Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ശിവശങ്കറിനു ഐ എ എസ് നഷ്ടപ്പെടും? ശിവശങ്കറിന് ഹവാല ബന്ധം റമീസ് പൂട്ടിയ പൂട്ടേ ........കണ്‍ഫേര്‍ഡ് ഐ എ എസ് പോയിക്കിട്ടും ഭീകരവാദം ,രാജ്യദ്രോഹം എല്ലാം ....?

04 AUGUST 2020 10:51 AM IST
മലയാളി വാര്‍ത്ത

ഹയ്യോ ചതിച്ചാശാനേ ..........മൂത്തു മൂത്തു കിട്ടുന്ന ഐ എ എസ്സിന് ഭയങ്കര സ്വാദാ ..ശരിക്കും അങ്ങനെയുള്ളവര്‍ കളക്റ്ററും സെക്രട്ടറിയുമൊക്കെ ആയാല്‍ നന്നായി മോട്ടിക്കാനും തട്ടിപ്പ് നടത്താനും കഴിയുമായിരിക്കുമല്ലേ .കഷ്ടപ്പെട്ട് സിവില്‍ സര്‍വീസ് പരീക്ഷ പാസ്സായിട്ടല്ലല്ലോ എല്ലാം സര്‍ക്കാരിന്റെ ശുപാര്‍ശ കൊണ്ട് കിട്ടിയ നേട്ടമെല്ലെ .ശങ്കരേട്ടാ എന്നാലും നിങ്ങള് മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ നടത്തിയ ഈ അര്‍ദ്ധ രാത്രിയില്‍ ഉള്ള സ്വപ്‌നദര്‍ശനമാണ് ഇപ്പോള്‍ നിങ്ങള്‍ പോലും കേട്ടുകേള്‍വിയില്ലാത്ത ഊരാക്കുടുക്കിലേക്ക് എത്തിച്ചിരിക്കുന്നത് .ജലീല്‍ പണ്ടേ
ഉരുണ്ടു കളിക്കാന്‍ മിടുക്കനായത് കൊണ്ട് അനായാസം രക്ഷപെട്ടേക്കാം .പക്ഷെ നിങ്ങടെ കാര്യം ഓര്‍ക്കുമ്പോള്‍ മഹാദുരന്തകാലമായ പ്രളയകാലത്തു ഒലിച്ചുപോയ പാവപ്പെട്ടവരുടെ വീടിനു സമാനമായ അവസ്ഥ പോലെ തോന്നുന്നു .മൊത്തത്തില്‍ നാറ്റക്കേസാണ് പുറത്തറിഞ്ഞാല്‍ പിന്നെ തലയുണ്ടായിട്ടു കാര്യമില്ല എന്ന് പറഞ്ഞു സ്വയം ഉരുണ്ടു കളിച്ചു .ഇപ്പോഴിതാ യു എ പി എയും
ഹവാലയുമൊക്കെ റമീസിനെപ്പോലുള്ള ,അല്ലെങ്കില്‍ സരിത്തിനെ പോലുള്ള കാട്ടുകള്ളന്മാര്‍ പറയുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ചാര്‍ത്തപ്പെടുന്ന അവസ്ഥവരെ എത്തിനില്‍ക്കുമോ .
തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ ഉന്നതരുടെ പങ്ക് വെളിപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ് .തിരുവനന്തപുരത്തും കൊച്ചിയിലും ചെന്നൈയിലുമുള്ള ഹവാല ഇടപാടുകാര്‍ക്ക് മുഖ്യപ്രതികളുമായുള്ള ബന്ധം പുറത്തു വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നത് .ഇതുവരെ പിടിക്കപ്പെട്ട പ്രതികള്‍ക്കെല്ലാം രാജദ്രോഹ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ കൂട്ടത്തില്‍ പെടുത്താന്‍ തക്കതായുള്ള തെളിവുകള്‍ കൂടി എന്‍ ഐ എ കണ്ടെത്തുകയാണോ എന്ന് പോലും സംശയിക്കേണ്ടി ഇരിക്കുന്നു .അതിനാല്‍ തന്നെ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നത് ഒരു കുറ്റവാളിയെ ചോദ്യം ചെയ്യുന്ന അതെ സമീപനത്തോടെയാകും എന്ന് തന്നെയാണ് വ്യക്തമാകുന്നത് .
