തിരുവനന്തപുരം ക്ഷയ രോഗാശുപത്രിയിലെ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്......

തിരുവനന്തപുരം പുലയനാര്‍കോട്ടയിലുള്ള ക്ഷയ രോഗ ആശുപത്രിയില്‍ ഉള്ള എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.......
ഇവിടെ കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ള എല്ലാ രോഗികളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും...... തിരുവനന്തപുരം കണ്ണാശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റിനും പബ്ലിക് ഹെല്‍ത്ത് ലാബിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു ...
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് അടക്കം ഇന്നലെ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു......
https://www.facebook.com/Malayalivartha


























