Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീലങ്കന്‍ പ്രധാനമന്ത്രി കൊച്ചിയിലെത്തി, വൈകുന്നേരം കൊളംബോയ്ക്കു മടങ്ങും

18 APRIL 2015 11:44 AM IST
മലയാളി വാര്‍ത്ത.

ഏകദിന സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഇന്ന് രാവിലെ കൊച്ചിയിലെത്തി. രാവിലെ 8.35 ന് കൊളംബോയില്‍ നിന്നുമുള്ള പ്രത്യേക വിമാനത്തിലാണു കൊച്ചിയിലെത്തിയത്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി എത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രിയും അഞ്ചംഗ സംഘവും വൈകുന്നേരം 4.15 ന് കൊളംബോയ്ക്കു മടങ്ങും. നെടുമ്പാശേരിയിലെ സ്വകാര്യഹോട്ടലില്‍ വിശ്രമത്തിനു ശേഷം വിക്രമസിംഗെ 9.20നു ഗുരുവായൂര്‍ക്കു യാത്ര തിരിച്ചു.

അദ്ദേഹത്തോടൊപ്പം പത്‌നി പ്രഫ. മൈത്രി വിക്രമസിംഗെ, ഹിന്ദുമത കാര്യ, പുനര്‍നിര്‍മ്മാണ മന്ത്രി സി.എം. സ്വാമിനാഥന്‍, റിട്ട. ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡബ്ല്യു. ഡബ്ല്യു. വിക്രമസിംഗെ, പിഎസ്ഒ അശോക് അരിയവന്‍, സുരക്ഷ ഉദ്യോഗസ്ഥന്‍ ഡബ്ല്യു. ഹെര്‍ത്ത് എന്നിവരുമുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അതിഥിയായെത്തിയ പ്രധാനമന്ത്രിയേയും സംഘത്തേയും വിമാനത്താവളത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കളക്ടര്‍ എം.ജി. രാജമാണിക്യം, എഡിജിപി പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (5 minutes ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (11 minutes ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (18 minutes ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (20 minutes ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (26 minutes ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (30 minutes ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (32 minutes ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (58 minutes ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (1 hour ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (2 hours ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (2 hours ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (3 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (3 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (5 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (5 hours ago)

Malayali Vartha Recommends