Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രോഗികളോട് എന്തിനീ ക്രൂരത... ഡോക്ടര്‍ പ്രസവവാര്‍ഡ് പൂട്ടി പ്രാക്ടീസിന് പോയി, ഉടന്‍ കിട്ടി സസ്‌പെന്‍ഷന്‍

18 APRIL 2015 01:00 PM IST
മലയാളി വാര്‍ത്ത.

മലയാളികളെ ഞെട്ടിച്ച സംഭവമായിരുന്നു രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തിരൂര്‍ ജില്ലാ ആശുപത്രിയിലുണ്ടായത്. ഡോക്ടര്‍ പ്രസവ വാര്‍ഡ് പൂട്ടി സ്വകാര്യ പ്രാക്ടീസിന് പോയത് എല്ലാവരെയും ഞെട്ടിപ്പിച്ചു. ഗൈനക്കോളജിസ്റ്റ് ഡോക്ടറായ ലിബി മനോജാണ് വാര്‍ഡ് പൂട്ടി പ്രാക്ടീസിന് പോയത്. എന്നാല്‍, എല്ലാവരുടെയും അന്വേഷണത്തെ തുടര്‍ന്ന് ഡോക്ടര്‍ സസ്‌പെന്‍ഷന്‍ നല്‍കുകയാണ് ചെയ്തതു. രണ്ട് ഗൈനക്കോളജിസ്റ്റുകള്‍ വിരമിച്ചതിന് തൊട്ടുപിന്നാലെ പ്രസവ വാര്‍ഡ് പൂട്ടി അവധി അപേക്ഷ എഴുതി നല്‍കി ഡോ.ലിബി മനോജ് സ്വകാര്യപ്രാക്ടീസിന് പോയത്.
ജില്ലാ ആശുപത്രിയില്‍ നിന്ന് അര കിലോമീറ്റര്‍ അകലെയുളള സ്വകാര്യാശുപ്രത്രിയില്‍ പ്രാക്ടീസ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ ദൃശ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം കേസ് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ ഡയറക്ടറാണ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. ഈ സംഭവത്തെ തുടര്‍ന്ന് ജില്ലാശുപത്രിയിലെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (4 minutes ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (10 minutes ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (17 minutes ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (19 minutes ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (25 minutes ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (29 minutes ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (31 minutes ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (57 minutes ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (1 hour ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (2 hours ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (2 hours ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (3 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (3 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (5 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (5 hours ago)

Malayali Vartha Recommends