Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഇനി അഭയം ജനങ്ങള്‍; ജനസമ്പര്‍ക്കം ഇലക്ഷന്‍ റിഹേഴ്‌സല്‍

21 APRIL 2015 02:09 PM IST
മലയാളി വാര്‍ത്ത.

മൂന്നാമത്തെ ജനസമ്പര്‍ക്കവുമായി നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ മുഖ്യമന്ത്രി ആലോചിക്കുന്നു. ജനതാദള്‍, ഗണേശ്കുമാര്‍, പി.സി.ജോര്‍ജ്ജ്, ആര്‍.എസ്.പി. തുടങ്ങിയവര്‍ ഭീഷണിയുമായി രംഗത്തുള്ളപ്പോള്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്നാണ് ഉമ്മന്‍ചാണ്ടി കരുതുന്നത്. ഘടകകക്ഷികള്‍ക്ക് മുമ്പില്‍ മുട്ടുകുത്തി കുമ്പസാരിക്കേണ്ടതില്ലെന്നും വേണ്ടിവന്നാല്‍ തെരഞ്ഞെടുപ്പിനെ നേരിടാമെന്നും ഉമ്മന്‍ചാണ്ടി കരുതുന്നു.


\' കരുതല്‍ 2015 \' എന്ന് പേരിട്ടിരിക്കുന്ന ജനസമ്പര്‍ക്കം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണപരിപാടികളുടെ റിഹേഴ്‌സലാണെന്നും ഉമ്മന്‍ചാണ്ടി കരുതുന്നു.


ഇക്കഴിഞ്ഞ നാലു വര്‍ഷവും താന്‍ ജനോപകാരപ്രദമായ പരിപാടികളാണ് കാഴ്ച വച്ചതെന്നും തന്റെ സര്‍ക്കാരിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കാന്‍ ശ്രമം നടന്നെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. പ്രതിപക്ഷത്ത് നിന്നല്ല ഭരണപക്ഷത്ത് നിന്നാണ് ഉമ്മന്‍ചാണ്ടിക്ക് ഏറെ വെല്ലുവിളികള്‍ നേരിടേണ്ടിവന്നത്. തന്റെ പ്രവര്‍ത്തനങ്ങളുടെ സദ്ഫലങ്ങള്‍ തനിക്കു ലഭിച്ചില്ലെന്ന് ഉമ്മന്‍ചാണ്ടി ന്യായമായും സംശയിക്കുന്നു.


അതിനിടെ സി.പി.എം.-ന്റെ കേന്ദ്രനേതൃത്വത്തിലുണ്ടായ മാറ്റം ഉമ്മന്‍ചാണ്ടിയുടെ ശുഭാപ്തിവിശ്വാസം നഷ്ടപ്പെടുത്തുന്നു. സീതാറാം യെച്ചൂരിയും വി.എസ്സും തമ്മിലുള്ള അടുത്ത ബന്ധമാണ് കാരണം. ഒരു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പിണറായി വിജയന്‍ തയ്യാറാവില്ലെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. എന്നാല്‍ അച്യുതാനന്ദന്‍ അത്തരക്കാരനല്ല. ഹീനമായി പ്രവര്‍ത്തിക്കും.

ഉമ്മന്‍ചാണ്ടിക്കൊപ്പം സുധീരനും രമേശ് ചെന്നിത്തലയുമില്ലെന്നതാണ് മറ്റൊരു കുഴപ്പം. കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടി ഒറ്റക്കാണ്. എ.ഐ.സി.സി. പോലും ഉമ്മന്‍ചാണ്ടിക്കൊപ്പമില്ല. എ.കെ. ആന്റണിയുടെ നിസ്സഹകരണമാണ് കാരണം. തനിക്കിനി അഭയം ജനങ്ങള്‍ മാത്രമാണെന്ന് ഉമ്മന്‍ചാണ്ടി കരുതുന്നു. അതിനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തുന്നത്.

ഏതായാലും ജനസമ്പര്‍ക്കത്തിന്റെ മൂന്നാം എഡിഷന്‍ വിരല്‍ ചൂണ്ടുന്നത് നിയമസഭാതെരഞ്ഞെടുപ്പിലേക്കാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (1 hour ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (1 hour ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (1 hour ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (1 hour ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (1 hour ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (1 hour ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (2 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (2 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (2 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (2 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (3 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (3 hours ago)

Malayali Vartha Recommends