Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

കേരളം എനിക്ക് സമ്മാനിച്ചത് ദുരനുഭവങ്ങള്‍ മാത്രമാണെന്ന് ഇ. ശ്രീധരന്‍

18 APRIL 2015 04:58 PM IST
മലയാളി വാര്‍ത്ത.

ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ കേരളത്തെ കുറിച്ച് തുറന്ന് പറഞ്ഞു. കേരളത്തില്‍ വികസനപദ്ധതികള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലാതായെന്നു ശ്രീധരന്‍ വ്യക്തമാക്കി. കൊച്ചി മെട്രോ നിര്‍മാണം ഏറ്റെടുത്തതിനുശേഷമുണ്ടായ അനുഭവങ്ങളാണ് ഇതിനു കാരണമെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ബന്ധത്തിന്റെയും മലയാളി എന്ന നിലയില്‍ നാടിനോടുള്ള കടമയുടെയും അടിസ്ഥാനത്തിലാണു തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്കു വേണ്ടി ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രിവാന്‍ഡ്രം ഡവലപ്‌മെന്റ് അതോറിറ്റി സംഘടിപ്പിച്ച ലൈറ്റ് മെട്രോ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍.

സെമിനാറില്‍ പങ്കെടുത്ത വി. ശിവന്‍കുട്ടി എംഎല്‍എ ഡിഎംആര്‍സിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചതിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോ പദ്ധതിക്കായി ഡിഎംആര്‍സിയെ കേരളത്തിലേക്കു ക്ഷണിച്ചുകൊണ്ടുവന്നതു സിപിഎം ആണ്. അവര്‍ക്കു തിരുവനന്തപുരത്തു ഡിഎംആര്‍സിയെ വേണ്ടെങ്കില്‍ വേണ്ട.

ഡിഎംആര്‍സിക്കു കേരളത്തെക്കാള്‍ കൂടുതല്‍ വരുമാനം നേടിത്തരുന്നതും കൂടുതല്‍ എളുപ്പത്തില്‍ നടത്താന്‍ കഴിയുന്നതുമായ ഒട്ടേറെ പദ്ധതികള്‍ ഇപ്പോഴുണ്ട്. ഡിഎംആര്‍സി തന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമല്ല. അതുകൊണ്ടുതന്നെ കേരളത്തിലെ പദ്ധതികളെക്കുറിച്ച് അധികൃതരെ ബോധ്യപ്പെടുത്താന്‍ താന്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മറ്റു നഗരങ്ങളില്‍ മെട്രോ നടപ്പാക്കിയതിന്റെ അനുഭവത്തില്‍ ബാങ്കുകളില്‍ നിന്നും വിദേശസ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭ്യമാക്കാനാകുമെന്ന് ഉറപ്പുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു.
ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നുള്ള വരുമാനം രണ്ടു ശതമാനം മാത്രമാണ്. എന്നാല്‍, ഇന്ധനലാഭം, മലിനീകരണനിയന്ത്രണം, റോഡ് അപകടനിയന്ത്രണം തുടങ്ങിയ എല്ലാ കാര്യങ്ങളും പരിഗണിച്ചാല്‍ സര്‍ക്കാര്‍ മുടക്കിയ തുക ആറു വര്‍ഷം കൊണ്ടു തിരിച്ചുകിട്ടും. മെട്രോയില്‍ നിന്നുള്ള വരുമാനം കൊണ്ടു വായ്പ തിരിച്ചടയ്ക്കാന്‍ കഴിയും. അതു സര്‍ക്കാരിനു ബാധ്യതയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (45 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (51 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (59 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (1 hour ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (2 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (2 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (2 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends