പരിശീലനം ഉണ്ടായിരിക്കും. ട്രെയിനിങ് സമയങ്ങളിൽ 14,600 രൂപ സ്റ്റൈപൻഡ് ലഭിക്കും.ട്രെയിനിങ് കഴിഞ്ഞാൽ 33,100 രൂപ ശമ്പളത്തിൽ വിവിധ തസ്കികളിൽ ആയി നിയമനം ലഭിക്കും.

കൊച്ചി ആണ് കേരളത്തിലെ പരീക്ഷകേന്ദ്രം.

സെപ്റ്റംബർ 13 മുതൽ 15 വരെ തീയതികളിൽ ആണ് പരീക്ഷ നടക്കുന്നത്.

അപേക്ഷ അയക്കുവാനും എഴുത്തുപരീക്ഷയുടെ വിശദമായ വിവരങ്ങൾക്കും സിലബസ് മാതൃക ചോദ്യപേപ്പറുകൾക്കും www.airmenselection.gov.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ ഫീസ് 250 രൂപ.

ഓൺലൈനായി അപേക്ഷിക്കാൻ ഉള്ള അവസാന തീയതി ജൂലൈ 24 .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (3 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (3 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (4 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (4 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (4 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (4 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (4 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (5 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (5 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (8 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (8 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (8 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (8 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (9 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (10 hours ago)

Malayali Vartha Recommends