Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഇ ശ്രീധരന് പിന്തുണയുമായി മോഹന്‍ലാലിന്റെ ബ്ലോഗ്; ഇവിടെ നിന്നും പോകരുതെന്ന് അഭ്യര്‍ത്ഥന

21 APRIL 2015 04:25 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യയുടെ മെട്രോമാന്‍ ഇ ശ്രീധരന് സര്‍വ്വ പിന്തുണയും അറിയിച്ച് മോഹന്‍ലാല്‍ രംഗത്ത്. ഇനി കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കില്ലെന്ന മെട്രോമാന്‍ ഇ ശ്രീധരന്റെ വാക്കുകള്‍ വേദനിപ്പിച്ചെന്ന് ബ്ലോഗില്‍ കുറിച്ച് മോഹന്‍ലാല്‍. കേരളത്തിന്റെ വികസന ആവശ്യങ്ങള്‍ ശ്രീധരനെന്ന വ്യക്തിയെ കേരളത്തിന് വേണം. ശ്രീധരന്റെ വില മലയാളി അറിയുന്നു. അതുകൊണ്ട് മടുത്ത് മടങ്ങരുതെന്ന അഭ്യര്‍ത്ഥനയാണ് മോഹന്‍ലാല്‍ മുന്നോട്ട് വയ്ക്കുന്നത്.
 വികസനം ആഗ്രഹിക്കുന്നവരാണ് മലയാളികള്‍. അതിന്റെ മുന്നില്‍ നിന്ന് ഉറപ്പോടെയും സത്യസന്ധമായും നയിക്കാന്‍ പ്രിയപ്പെട്ട ശ്രീധരന്‍ സാര്‍...... അങ്ങ് വേണം. അങ്ങയുടെ സായാഹ്നങ്ങള്‍ യവ്വനത്തിന്റെ നട്ടുച്ചയെക്കാള്‍ സര്‍ഗ്ഗാത്മകവും ക്രിയാത്മകവുമാണെന്ന് എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. വിശ്വസിക്കുന്നു. അലോസരപ്പെടുത്തുന്ന എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ നാടിനെ സ്‌നേഹിക്കുന്ന ഒരു മലയാളി എന്ന നിലയില്‍ അങ്ങയോട് ക്ഷമ ചോദിക്കുന്നുവെന്നും മോഹന്‍ലാല്‍ വിശദീകരിക്കുന്നു. ശ്രീധരന്‍ ഇന്ത്യക്ക് നല്‍കിയ സംഭാവനകള്‍ എണ്ണി പറയുന്നതാണ് ലാലിന്റെ ബ്ലോഗ്. ഒരുമിച്ച് പത്മശ്രീ വാങ്ങാനായതും അദ്ദേഹവുമായുള്ള ഓര്‍മ്മകളും പങ്കുവയ്ക്കുന്നുമുണ്ട്.

തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും ലൈറ്റ് മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ശ്രീധരനെ കൊണ്ട് വേദനയോടെ പലതും പറയിച്ചത്. കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും അരുതാത്തത് പലതുമുണ്ടായി. ഇതിനിടെയില്‍ ലൈറ്റ് മെട്രോ ശ്രീധരന്റെ നേതൃത്വത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പ്പിക്കുന്നതിനെ സിപിഐ(എം) പോലും ചോദ്യം ചെയ്തു. ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന് വി ശിവന്‍കുട്ടി എംഎല്‍എ ആവശ്യമുന്നിയിച്ചു. ഇതോടെയാണ് മനസ്സ് മടത്ത് ഇനി കേരളത്തിലെ വികസന പദ്ധതികളുമായി സഹകരിക്കില്ലെന്ന് ശ്രീധരന്‍ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിന്റെ ബ്ലോഗ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (4 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (4 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (4 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (4 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (4 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (5 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (5 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (5 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (5 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (5 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (5 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (6 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (6 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (6 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (6 hours ago)

Malayali Vartha Recommends