സ്വപ്നയുടെയും ശിവശങ്കറിന്റെയും മൊഴികളിലെ ചില വൈരുധ്യങ്ങളെ തുടര്‍ന്നാണു നിര്‍ണായകമായ ഈ തീരുമാനം ഇപ്പോള്‍ എന്‍ ഐ എ സ്വീകരിച്ചിരിക്കുന്നത് . ഒരാഴ്ചയ്ക്കകം കൊച്ചിയിലെത്തിച്ച് വീണ്ടും തെളിവെടുക്കാനുള്ള ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് വ്യക്തമാവുകയാണ്
പ്രതി സ്വപ്നയുടെ മൊഴിയില്‍ ശിവശങ്കറിനെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളെന്നു വിവരമുണ്ട്. തന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും കേസിന് ഇടയില്‍ ബന്ധപ്പെട്ടവരെ കുറിച്ചുമുള്ള ചില വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് സൂചന. മാത്രമല്ല ലോക്കര്‍ ഒരുക്കികൊടുത്തതിന് പുറമെ പണമുള്‍പ്പടെ കൈപ്പറ്റിയോ എന്നതിന് വ്യക്തമായ ഒരുതരം ശിവശങ്കര്‍ അന്നും പറഞ്ഞിരുന്നില്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത് .കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സീല്‍ ചെയ്ത കവറില്‍ മൊഴി കോടതിയില്‍ ഇപ്പോള്‍ സമര്‍പ്പിച്ചു കഴിഞ്ഞു . മൊഴി കോടതിയില്‍ ഹാജരാക്കണമെന്നു സ്വപ്ന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതു കോടതിയില്‍ സമര്‍പ്പിച്ചതു സാധാരണ നടപടിക്രമം മാത്രമാണെന്നാണു കസ്റ്റംസിന്റെ വിശദീകരണം.
എന്നാല്‍ അതിലെ ഉള്ളടക്കത്തില്‍ മുഴുവനായി അന്വേഷണ സംഘത്തോട് പോലും തുറന്നു പറയാന്‍ കഴിയാത്ത നിഗൂഢമായ രഹസ്യങ്ങള്‍ ഉണ്ട് എന്ന് തന്നെയാണ് കരുതേണ്ടത് .തിടുക്കപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഈ മൊഴിക്ക് ഇപ്പോള്‍ പലരുടെയും ജീവിതത്തിലെ വഴിതിരുവാകുന്നതിനു കാരണമാകുന്ന
സാഹചര്യം ഉണ്ട് എന്നത് വ്യക്തമാണ് .മുഖ്യമന്ത്രിയുടെ വിശ്വസ്തനും മനസാക്ഷി സൂക്ഷിപ്പുകാരനായ എം ശിവശങ്കറിന് റമീസുമായി ബന്ധമുണ്ട്
എന്ന് തന്നെയാണ് അന്വേഷണസംഘം കരുതുന്നത് .റമീസിന്റെ ഹവാല വലയില്‍ ശിവശങ്കര്‍ അറിഞ്ഞോ അറിയാതയോ ചെന്ന് വീണതിന്റെ ലക്ഷണങ്ങളും പ്രകടമാവുകയാണ് .അത്തരമന്വേഷണം കൂടി നടക്കുന്ന പശ്ചാത്തലത്തില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതിനു വരെ കാരണമായ കാര്യങ്ങള്‍ ശിവശങ്കര്‍ കാട്ടിക്കൂട്ടിയിരിക്കന്നുകണ് ,.അതിനാല്‍ തന്നെ ശിവശങ്കര്‍ ഹവാല ഇടപാടുകാരുടെ വലയില്‍ പെട്ടിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് കിട്ടുന്ന ഏറ്റവും വലിയ ഇരുട്ടടിയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends