Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

കെ റെയില്‍ പദ്ധതിക്ക് റവന്യു വകുപ്പിന്റെ ചെക്ക്; ഭൂമിയേറ്റടുക്കാന്‍ സ്വകാര്യ ഏജന്‍സി; പിണറായി വിജയന്‍ നേതൃത്വം നല്‍കുന്നത് അഴിമതി സര്‍ക്കാരിന്; സി.പി.ഐക്കും യോജിപ്പില്ല; വികസനം അഴിമതിക്ക് മറയാക്കുന്നു

27 JULY 2020 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

അതിവേഗ റെയില്‍വേ പദ്ധതിക്ക് ഉള്‍പ്പെടെ സ്ഥലമേറ്റെടുപ്പിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. ഭൂമി ഏറ്റെടുക്കലിന് സ്വകാര്യ ഏജന്‍സിയെ നിയോഗിക്കാനുള്ള നീക്കം അഴിമതിക്കു വഴിവക്കുമെന്നാണ് ആരോപണം. ഭൂമി ഏറ്റെടുക്കുന്നതിലും വിതരണം ചെയ്യുന്നതിനും സ്വകാര്യ എജന്‍സിയെ ഏല്‍പ്പിക്കുന്നതിനെതിരെ സി.പി.ഐയും റവന്യു വകുപ്പും രംഗത്ത് എത്തി. റെയില്‍വേപ്പാതക്ക് ഭൂമി ഏറ്റെടുക്കുന്നത് പരമ്പരാഗത രീതിയില്യാല്‍ കാലാതാമസമുണ്ടാകുമെന്ന വാദം പറഞ്ഞാണ് പുറം കരാര്‍ നല്‍കാന്‍ ഗതാഗതവകുപ്പ് ഒരുങ്ങുന്നത്. ഇതില്‍ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖര്‍ കടുത്ത അമര്‍ഷത്തിലാണ്. ധനവകുപ്പിനും ഈ നീക്കത്തോട് യോജിക്കുന്നില്ല. ഇതുസംബന്ധിച്ച ഫയല്‍ ഗതാഗതവകുപ്പില്‍ എത്തിച്ചെങ്കിലും അവിടെ നിന്നും മടക്കി. ഭൂമിയുടെ ഉടമസ്ഥാവാകാശങ്ങളില്‍ റവന്യു വകുപ്പാണ് തീരുമാനമെടുക്കേണ്ടതെന്ന് പറഞ്ഞാണ് ധനവകുപ്പ് സെക്രട്ടറി ഫയല്‍ മടക്കിയത്. ഭരണാനുകൂല സംഘടനായ ജോയിന്റ് കൗണ്‍സിലും വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തുണ്ട്. എന്നാല്‍ ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് കെ റെയില്‍ വിശദീകരിച്ചു.

തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്ക് നാലു മണിക്കൂറില്‍ എത്താനുള്ള ,സ്വപ്‌ന പദ്ധതിയായ കെ-റെയിലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ ഇത് കല്ലുകടിയുണ്ടായിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങളിലെ കാലതമാസം ഒഴിവാക്കാന്‍, സ്വകാര്യ ഏജന്‍സികളുടെ സഹായം തേടാമെന്ന ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിന്റെ നിര്‍ദ്ദേശമാണ് വിവാദമായിരിക്കുന്നത്. അതീവ പ്രാധാന്യമുള്ള ഭൂരേഖകള്‍ കൈകാര്യം ചെയ്യുന്നതിന് സ്വകാര്യ ഏജന്‍സികളേയും കരാര്‍ ജീവനക്കാരേയും നിയോഗിക്കുന്നതിനെ റവന്യൂമന്ത്രി എതിര്‍ത്തു. ക്രമക്കേടുകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബലിയാടാകുന്ന സാഹചര്യമുണ്ടാകുമെന്നാരോപിച്ച് സിപിഐ അനുകൂല സര്‍വീസ് സംഘടനയും രംഗത്തെത്തി.

ദേശീയപാതയുടെ വികസനത്തിന് സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കുന്ന ഭൂമിയില്‍ ബാക്കി വരുന്ന സ്ഥലത്ത് വഴിയോര വിശ്രമ കേന്ദ്രങ്ങള്‍, ടോയിലെറ്റ് നിര്‍മാണത്തിന് വിട്ടു നല്‍കാമെന്ന് പൊതുമരാമത്ത് വകുപ്പ് പറയുന്നു. എന്നാല്‍ നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കുമ്പോള്‍ ആ ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള അവകാശം തങ്ങള്‍ക്കാണെന്ന് റവന്യും വകുപ്പും പറയുന്നു. നിയമാനുസൃതമല്ലാത്ത കൈമാറ്റങ്ങളോട് സി.പി.ഐക്ക് യോജിപ്പില്ല. അതേ സമയം കലക്ടറും തഹസില്‍ദാരും ഉള്‍പ്പെട്ട സര്‍ക്കാര്‍ സംവിധാനം തന്നെയായിരിക്കും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുകയെന്ന് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ വിശദികരിച്ചു. 11 ജില്ലകളിലായി 150 ഓളം പേര്‍ ഇവരെ സഹായിക്കാന്‍ വേണ്ടിവരും. പരമാവധി രണ്ടുവര്‍ഷത്തേക്കുള്ള ഈ നടപടിക്ക് സ്ഥിരം ജീവനക്കാരെ നിയോഗിക്കുക പ്രായോഗകമല്ലെന്നും കെറെയില്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി  (2 hours ago)

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍  (2 hours ago)

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (6 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (6 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (6 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (6 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (6 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (7 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (7 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (7 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (7 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (7 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (7 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (15 hours ago)

Malayali Vartha Recommends