Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ശ്രീലങ്കന്‍ പ്രധാനമന്ത്രിയ്ക്ക് വന്‍ സുരക്ഷാ വീഴ്ച; സംഭവം അതീവ ഗൗരവത്തോടെ കാണുമെന്ന് അധികൃതര്‍

18 APRIL 2015 12:40 PM IST
മലയാളി വാര്‍ത്ത.

ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ വിമനത്താവളത്തില്‍ നിന്നും പറത്ത് വരുന്നതിനിടെ വന്‍ സുരക്ഷാ പാളിച്ച. ഇന്ന് രാവിലെ ശ്രീലങ്കന്‍ എയര്‍വേഴ്‌സില്‍ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ശേഷം പുറത്തേക്ക് വരുന്നതിനിടെയാണ് ഗുരുതര വീഴ്ചയുണ്ടായത്. വിക്രമസിംഗെയ്ക്ക് ഇന്ത്യയില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കുമ്പോഴാണ് കേരളത്തിലെത്തിയ വിക്രമസിംഗെയുടെ അകമ്പടി വാഹനം സുരക്ഷാക്രമീകരണം മറകടന്നത്. ഇന്ത്യയില്‍ നിന്നുള്ള മത്സ്യബന്ധന തൊഴിലാളികള്‍ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചാല്‍ അവര്‍ക്കു നേരെ വെടിവെയ്ക്കാന്‍ നാവിക സേനയ്ക്ക് അധികാരമുണ്ടെന്ന വിക്രമസിംഗെയുടെ പ്രസ്താവന കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.ഇതിനെ തുടര്‍ന്ന് റനില്‍ വിക്രമസിംഗെയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു
രാവിലെ 8.26 ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ റനില്‍ വിക്രമസിംഗെ നാലാം ഗേറ്റിലൂടെ പുറത്ത് വരുന്നതിനിടെയാണ് പ്രോട്ടോക്കോള്‍ ലംഘനം അടക്കമുള്ള വീഴ്ച സംഭവിച്ചത്. പ്രോട്ടോകോള്‍ അനുസരിച്ച് ആദ്യം വാണിങ് പൈലറ്റ്,? പൈലറ്റ്,? മൊബൈല്‍ ജാമര്‍ ഇതിന് പിന്നിലായി പ്രധാനമന്ത്രിയുടെ വാഹനം എന്നീ ക്രമത്തിലാണ് സഞ്ചരിക്കേണ്ടത്. അകമ്പടിയായി മാര്‍ഷല്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം വാഹനങ്ങളും ഉണ്ടാകണം. എന്നാല്‍ നാലാം ഗേറ്റിലൂടെ പ്രധാനമന്ത്രിയുടെ വാഹനം പുറത്തെത്തി പത്തുമിനിറ്റോളം അകമ്പടി വാഹനങ്ങളൊന്നും പ്രധാനമന്ത്രിയുടെ വാഹനത്തെ അനുഗമിച്ചിരുന്നില്ല. തൊട്ടടുത്തുള്ള പെട്രോള്‍ പമ്പ് വരെ റനില്‍ വിക്രമസിഗെ സഞ്ചരിച്ച ശേഷമാണ് സുരക്ഷ ഉദ്യോഗസ്ഥരടക്കം ഇക്കാര്യം ശ്രദ്ധിക്കുന്നത്.

ആകാശ യാത്ര സുരക്ഷിതമല്ലെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ഹെലികോപ്ടര്‍ യാത്ര ഒഴിവാക്കിയാണ് എയര്‍ലൈന്‍സ് വിമാനത്തില്‍ പ്രധാനമന്ത്രിയെത്തിയത്. എഡിജിപി പത്മകുമാറിന്റെയും ഐജി അജിത്കുമാറിന്റെയും നേതൃത്വത്തില്‍ ആയിരത്തോളം പൊലീസുകാര്‍ക്കാണ് സുരക്ഷാചുമതലയുണ്ടായിരുന്നത്. ഇന്നലെ രാവിലെയും വൈകിട്ടും നിരവധി തവണ പ്രധാനമന്ത്രിയുടെ യാത്രയുടെ റിഹേഴ്‌സല്‍ നടത്തിയിട്ടും വീഴ്ചയുണ്ടായത് ഗൗരവമായാണ് സംസ്ഥാന പൊലീസും കരുതുന്നത്. ഇന്നു വൈകിട്ടു നാലിനു ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വിക്രമസിംഗെ കൊളംബോയിലേക്കു മടങ്ങും. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പ്രധാനമന്ത്രി താമസിക്കുന്ന മാരിയറ്റ് ഹോട്ടലിലും കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള മത്സ്യബന്ധന തൊഴിലാളികള്‍ അതിര്‍ത്തി ലങ്കിച്ചാല്‍ വെടിവെക്കുമെന്ന പ്രസ്താവനയാണ് അദ്ദേഹത്തെ വിവാദത്തിലാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (43 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (49 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (57 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (1 hour ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (2 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (2 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (2 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends